Tag: covid 19
കൊവിഡ് വാക്സിനേഷൻ ഇഷ്ടാനുസരണം എടുക്കേണ്ടത്, ആരേയും നിർബന്ധിക്കില്ല; ആരോഗ്യ മന്ത്രാലയം
കൊവിഡിനെതിരായ വാക്സിൻ ഇഷ്ടാനുസരണം എടുക്കേണ്ടതാണെന്നും ആരേയും അതിനു നിർബന്ധിക്കില്ലെന്നും ആരോഗ്യ മന്ത്രാലയം. ഇന്ത്യയിൽ നടപ്പാക്കുന്ന വാക്സിൻ സുരക്ഷിതവും മറ്റ് രാജ്യങ്ങൾ വികസിപ്പിച്ച വാക്സിനുകളെ പോലെ ഫലപ്രദവുമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
വാക്സിൻ അതിന്റെ മുഴുവൻ...
കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടമാർക്ക് അവധി അനുവദിക്കുന്നതിനുള്ള മാർഗ രേഖ രണ്ട് ദിവസത്തിനുള്ളിൽ പുറത്തിറക്കുമെന്ന്...
രാജ്യത്തെ വിവിധ ആശുപത്രികളിൽ കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാർക്ക് കൃത്യമായ ഇടവേളകളിൽഅവധി അനുവദിക്കുന്നതിനുള്ള മാർഗ്ഗ രേഖ രണ്ട് ദിവസത്തിനുളഅളിൽ പുറത്തിറക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രിം കോടതിയിൽ. ഏപ്രിൽ മാസം മുതൽ രാജ്യത്തെ പല...
രാജ്യത്ത് 24 മണിക്കൂറിനിടെ രോഗമുക്തർ 31087 പേർ; പുതിയ കൊവിഡ് ബാധിതർ 22889
രാജ്യത്ത് കൊവിഡ് രോഗ വ്യാപനം കുറയുന്നു. കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും 30000 ന് താഴെയാണ്. ഇന്നലെ 22889 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം...
ഓക്സ്ഫഡ് കൊവിഡ് വാക്സിൻ; രണ്ട് ഡോസ് എടുത്തവർക്ക് മികച്ച രോഗ പ്രതിരോധമെന്ന് കണ്ടെത്തൽ
ഓക്സ്ഫഡിന്റെ കൊവിഡ് വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് മികച്ച് രോഗ പ്രതിരോധ ശേഷിയെന്ന് സർവകലാശാല. ഒരു ഡോസ് പൂർണമായി നൽകുമ്പോൾ ലഭിക്കുന്നതിനേക്കാൾ ഫലപ്രാപ്തി രണ്ട് ഡോസ് വാക്സിൻ നൽകുമ്പോൾ ലഭിക്കുന്നുവെന്നാണ് കണ്ടെത്തൽ. ആദ്യ...
രാജ്യത്ത് 24 മണിക്കൂറിനിടെ 24010 പേർക്ക് കൊവിഡ്; രോഗമുക്തി നേടിയത് 33291 പേർ
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 24010 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 9956558 ആയി ഉയർന്നു. രാജ്യത്ത് നിലവിൽ 322366 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24...
രാജ്യത്തെ കൊവിഡ് മുക്തരുടെ എണ്ണം 95 ലക്ഷത്തിലേക്ക്; ചികിത്സയിലുള്ളത് മൂന്ന് ലക്ഷം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 26382 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയോടടുത്തു. 9932548 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചതെന്ന് കേന്ദ്ര സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്.
ഇന്നലെ...
കൊവിഡ് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന മരുന്ന് നല്‍കാം, മറ്റ് ചികിത്സയോ നിര്‍ദ്ദേശങ്ങളോ പാടില്ല; ആയുഷ്...
ന്യൂഡല്‍ഹി: കൊവിഡ് രോഗികളെ ചികിത്സിക്കുന്നതില്‍ നിന്ന് ആയുഷ്, ഹോമിയോപതി ഡോക്ടര്‍മാരെ വിലക്കി സുപ്രീംകോടതി. എന്നാല്‍ കൊവിഡിന് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള മരുന്ന് നല്‍കാന്‍ ആയുഷ്, ഹോമിയോപതി ഡോക്ടര്‍മാര്‍ക്ക് സുപ്രീംകോടതി അനുവാദം നല്‍കി. കൊവിഡ്...
ശബരിമലയിൽ ആർടിപിസിആർ പരിശോധന നിർബന്ധം; കൊവിഡ് മാർഗ നിർദേശം പുതുക്കി ആരോഗ്യവകുപ്പ്
ശബരിമലയിൽ ആർടിപിസിആർ പരിശോധന നിർബന്ധം. ശബരിമല തീർത്ഥാടനത്തിനുള്ള കൊവിഡ് മാർഗ നിർദേശം ആരോഗ്യ വകുപ്പ് പുതുക്കി. ശബരിമലയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് മാനദണ്ഡം പുതുക്കി പുറത്തിറക്കിയത്. ഡിസംബർ 26 മുതലാണ് ഇത്...
കൊവിഡ് വ്യാപനം രൂക്ഷം; ദക്ഷിണ കൊറിയയിൽ സ്കൂളുകൾ അടച്ചിടാൻ നിർദേശം
കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ദക്ഷിണ കൊറിയയിൽ സ്കൂളുകൾ അടച്ചിടാൻ നിർദേശം നൽകി. വൈറസ് വ്യാപനം തടയുന്നതിനായി ഏർപെടുത്തിയ നിയന്ത്രണങ്ങൾ ഫലം കാണാത്ത സാഹചര്യത്തിലാണ് സ്കൂളുകൾ അടച്ചിടാൻ തീരുമാനിച്ചത്. ഈ മാസം അവസാനം...
ഒരു കോടിയോടടുത്ത് രാജ്യത്തെ കൊവിഡ് ബാധിതർ
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 99 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 22065 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപെട്ടത്. ഒരു ദിവസത്തിനിടെ 354 പേരാണ് കൊവിഡ് ബാധിച്ച് മരണപെട്ടത്....