Home Tags Covid 19

Tag: covid 19

കോവാക്സിന്‍ ഉപയോഗം മൂന്നാം ഘട്ട പരീക്ഷണത്തിന് ശേഷം മാത്രം: എയിംസ് മേധാവി

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിന്‍ ഉടന്‍ ഉപയോഗിക്കില്ലെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാകും മുമ്പ് അടിയന്തര ആവശ്യത്തിന് കോവാക്സിന്...
India covid updates

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; രോഗമുക്തർ ഒരു കോടിയിലേക്ക്

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. ഇന്നലെ മാത്രം 18177 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 10323965 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 217 പേരാണ് വൈറസ്...
2 covid vaccine approved in India by dgci

കൊവിഡിനെ നേരിടാൻ രണ്ട് വാക്സിനുകൾക്ക് അനുമതി നൽകി ഡിസിജിഐ

കൊവിഡിനെ പ്രതിരോധിക്കുന്നതിനായി രാജ്യത്ത് രണ്ട് കൊവിഡ് വാക്സിനുകൾക്ക് അനുമതി നൽകാനൊരുങ്ങി ഡിജിസിഐ. വിദഗ്ദ സമതി നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് ഡിജിസിഐ യോഗം അന്തിമ തീരുമാനമെടുത്തത്. ഇന്നലെ നൽകിയ റിപ്പോർട്ട് ഇന്ന് പുലർച്ചെ വരെ...
centre will spend cost of first phase covid vaccine

രാജ്യത്ത് ആദ്യ ഘട്ടത്തിൽ കൊവിഡ് പ്രതിരോധ മരുന്ന് നൽകുന്ന ആളുകളുടെ വാക്സിൻ ചിലവ് കേന്ദ്ര...

രാജ്യത്ത് ആദ്യ ഘട്ടത്തിൽ കൊവിഡ് പ്രതിരോധ മരുന്ന് നൽകുന്ന മുപ്പത് കോടി ആളുകളുടെ വാക്സിൻ ചിലവ് കേന്ദ്ര സർക്കാർ വഹിക്കുമെന്ന് നീതി ആയോഗ് അംഗം വി കെ പോൾ വ്യക്തമാക്കി. ആദ്യ ഘട്ട...
India covid updates today

രാജ്യത്ത് 24 മണിക്കൂറിനിടെ 19078 പേർക്ക് കൊവിഡ്; ചികിത്സയിലുള്ളത് രണ്ടര ലക്ഷം ആളുകൾ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 19078 പേർക്ക് പുതുതായി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. 22926 പേരാണ് ഇന്നലെ മാത്രം രോഗമുക്തരായത്. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടര ലക്ഷമായി. 250183 പേരാണ് നലവിൽ...

സംസ്ഥാനത്ത് നാല് ജില്ലകളില്‍ ട്രയല്‍ റണ്‍ ആരംഭിച്ചു

തിരുവനന്തപുരം: കേരളത്തിലെ നാല് ജില്ലകളില്‍ കോവിഡ് വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായുള്ള ഡ്രൈ റണ്‍ തുടങ്ങി. തിരുവനന്തപുരം പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രി, പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, കിംസ് ആശുപത്രി, ഇടുക്കി വാഴത്തോപ്പ് പ്രാഥമികാരോഗ്യ...

ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്: രോഗം തീവ്രമാക്കാന്‍ കഴിവുള്ള രോഗകാരിയല്ലെന്ന് വിദഗ്ധര്‍

ന്യൂഡല്‍ഹി: യുകെയില്‍ കണ്ടെത്തപ്പെട്ടിട്ടുള്ള ജനിതകമാറ്റം സംഭവിച്ച 'കൊറോണ വൈറസ്' രോഗം തീവ്രമാക്കാന്‍ കഴിവുള്ള രോഗകാരിയല്ലെന്നും അങ്ങനെ തെളിയിക്കുന്ന ഒരു വിവരങ്ങളും പുറത്തുവന്നിട്ടില്ലെന്നും ആരോഗ്യ വിദഗ്ധരുടെ സംഘം. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച വെബിനാറിലാണ് ദില്ലി...

രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാര്‍; കേരളവും സജ്ജം

ന്യൂഡല്‍ഹി :രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാര്‍.മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 30 കോടി പേര്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കുന്നതിന്റെ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്ന് നീതി ആയോഗ് അംഗവും കൊവിഡ് ദേശീയ...
cm will announce 10000 crore package for idukki district

സംസ്ഥാനത്ത് ഇന്ന് 4991 പേര്‍ക്ക് കോവിഡ്; 59 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4991 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 602, മലപ്പുറം 511, പത്തനംതിട്ട 493, കോട്ടയം 477, കോഴിക്കോട് 452, തൃശൂര്‍ 436, കൊല്ലം 417,...
kerala covid updates; test positivity rate reaches 10

കൊവിഡ് പരിശോധനാ നിരക്ക് പകുതിയായി കുറച്ചു; ആന്റിജൻ ടെസ്റ്റിന് 300 രൂപ

സംസ്ഥാനത്ത് കൊവിഡ് പരിശോധനാ നിരക്ക് പകുതിയായി കുറച്ചു. ആന്റിജൻ പരിശോധനാ നിരക്ക് 300 രൂപയായാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ ഇത് 625 രൂപയായിരുന്നു. ആർടിപിസിആർ പരിശോധനാ നിരക്ക് 1500 രൂപയാക്കി പുനർ നിശ്ചയിച്ചു....
- Advertisement