Tag: covid 19
ഉത്തർപ്രദേശിൽ നിന്നുള്ള രണ്ട് വയസ്സുകാരിയിലും കൊവിഡ് വകഭേദം കണ്ടെത്തി
കൊറോണ അതിതീവ്ര വൈറസ് കൂടുതൽ രാജ്യങ്ങളിൽ സ്ഥിരീകരിച്ചു. യുഎഇയിലും, ഫ്രാൻസിലും, കാനഡയിലും, അമേരിക്കയിലും വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇന്നലെ ഇന്ത്യയിലും വകഭേദം കണ്ടെത്തി. ഏറ്റവും ഒടുവിൽ ഉത്തർപ്രദേശിൽ നിന്നുള്ള രണ്ട് വയസ്സുകാരിയിലാണ് ഇന്ത്യയിൽ...
സംസ്ഥാനത്ത് ഇന്ന് 5887 ഇന്ന് പേര്‍ക്ക് കൊവിഡ്
കേരളത്തില്‍ 5887 ഇന്ന് പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 777, എറണാകുളം 734, തൃശൂര്‍ 649, മലപ്പുറം 610, പത്തനംതിട്ട 561, കോഴിക്കോട് 507, കൊല്ലം 437, തിരുവനന്തപുരം 414, ആലപ്പുഴ 352,...
ജനിതക മാറ്റം വന്ന കൊവിഡ് രാജ്യത്ത് സ്ഥിരീകരിച്ചതിനാല്‍ സംസ്ഥാനം അതീവ ജാഗ്രതയിലാണെന്ന് ആരോഗ്യമന്ത്രി
ജനിതക മാറ്റം വന്ന കൊവിഡ് രാജ്യത്ത് സ്ഥിരീകരിച്ചതിനാല്‍ സംസ്ഥാനം അതീവ ജാഗ്രതയിലാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കേരളത്തിൽ നിന്നുള്ള കൊവിഡ് വൈറസ് സാമ്പളുകളിൽ ജനിതക മാറ്റം ഉണ്ടോയെന്ന് ഇതുവരെ അറിയിപ്പ് വന്നിട്ടില്ലന്നും...
രാജ്യത്ത് 16,432 പുതിയ കോവിഡ് കേസുകള്‍; 252 മരണങ്ങള്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ 16,432 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 252 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും 24,900 പേര്‍ കോവിഡ് മുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍...
സംസ്ഥാനത്ത് ഇന്ന് 3047 പേര്‍ക്ക് കോവിഡ്; 4172 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3047 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം 504, കോഴിക്കോട് 399, എറണാകുളം 340, തൃശൂര്‍ 294, കോട്ടയം 241, പാലക്കാട് 209, ആലപ്പുഴ 188, തിരുവനന്തപുരം 188,...
‘നോ കൊറോണ, കൊറോണ നോ’; കൊറോണയ്ക്കെതിരെ പുതിയ മുദ്രാവാക്യവുമായി കേന്ദ്രമന്ത്രി
‘ഗോ കൊറോണ, കൊറോണ ഗോ’ എന്ന മുദ്രവാക്യത്തിലൂടെ ശ്രദ്ദേനായ കേന്ദ്രമന്ത്രി രാംദാസ് അത്വാല പുതിയ മുദ്രവാക്യവുമായി രംഗത്ത്. തന്റെ പഴയ ഗോ കൊറോണ കൊറോണ ഗോ ഇന്ത്യയിലെ കൊവിഡ് സാഹചര്യം മെച്ചപെടാണ് കാരണമായി...
കോവിഡിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാന്‍ ഒമാന്‍
ഒമാന്‍: ഒമാന്‍ ഏര്‍പ്പെടുത്തിയിരുന്ന അന്തര്‍ ദേശീയ യാത്ര വിലക്ക് നീക്കിയതായി സുപ്രീം കമ്മിറ്റി അറിയിച്ചു. ജനിതകമാറ്റം വന്ന കോവിഡ് ഭീഷണിയെ തുടര്‍ന്ന് സ്വീകരിച്ച മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായാണ് ഡിസംബര്‍ 22 മുതല്‍...
സംസ്ഥാനത്ത് ഇന്ന് 4905 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: 3463 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4905 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 605, കോഴിക്കോട് 579, മലപ്പുറം 517, കോട്ടയം 509, കൊല്ലം 501,...
കടുത്ത നിയന്ത്രണങ്ങൾക്കിടയിലും ബ്രിട്ടണിൽ കണ്ടെത്തിയ കൊവിഡ് വകഭേദം ലോകത്ത് വ്യാപിക്കുന്നു
ആഗോളതലത്തിൽ നിയന്ത്രണ ശ്രമങ്ങൾ നടത്തുന്നതിനിടയിലും ബ്രിട്ടണിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ വകഭേദം ലോകത്ത് വ്യാപിക്കുന്നു. യൂറോപ്യൻ രാജ്യങ്ങൾക്ക് പുറമേ കാനഡ, ജപ്പാൻ, ഓസ്ട്രേലിയ, ലെബനൻ തുടങ്ങിയ രാജ്യങ്ങളിലും ശനിയാഴ്ച ഈ വൈറസിന്റെ സാന്നിധ്യം...
കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന സംവിധായകൻ സംഗീത് ശിവന്റെ ആരോഗ്യ നില ഗുരുതരം
കൊവിഡ് ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സംവിധായകൻ സംഗീത് ശിവന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സയെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. രോഗം ബാധിച്ചതിനെത്തുടർന്ന് നാലു ദിവസം മുമ്പാണ്...