Tag: covid 19
രാജ്യത്ത് 91 ശതമാനം കടന്ന് കൊവിഡ് രോഗമുക്തി; ആകെ രോഗ്കള്‍ 80 ലക്ഷം കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികള്‍ 80 ലക്ഷം കടന്ന് 80,88,851 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,648 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളെക്കാള്‍ പുതിയ രോഗികളുടെ എണ്ണത്തില്‍ നേരിയ...
കൊവിഡ് മുക്തരായവരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍; കോവിഡാനന്തര ക്ലിനിക്കുകള്‍ സജ്ജമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: കൊവിഡില്‍ നിന്ന് മുക്തി നേടിയവരില്‍ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കോവിഡാനന്തര ക്ലിനിക്കുകള്‍ തുടങ്ങാന്‍ ആലോചിച്ച് സംസ്ഥാന സര്‍ക്കാര്‍. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജ് വരെ പോസ്റ്റ്...
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും; ഇന്ത്യ അഞ്ച് ട്രില്ല്യണ്‍ സാമ്പത്തിക ശേഷിയിലേക്ക് എത്തുമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രഹരം നീങ്ങി ഇന്ത്യ കരുത്താര്‍ജിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിസന്ധിയെ അതിജീവിച്ച് അഞ്ച് ട്രില്ല്യണ്‍ ഡോളറെന്ന സാക്ഷാത്കാരത്തിലേക്ക് ഇന്ത്യ എത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍...
കൊവിഡ് ആഘാതം: വന്‍ തോതില്‍ സ്വര്‍ണ്ണം വിറ്റഴിച്ച് വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍
കൊവിഡ് മഹാമാരിയുടെ ആഘാതം മറികടക്കാന്‍ വന്‍ തോതില്‍ സ്വര്‍ണ്ണം വിറ്റഴിച്ച് വിവധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍. 2010ന് ശേഷം ഇത്രയധികം വില്‍പ്പന ഇതാദ്യമായാണെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട്. റഷ്യയിലെ കേന്ദ്ര ബാങ്കും...
സർക്കാർ അംഗീകാരം നൽകിയാൽ ഡിസംബറോടെ ഇന്ത്യയിൽ കൊവിഡ് വാക്സിൻ ലഭ്യമാകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി
ഓക്സ്ഫോർഡ് സർവകലാശാലയും പ്രമുഖ മരുന്ന് നിർമ്മാണ കമ്പനിയായ ആസ്ട്രാസെനേക്കയും ചേർന്ന് വികസിപ്പിക്കുന്ന കൊവിഡ് വാക്സിന് സർക്കാർ അടിയന്തരമായി അംഗീകാരം നൽകിയാൽ ഡിസംബറോടെ ഇന്ത്യയിൽ ഉപയോഗത്തിന് സജ്ജമായേക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദർ പൂനാവാല.
സർക്കാരിന്റെ...
ഇന്ത്യയിലെ കൊവിഡ് മരണത്തില്‍ 17 ശതമാനവും വായു മലിനീകരണം നേരിട്ടവര്‍: പഠനം
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് മരണങ്ങള്‍ക്ക് വായു മലിനീകരണവുമായി ബന്ധമുണ്ടെന്ന് പഠനം. വായു മലിനീകരണം ഏറെകാലം നേരിട്ട വ്യക്തികളില്‍ ശ്വാസകോശ രോഗങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് പഠനം. കാര്‍ഡിയോളജി റിസര്‍ച്ച് എന്ന ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് പഠന...
24 മണിക്കൂറിനിടെ രാജ്യത്ത് 49881 കൊവിഡ് ബാധിതർ; 517 മരണം
രാജ്യത്ത് ഇന്നലെ 49881 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 517 മരണമാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8040203 ആയി. മരണം 120527 ആയി വർധിച്ചു. നിലവിൽ...
ആരേയും മാറ്റിനിർത്തില്ല, എല്ലാ ഇന്ത്യക്കാർക്കും കൊവിഡ് വാക്സിൻ ലഭ്യമാക്കുമെന്ന് നരേന്ദ്ര മോദി
ആരേയും മാറ്റിനിർത്തില്ലെന്നും എല്ലാ ഇന്ത്യാക്കാർക്കും കൊവിഡ് വാക്സിൻ ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിൻ കൃത്യമായി വിതരണം ചെയ്യുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി ഒരു വിദഗ്ദ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഇക്കണോമിക് ടൈംസിന് നൽകിയ അഭിമുഖത്തിൽ...
വായു മലിനീകരണം കൂടുമ്പോൾ കൊവിഡ് മരണവും കൂടുമെന്ന് ഐസിഎംആർ; മാസ്ക് ധരിക്കുന്നത് രണ്ടിനും പരിഹാരം
കൊവിഡും വായു മലിനീകരണവും തമ്മിൽ ബന്ധമുണ്ടെന്ന കണ്ടെത്തലുമായി ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. രാജ്യാന്തര പഠനങ്ങളെ ചൂണ്ടിക്കാട്ടിയാണ് ഐസിഎംആറിൻ്റെ പുതിയ വിലയിരുത്തൽ. കൊവിഡും വായു മലിനീകരണവും ഒന്നിച്ചുവരുമ്പോൾ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ...
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷത്തിലേക്ക്
രാജ്യത്ത് 24 മണിക്കൂറിനിടെ 43893 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 508 പേരാണ് ഇന്നലെ മരണപെട്ടത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7990322 ആയി. ആകെ മരണസംഖ്യ 120010 ആയി. നിലവിൽ 610803...