Tag: covid 19
തനിക്ക് കൊവിഡ് ബാധിച്ചാൽ മുഖ്യമന്ത്രി മമതാ ബാനർജിയെ ആലിംഗനം ചെയ്യും; വിവാദ പരാമർശവുമായി ബിജെപി...
വിവാദ പരാമർശവുമായി പശ്ചിമ ബംഗാളിൽ നിന്നുള്ള പുതിയ ദേശിയ സെക്രട്ടറി അനുപം ഹസ്ര. തനിക്ക് കൊവിഡ് ബാധിച്ചാൽ മുഖ്യമന്ത്രി മമതാ ബാനർജിയെ ആലിംഗനം ചെയ്യുമെന്നായിരുന്നു അനുപം ഹസ്രയുടെ പരാമർശം. ഇതിനെതിരെ പോലീസിന് പരാതി...
കൊവിഡ് പ്രതിസന്ധിയുടെ പേരിൽ സിവിൽ സർവീസസ് പരീക്ഷ മാറ്റിവെക്കാനാകില്ലെന്ന് യുപിഎസ്സി
കൊവിഡ് പ്രതിസന്ധിയുടെ പേരിൽ സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ മാറ്റി വെക്കാനാകില്ലെന്ന് യുപിഎസ്സി സുപ്രീംകോടതിയിൽ വ്യക്തമാക്കി. പരീക്ഷ മാറ്റി വെക്കണമെന്നാവശ്യപെട്ട് പരീക്ഷാർത്ഥികൾ നൽകിയ ഹർജിയിൽ തിങ്കളാഴ്ച കോടതിയിൽ വാദം നടക്കവേയാണ് കമ്മീഷൻ നിലപാട്...
കൊവിഡ് വ്യാപനം രൂക്ഷം; പ്രത്യക്ഷ സമരങ്ങള്‍ ഉപേക്ഷിക്കുന്നതായി ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് ദിനംപ്രതിയുള്ള കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രത്യക്ഷ സമരങ്ങള്‍ യുഡിഎഫ് ഉപേക്ഷിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോഗ്യ മന്ത്രിയുടേതടക്കം രൂക്ഷമായ വിമര്‍ശനമാണ് മന്ത്രി കെ ടി ജലീലിന്റെ രാജി...
മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് കൊവിഡ് സ്ഥിരീകരിച്ചു
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പി എം മനോജിന് കൊവിഡ് സ്ഥിരീകരിച്ചു. ഓഫീസ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. മന്ത്രിമാരായ തോമസ് ഐസക്, ഇപി ജയരാജൻ, വി...
ആശങ്കയൊഴിയാതെ കൊവിഡ്; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 82170 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 6074703 ആയി. 1039 പേരാണ്...
ഫലപ്രദമെന്ന് തെളിയും മുൻപേ ജനങ്ങളിൽ കൊവിഡ് വാക്സിൻ കുത്തിവെക്കാൻ ആരംഭിച്ച് ചൈന
കൊവിഡ് മാഹാമാരിക്കെതിരെ വാക്സിൻ വികസിപ്പിക്കാനുള്ള കഠിന പരിശ്രമത്തിലാണ് ലോകരാഷ്ട്രങ്ങള്‍. പല വാക്സിനുകളും അവസാന ഘട്ടത്തിലെത്തിയെങ്കിലും പൂർണമായും സുരക്ഷിതവും ഫലപ്രദവുമായ വാക്സിന് ഇതുവരെ ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയിട്ടില്ല. എന്നാൽ ചൈന അവസാന ഘട്ട...
കൊവിഡ് പ്രതിരോധം; കേരളത്തിന്റേത് ശരിയായ സമീപനമെന്ന് ആരോഗ്യ മന്ത്രി
കൊവിഡ് പ്രതിരോധവുമായി ബന്ധപെട്ട് കേരളം സ്വീകരിച്ച സമീപനം ശരിയായിരുന്നുവെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. പല രാജ്യങ്ങളും ഹെർഡ് ഇമ്യൂണിറ്റി എന്ന സമീപനം സ്വീകരിച്ചപ്പോൾ കേരളം ആ സമീപനമല്ല സ്വീകരിച്ചതെന്നും കേരളത്തിന്റെ...
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 60 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 88600 പേർക്ക് കൊവിഡ്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 88600 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1124 പേർ രോഗ ബാധയെ തുടർന്ന് മരിക്കുകയും ചെയ്തു. രിതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5992533 ആയി....
ബിജെപി നേതാവ് ഉമാ ഭാരതിക്ക് കൊവിഡ് സ്ഥിരീകരിച്ചു
ബിജെപി നേതാവ് ഉമാ ഭാരതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഉമാഭാരതി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കൂടാതെ താനുമായി സമ്പർക്കത്തിൽ വരാനിടയായ എല്ലാ വ്യക്തികളോടും കൊവിഡ് പരിശോധന നടത്തണമെന്നും അവർ അഭ്യർത്ഥിച്ചു. കഴിഞ്ഞ മൂന്ന്...
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 59 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 1089 മരണം
രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 59 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 85362 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 5903933 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യ...