Tag: covid 19
തീവ്രത കുറഞ്ഞ കൊവിഡ് ബാധിച്ച രോഗികൾക്ക് മാസങ്ങളോളം അസുഖം നീണ്ടുനിന്നേക്കാം; പഠനം
തീവ്രത കുറഞ്ഞ കൊവിഡ് ബാധിച്ച രോഗികൾക്ക് പോലും മാസങ്ങളോളം അസുഖം നീണ്ടുനിന്നേക്കാമെന്ന് പഠനം. തീവ്രമല്ലാത്ത കൊവിഡ് പോസിറ്റീവ് കേസുകൾ ബാധിച്ചവരിൽ ഫ്രഞ്ച് ഗവേഷകർ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. പഠനവിധേയമാക്കിയ കേസുകളിൽ മൂന്നിൽ...
വാഹനമില്ലാത്തതിനാൽ കൊവിഡ് ബാധിതരോട് തലയിൽ മുണ്ടിട്ട് കിലോമീറ്ററുകളോളം നടന്നെത്താൻ ആരോഗ്യവകുപ്പ് നിർദേശിച്ചതായി ആരോപണം
വാഹനമെത്തിക്കാൻ കഴിയാത്തതിനായ കൊവിഡ് ബാധിതരോട് തലയിൽ മുണ്ടിട്ട് കിലോമീറ്ററോളം മുഖം മറച്ച് നടന്നെത്താൻ ആരോഗ്യ വകുപ്പ് നിർദേശിച്ചതായി ആരോപണം. ഇതിനെതിരെ ഒരു കുടുംബം തെരവിൽ നിരാഹാര സമരം ആരംഭിച്ചു. ഇടുക്കി വണ്ടി പെരിയാറിലെ...
ശെെത്യകാലത്ത് 15,000 പ്രതിദിന കേസുകൾ ഡൽഹിയിൽ റിപ്പോർട്ട് ചെയ്യും; എൻസിഡിസി റിപ്പോർട്ട്
ഡൽഹിയിൽ ശെെത്യകാലം അടുത്തതിനാൽ കൊവിഡ് കേസുകൾ വർധിക്കുമെന്ന മുന്നറിയിപ്പുമായി നാഷണൽ സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി). ശെെത്യകാലത്ത് ഒരു ദിവസം 15,000 കേസുകൾ വരെ ഉണ്ടാവാൻ സാധ്യതയുണ്ടെന്നാണ് എൻസിഡിസി പറയുന്നത്. നീതി...
ആശങ്കയേറി കൊവിഡ്; 69 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതർ
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 69 ലക്ഷം കടന്നു. 70496 കേസുകളാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. 964 പേർ 24 മണിക്കൂറിനിടെ മരണപെടുകയും ചെയ്തു. 6906152 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ...
പത്മനാഭസ്വാമി ക്ഷേത്രത്തിലെ മുഖ്യപൂജാരി ഉൾപ്പെടെ 12 പേർക്ക് കൊവിഡ്
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുഖ്യപൂജാരി അടക്കം 12 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യപൂജാരിയായ പെരിയനമ്പിക്കും മറ്റ് 11 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ക്ഷേത്രദർശനം ഈ മാസം 15 വരെ നിർത്തിവെച്ചു....
കൊവിഡ് പൂര്‍ണമായും നീക്കി ലക്ഷദ്വീപ്; പതിനൊന്നായിരത്തിലേറെ കുട്ടികള്‍ തിരികെ സ്‌കൂളിലേക്ക്
കൊച്ചി: രാജ്യം മുഴുവന്‍ കൊവിഡ് ഭീതിയില്‍ സ്‌കൂളുകളും കോളേജുകളും അടച്ചു പൂട്ടിയിരിക്കുമ്പോള്‍ ഒറ്റ കൊവിഡ് കേസു പോലും റിപ്പോര്‍ട്ട് ചെയ്യാത്ത ലക്ഷദ്വീപില്‍ അധ്യയന വര്‍ഷത്തിന് ആരംഭമായി. പ്രൈമറി സ്‌കൂളുകള്‍ കൂടി തുറന്നതോടെ പതിനായിരത്തിലേറെ...
മഞ്ചേരി മാർക്കറ്റിൽ കൊവിഡ് വ്യാപനം രൂക്ഷം; വ്യാപാരികളും തൊഴിലാളികളും ഉൾപെടെ 70 പേർക്ക് കൊവിഡ്...
മഞ്ചേരി മാർക്കറ്റിൽ കൊവിഡ് വ്യാപനം രൂക്ഷം. വ്യാപാരികളും തൊഴിലാളികളും ഉൾപെടെ 70 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇനിയും സാമ്പിൾ പരിശോധനാ ഫലങ്ങൾ ലഭിക്കാനുണ്ട്. ഇതോടെ മാർക്കറ്റ് താൽക്കാലികമായി അടച്ചു. കഴിഞ്ഞ ദിവസം...
24 മണിക്കൂറിനിടെ രാജ്യത്ത് 78524 പേർക്ക് കൊവിഡ്; 971 മരണം
ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 68 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 78524 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6,835,655 ആയി. 971 പേർ 24...
കൊവിഡ് പ്രതിസന്ധി: 2021ഓടെ 15 കോടി പേര്‍ കടുത്ത ദാരിദ്രത്തിലാകുമെന്ന് സൂചന
വാഷിങ്ടണ്‍: ആഗോള തലത്തില്‍ വില്ലനായി മാറിയ കൊവിഡ് 19 വൈറസിന്റെ വ്യാപനം 15 കോടി പേരെ ദാരിദ്രത്തിലാക്കുമെന്ന് സൂചന. 2021ഓടെയാണ് 15 കോടിയില്‍പരം ആളുകള്‍ ദാരിദ്രത്തിലാകുമെന്ന് ലോക ബാങ്കിന്റെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
2020 ല്‍...
മന്ത്രി എം എം മണിക്ക് കൊവിഡ്
തിരുവനന്തപുരം: വൈദ്യുത മന്ത്രി എം എം മണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാന മന്ത്രിസഭയില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന നാലാമത്തെ മന്ത്രിയാണ് എം എം മണി.
മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ്...