Tag: covid 19
പിടിവിടാതെ കൊവിഡ്; 66 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു. 34 മണിക്കൂറിനിടെ 7442 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6623815 ആയി. 903 മരണം ആണ് ഇന്നലെ മാത്രം...
‘2021 ജൂലൈയോടെ 25 കോടി ജനങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കും’; കേന്ദ്ര ആരോഗ്യമന്ത്രി
2021 ജൂലൈയോടെ ഇന്ത്യയിലെ 20-25 കോടി ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. 40 മുതല്‍ 50 കോടിയോളം ഡോസ് വാക്‌സിനാണ് സര്‍ക്കാര്‍ വാങ്ങി വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും...
സംസ്ഥാനത്ത് ഇന്ന് 8553 പേര്‍ക്ക് കോവിഡ്; 7527 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
സംസ്ഥാനത്ത് ഇന്ന് 8553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1164, തിരുവനന്തപുരം 1119, എറണാകുളം 952, കൊല്ലം 866, തൃശൂര്‍ 793, മലപ്പുറം 792, കണ്ണൂര്‍ 555, ആലപ്പുഴ 544, പാലക്കാട് 496,...
65 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം; 24 മണിക്കൂറിനിടെ 940 മരണം
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 65 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 75829 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 940 പേർ മരണപെട്ടു. 6549374 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ...
ആരോഗ്യനില തൃപ്തികരമെന്ന് ട്രംപ്; അടുത്ത 48 മണിക്കൂർ ഗുരുതരമെന്ന് റിപ്പോർട്ട്
കൊറോണ വൈറസ് ബാധിതനായ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോഗ്യം നല്ല നിലയിൽ തുടരുന്നതായി ഡോക്ടർമാർ. എന്നാൽ ട്രംപിന്റെ ആരേഗ്യനിലയിൽ ആശങ്കയുണ്ടെന്ന റിപ്പോർട്ടും പുറത്തു വരുന്നുണ്ട്. അടുത്ത 48 മണിക്കൂർ നിർണ്ണായകമാണെന്നാണ് വൈറ്റ്...
ലിവർപൂൾ താരം സാദിയോ മാനേയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ലിവർപൂൾ താരം സാദിയോ മാനേയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടന്ന കൊവിഡ് പരിശോധനയിലാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്. നേരത്തെ മധ്യനിര താരം തിയാഗോ അൽകാൻട്രയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും ഐസോലേഷനിലാണ.
ഇംഗ്ലീഷ് പ്രീമിയർ...
കൊവിഡ് ആശങ്കയിൽ രാജ്യം; മരണം ഒരു ലക്ഷം കടന്നു
രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപെട്ടവരുടെ എണ്ണം ഒരു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1065 പേരാണ് കൊവിഡ് ബാധിച്ച് മരണപെട്ടത്. ഇതോടെ ആകെ മരണപെട്ടവരുടെ എണ്ണം 100842 ആയി ഉയർന്നു. 79476...
‘സുഹൃത്ത് ട്രംപ് പെട്ടെന്ന് സുഖം പ്രാപിക്കട്ടെ’; ട്രംപിന് രോഗശാന്തി ആശംസിച്ച് നരേന്ദ്ര മോദി
കൊവിഡ് സ്ഥിരീകരിച്ച് ക്വാറന്റൈനിൽ കഴിയുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും വേഗത്തിലുള്ള രോഗശാന്തി ആശംസിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. പെട്ടെന്ന് സുഖം പ്രാപിക്കാനും നല്ല ആരോഗ്യത്തിനും പ്രിയ...
anjalyഇരുപതിനായിനായിരത്തോളം ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആമസോൺ
യുഎസിലെ തങ്ങളുടെ ജീവനക്കാരിൽ ഇപരുപതിനായിരത്തിലധികം ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചതായി ഓൺലൈൻ ഷോപ്പിങ് കമ്പനി ആമസോൺ അറിയിച്ചു. 13. 7 ലക്ഷം ജീവനക്കാരാണ് അമേരിക്കയിൽ ആമസോണിന് വേണ്ടി ജോലി ചെയ്യുന്നത്. മാർച്ച് മാസം ആദ്യം...
സംസ്ഥാനത്ത് എല്ലായിടത്തും നിരോധനമില്ല: ഉത്തരവില്‍ വ്യക്തത വരുത്തി റവന്യുമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം കണക്കിലെടുക്ക് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയ്ക്ക് വ്യക്തത വരുത്തി റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ വിവരം ചീഫ് സെക്രട്ടറി ഇന്നലെ അറിയിച്ചതു മുതല്‍ വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ നടക്കുന്നതിനിടെയാണ് വ്യക്തത...