Tag: covid 19
തമിഴ്നാട്ടിൽ ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടി
തമിഴ്നാട്ടിലെ ലോക്ക്ഡൗണ്‍ ഏപ്രിൽ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു. ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആരോഗ്യ വിദഗ്ധര്‍ ഉള്‍പ്പെട്ട സമിതി തമിഴ്‌നാട് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതിനെ തുടർന്നാണ് നടപടി. നിലവിലെ സാഹചര്യം...
പ്രവാസികളെ ഉടൻ ഇന്ത്യയിൽ എത്തിക്കില്ലെന്ന് സുപ്രീം കോടതി; ഇപ്പോൾ എവിടെയാണോ അവിടെ തുടരണം
വിദേശത്ത് വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഇപ്പോൾ തിരികെ എത്തിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. ഇപ്പോൾ പ്രവാസികൾ എവിടെയാണോ അവിടെതന്നെ തുടരണമെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. വിദേശത്തുള്ളവരെ...
പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും
പ്രധാനമന്ത്രി നാളെ രാവിലെ പത്തിന് രാജ്യത്തെ അഭിസംബോധന ചെയ്യും. കൊവിഡ് 19 വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ നീട്ടുന്നതുമായി ബന്ധപ്പെട്ട് പ്രധാന പ്രഖ്യാപനം നാളെ ഉണ്ടായേക്കും. 21 ദിവസത്തെ ലോക്ക് ഡൗൺ...
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 9152 ആയി; മരണ സംഖ്യ 308; 24മണിക്കൂറിനുള്ളില്‍ 35...
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 9152 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കാണിത്. ഇതുവരെ കൊവിഡ് ബാധിച്ച് 308 പേര്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍...
ലോക്ക്ഡൗണ്‍ നീട്ടിയാലും ജനങ്ങള്‍ക്ക് സംരക്ഷണം; രാജ്യത്ത് 20 ലക്ഷം സുരക്ഷാ സ്റ്റോറുകള്‍ തുറക്കാന്‍ നിര്‍ദേശവുമായി...
ന്യൂഡല്‍ഹി: അവശ്യസാധനങ്ങള്‍ ലഭ്യമാക്കാന്‍ രാജ്യവ്യാപകമായി സുരക്ഷാ സ്റ്റോറെന്ന പേരില്‍ 20 ലക്ഷം റീട്ടെയില്‍ ഷോപ്പുകള്‍ ആരംഭിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ലോക്ഡൗണ്‍ നീട്ടുന്നതിന്റെ ഭാഗമായാണിത്. സാമൂഹിക അകലം പാലിക്കല്‍ അടക്കമുള്ള കടുത്ത നിയന്ത്രണങ്ങളോടെ, അടുത്ത 45...
മഹാരാഷ്ട്രയില്‍ നാല് മലയാളി നഴ്സുമാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
മഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ നാല് മലയാളി നഴ്സുമാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുംബൈയിലെ ഭാട്യ ആശുപത്രിയിലെ ഒരു നഴ്‌സിനും വൊക്കാഡ് ആശുപത്രിയിലെ രണ്ട് പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. പൂനയിലെ റൂബി ഹാള്‍ ആശുപത്രിയിലെ ഒരു...
കൊവിഡ്: ലോക്ക്ഡൗണിന് ശേഷം വേനലവധി ഒഴിവാക്കിയേക്കും; അധ്യയനം നേരത്തെ തുടങ്ങാന്‍ കേന്ദ്രം
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വെട്ടിക്കുറച്ച അധ്യയന ദിനങ്ങള്‍ തിരിച്ചുപിടിക്കാന്‍ ലോക്ക്ഡൗണ്‍ കഴിയുമ്പോള്‍ വേനലവധി അവസാനിപ്പിച്ച് പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ കേന്ദ്രം ആലോചിക്കുന്നതായി സൂചന. വിദ്യാഭ്യാസ മേഖലയെ തകിടം മറിച്ചാണ് പ്രവൃത്തി...
ദേശീയ ലോക്ക്ഡൗണ്‍ നീട്ടല്‍; പുതിയ മാര്‍ഗനിര്‍ദ്ദേശം ഇന്ന് പുറത്തിറക്കിയേക്കും
ന്യൂഡല്‍ഹി: ഏപ്രില്‍ 14ന് അവസാനിക്കുന്ന ദേശീയ ലോക്ക് ഡൗണ്‍ നീട്ടുന്നതിനുള്ള പുതിയ മാര്‍ഗ നിര്‍ദേശം ഇന്നു കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കുമെന്ന് സൂചന. മൂന്നാഴ്ച നീളുന്ന ലോക്ക് ഡൗണ്‍ ഏപ്രില്‍ 14 ന് അര്‍ധരാത്രിയോടെ അവസാനിക്കാനിരിക്കെയാണ്...
ലോക്ക്ഡൗണ്‍ ലംഘനം: പിടിച്ചെടുത്ത വാഹനങ്ങള്‍ ഇന്ന് മുതല്‍ വിട്ടുനല്‍കും, നിബന്ധനകളോടെ
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ലംഘനത്തിന്റെ പേരില്‍ പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ ഇന്ന് മുതല്‍ ഉടമകള്‍ക്ക് വിട്ടുനല്‍കും. ആവശ്യപ്പെടുമ്പോള്‍ വാഹനം ഹാജരാക്കാമെന്ന് എഴുതി വാങ്ങിയശേഷമാകും അവ വിട്ടുനല്‍കുക. ആദ്യം പിടിച്ചെടുത്ത വാഹനങ്ങള്‍ ആദ്യം എന്ന ക്രമത്തിലായിരിക്കും...
കൊവിഡ് ബാധിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആശുപത്രി വിട്ടു
ലണ്ടന്‍: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആശുപത്രി വിട്ടു. ഡൗണിങ് സ്ട്രീറ്റ് വക്താവാണ് ഇക്കാര്യം അറിയിച്ചത്. പരിപൂര്‍ണ ആരോഗ്യവാനാകുന്നതുവരെ ബോറിസ് അദ്ദേഹത്തിന്റെ വസതിയായ ചെക്കേഴ്‌സില്‍ വിശ്രമിക്കുമെന്നും വക്താവ് അറിയിച്ചു.
മെഡിക്കല്‍...