Tag: covid 19
കൊവിഡിൻ്റെ ആഘാതം 2025 വരെ തുടരും; ഇന്ത്യയിലെ സമ്പദ് വ്യവസ്ഥ ഏറ്റവും മോശമാകും; റിപ്പോർട്ട്
ലോകത്തെ പ്രധാന രാഷ്ട്രങ്ങളിൽ വെച്ച് ഇന്ത്യയെയായിരിക്കും കൊവിഡ് ഏറ്റവും മോശമായി ബാധിക്കുകയെന്ന് ഓക്സ്ഫോഡ് ഇക്കണോമിക്സ് റിപ്പോർട്ട്. കൊവിഡിന് മുമ്പുള്ള വളർച്ച ശതമാനത്തേക്കാൾ കുറവായിരിക്കും കൊവിഡിന് ശേഷമുള്ള ഇന്ത്യയുടെ വളർച്ചാനിരക്കെന്നും റിപ്പോർട്ടിൽ പറയുന്നു. കൊവിഡിന്...
കൊവിഡ് വ്യാപനം രൂക്ഷം; നാലു സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘത്തെ അയക്കാന്‍ തീരുമാനം
ന്യൂഡല്‍ഹി: കൊവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുന്ന സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘത്തെ അയക്കാന്‍ തീരുമാനം. ഹരിയാന, ഗുജറാത്ത്, രാജസ്ഥാന്‍, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളിലാണ് കേന്ദ്ര സംഘത്തെ അയക്കുക.
എയിംസ് ഡയറക്ടര്‍...
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവില്ല; 13,64,754 മരണം
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ആറ് ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,72,06,663 ആയി ഉയര്‍ന്നു. 13,64,754 പേര്‍ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ...
ഓക്‌സ്‌ഫോഡ് കൊവിഡ് വാക്‌സിനും വിജയകരം; രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതായി കണ്ടെത്തല്‍
ലണ്ടന്‍: ഓക്‌സ്‌ഫോഡ് സര്‍വ്വകലാശാലയുമായി ചേര്‍ന്ന് അസ്ട്രാസെനക്ക വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിന്‍ ഫലപ്രദമെന്ന് പഠനം. ലാന്‍സെറ്റ് മെഡിക്കല്‍ ജേണലിലൂടെ പുറത്ത് വിട്ട പ്രാഥമിക വിവരങ്ങളിലൂടെയാണ് ഓക്‌സ് വാക്‌സിന്‍ വിജയകരമാണെന്ന് പുറത്ത് വന്നത്. കൊവിഡ് വാക്‌സിന്‍...
സംസ്ഥാനത്തെ സിനിമ തിയറ്ററുകള്‍ ഉടന്‍ തുറക്കില്ല; സര്‍ക്കാര്‍ നിര്‍ദ്ദേശത്തോട് അനുകൂലിച്ച് സിനിമ സംഘടനകള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനം പരിഗണിച്ച് സിനിമ തിയറ്ററുകള്‍ ഉടന്‍ തുറക്കേണ്ടെന്ന തീരുമാനത്തില്‍ സര്‍ക്കാര്‍. നിലവിലെ സാഹചര്യത്തില്‍ തിയറ്ററുകള്‍ തുറക്കുന്നത് നീട്ടി വെക്കുന്നതാവും ഉചിതമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തോട് ചലചിത്ര സംഘടനകളും യോജിക്കുകയായിരുന്നു. തിയറ്ററുകള്‍...
അമേരിക്കയിൽ 10 ലക്ഷത്തിലധികം കുട്ടികൾക്ക് ഇതുവരെ കൊവിഡ് ബാധിച്ചതായി ശിശുരോഗ വിദഗ്ദർ
അമേരിക്കയിൽ 10 ലക്ഷത്തിലധികം കുട്ടികൾക്ക് ഇതുവരെ കൊവിഡ് ബാധിച്ചതായി ശിശുരോഗ വിദഗ്ദർ. 18 വയസ്സിന് താഴെ പ്രായമുള്ള 10 ലക്ഷത്തിലധികം കുട്ടികൾക്ക് കൊവിഡ് രോഗം കണ്ടെത്തിയതായി അമേരിക്കൽ അക്കാദമി ഓഫ് പീഡിയാട്രിക്സും ചിൽഡ്രൻസ്...
89 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതർ
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 45576 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ 39000 ൽ താഴെ മാത്രം പ്രതിദിന കൊവിഡ് രോഗ ബാധ റിപ്പോർട്ട് ചെയ്തിടത്തു നിന്നാണ് ഈ...
കൊവിഡ് വാക്‌സിന്‍: മൂന്നാംഘട്ട പരീക്ഷണം 95% ഫലപ്രദം; ഡിസംബറോടെ വിതരണം ആരംഭിക്കാനൊരുങ്ങി ഫൈസര്‍
വാഷിങ്ടണ്‍: അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ നിര്‍മ്മിക്കുന്ന കൊവിഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം 95 ശതമാനം വിജയകരമെന്ന് കമ്പനി. വാക്‌സിന്‍ വിജയകരമായി മുന്നോട്ട് പോകുന്നതിനാല്‍ ഡിസംബര്‍ പകുതിയോടെ വിതരണ അനുമതി ലഭിക്കുമെന്നാണ് സൂചന. അനുമതി...
വീട്ടിലിരുന്ന് സ്വയം ടെസ്റ്റ് നടത്താൻ കഴിയുന്ന കൊവിഡ് ടെസ്റ്റിങ് കിറ്റിന് യുഎസിൽ അനുമതി
വീട്ടിലിരുന്ന് സ്വയം കൊവിഡ് ടെസ്റ്റ് നടത്താൻ കഴിയുന്ന ടെസ്റ്റിങ് കിറ്റിന് യുഎസ് അനുമതി നൽകി. ലൂസിറ ഹെൽത്ത് ഇൻകോർപ്പറേറ്റിൻ്റെ റാപ്പിഡ് റിസർട്ട് ഓൾ-ഇൻ-വൺ ടെസ്റ്റ് കിറ്റിന് അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരമാണ് ഫുഡ് ആൻഡ്...
എ കെ ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു
മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ധേഹത്തിന്റെ ഭാര്യ എലിസബത്തിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആന്റണിയടക്കമുള്ള കുടുംബാംഗങ്ങൾ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. മകൻ അനിൽ ആന്റണിയാണ് ഇരുവർക്കും കൊവിഡ്...