Tag: covid 19
കൊവിഡ് കാലത്ത് ലോകത്തിലെ ശതകോടിശ്വരന്മാരുടെ ആസ്തിയിൽ 27.5 ശതമാനം വർധനവ്
കൊവിഡ് കാലത്ത് ലോകത്തിലെ ശതകോടിശ്വരന്മാരുടെ ആസ്തിയിൽ വൻ വർധനവ് ഉണ്ടായതായി പഠനം. സ്വിറ്റ്സർലാൻ്റിലെ ബാങ്കായ യുബിഎസ് നടത്തിയ പഠനത്തിലാണ് ലോകത്തെ ശതകോടിശ്വരന്മാരുടെ ആസ്തിയിൽ 27.5 ശതമാനം വളർച്ച ഉണ്ടായതായി പറയുന്നത്. സാമ്പത്തിക പ്രതിസന്ധി...
കൊവിഡ് പ്രതിരോധ വാക്സിൻ ഈ വർഷം അവസാനത്തോടെ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യ സംഘടനാ മേധാവി
കൊവിഡിനെതിരായ വാക്സിൻ ഈ വർഷാവസനത്തോടെ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യ സംഘടനാ മേധാവി ജനറൽ ടെഡ്രോസ് അഥാനോം ഗബ്രിയേസസ് വ്യക്തമാക്കി. രണ്ട് ദിവസം നീണ്ടു നിന്ന എക്സിക്യട്ടീവ് ബോർഡ് അവലോകന യോഗത്തെ അഭിസംബോധന ചെയ്ത്...
കൊവിഡിനെ നേരിടാൻ ആയുർവേദ മരുന്നുകൾ; മാർഗരേഖ പുറത്തിറക്കി കേന്ദ്ര സർക്കാർ
കൊവിഡിനെ നേരിടാൻ ആയുർവേദ ചികിത്സ നൽകാൻ കേന്ദ്രത്തിൻ്റെ അനുമതി. ആയുർവേദ മരുന്നുകളും യോഗയും അടിസ്ഥാനമാക്കിയുള്ള മാർഗരേഖ കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർധൻ പുറത്തിറക്കി. ആധുനിക കാലത്തും പരമ്പരാഗത വിജ്ഞാനത്തിൻ്റെ പ്രധാന്യം തുറന്നുകാട്ടുന്നതാണ്...
‘നിസാരമായ രോഗത്തിന്റെ പേരില്‍ രാജ്യമൊട്ടാകെ അടച്ചിടണോ’? കൊവിഡിനെ നിസാരവകരിച്ച് ട്രംപ്; നടപടി
വാഷിങ്ടണ്‍: മഹാമാരിയെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച കൊവിഡ് 19 നെ നിസാരവത്കരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിസാരമായ ജലദോഷ പനിയുമായാണ് ലോകത്താകമാനം 10 ലക്ഷത്തിലധികം ആളുകളുടെ മരണത്തിനിടയാക്കിയ രോഗത്തെ ട്രംപ് താരതമ്യപ്പെടുത്തിയത്....
67 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതർ; 24 മണിക്കൂറിനിടെ 986 മരണം
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 67 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 72049 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 6757131 ആയി. 986 പേരാണ് ഇന്നലെ...
ഒരു മണിക്കൂറില്‍ ഫലം; ഉമിനീര്‍ അടിസ്ഥാനമാക്കിയുള്ള കൊവിഡ് പരിശോധനാ കിറ്റ് വികസിപ്പിച്ചെടുത്ത് ജാമിയ മിലിയ...
ന്യൂഡല്‍ഹി: ഒരു മണിക്കൂറിനുള്ളില്‍ കൊവിഡ് പോസിറ്റീവാണോ നെഗറ്റീവോണോയെന്ന് കണ്ടെത്താന്‍ സഹായിക്കുന്ന പുതിയ രീതി വികസിപ്പിച്ച് ജാമിയ മിലിയ ഗവേഷകര്‍. ഉമിനീര്‍ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ കൊവിഡ് കിറ്റ്. ജെഎംഐയിലെ മള്‍ട്ടിഡിസിപ്ലിനറി സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ്...
ഈ മാസം അവസാനത്തോടെ സംസ്ഥാനത്ത് കൊവിഡ് ബാധ കുറഞ്ഞേക്കുമെന്ന് നിഗമനം
ഈ മാസം അവസാനത്തോടെ സംസ്ഥാനത്ത് കൊവിഡ് ബാധ കുറഞ്ഞു തുടങ്ങുമെന്ന് നിഗമനം. നേരത്തെ ഈ മാസം മധ്യത്തോടെ രോഗബാധ കുറയുമെന്നായിരുന്നു കണക്കാക്കിയിരുന്നത്. ചികിത്സയിലുള്ളവരുടെ എണ്ണം 1.29 ലക്ഷം വരെ ഉയരുമെന്നും സർക്കാരിന്റെ ഊഹ...
ഇന്ത്യ കൊവിഡിന്റെ മൂർധന്യാവസ്ഥ സെപ്റ്റംബറിൽ തന്നെ മറികടന്നിട്ടുണ്ടാകുമെന്ന് കേന്ദ്രധനമന്ത്രാലയം
കൊവിഡ് 19 ന്റെ മൂർധന്യാവസ്ഥ സെപ്റ്റംബറിൽ തന്നെ ഇന്ത്യ പിന്നിട്ടിരിക്കാൻ സാധ്യതയെന്ന് കേന്ദ്രധനമന്ത്രാലയം. ദിനം പ്രതിയുള്ള കൊവിഡ് രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ഒരാഴ്ചയായി കുറവ് രേഖപെടുത്തിയതിനാലാണ് ഇത്തരമൊരു സാധ്യതയെന്ന് മന്ത്രാലയം വ്യക്തമാക്കി. പോസിറ്റീവ്...
കൊവിഡ് പരിശോധനയ്ക്ക് പേപ്പർ സ്ട്രിപ് കിറ്റ് വികസിപ്പിച്ച് ഇന്ത്യൻ ഗവേഷകർ; ലോകത്ത് ആദ്യം
കൊവിഡ് പരിശോധനയ്ക്കായി പേപ്പർ സ്ട്രിപ് കിറ്റ് വികസിപ്പിച്ച് ഇന്ത്യൻ ഗവേഷകർ. ഇന്ത്യൻ കമ്പനിയായ ടാറ്റയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗവേഷകരാണ് ഈ കിറ്റ് വികസിപ്പിച്ചത്. ഫെലുദ എന്ന് പേരിട്ടിരിക്കുന്ന സ്ട്രിപ്പിന് ഏകദേശം 500 രൂപയാണ്...
കൊവിഡ് ചികിത്സയ്ക്കിടെ ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങി ഡോണാൾഡ് ട്രംപ്; ക്വാറൻ്റീൻ ലംഘിച്ചതായി ആരോപണം
കൊവിഡ് ചികിത്സയിൽ കഴിയുന്നതിനിടെ അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് അനുയായികളെ കാണാൻ കാർയാത്ര നടത്തിയതായി ആരോപണം. ട്രംപ് ക്വാറൻ്റീൻ ലംഘിച്ചെന്നd വ്യാപക വിമർശനമുയരുകയാണ്. വളരെ വേഗം പടരുന്ന രോഗം ബാധിച്ച ഒരാൾ ചികിത്സാ...