Tag: covid 19
ക്വാറൻ്റീനിൽ കഴിഞ്ഞ യുവതിയെ ക്രൂരമായി പീഡിപ്പിച്ചുവെന്ന് എഫ്ഐആർ
കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവതിയെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ക്രൂരമായി പീഡിപ്പിച്ചതായി പൊലീസ് എഫ്ഐആർ. ഇരു കെെകളും പിന്നിൽ കെട്ടി വായിൽ തോർത്ത് തിരുകിയ ശേഷം കട്ടിലിൻ്റെ കാലിൽ കെട്ടിയിട്ട് നിരവധി തവണ...
കാറിലെ ഒറ്റക്കുള്ള യാത്രയില്‍ മാസ്‌ക് വേണ്ടെന്ന് കേന്ദ്രം, ഉത്തരവ് ലഭിച്ചില്ലെന്ന് പൊലീസ്
കൊവിഡ് നിയന്ത്രണങ്ങള്‍ അണ്‍ലോക്ക് നാലിലേക്ക് എത്തിയതോടെ ഒട്ടേറെ ഇളവുകള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മാസ്‌ക് ഉപയോഗവും ശരീരിക അകലവും സംബന്ധിച്ച മാനദണ്ഡങ്ങളില്‍ കാര്യമായ മാറ്റം ഇതേവരെ പ്രഖ്യാപിച്ചിട്ടില്ല. ഇതിനിടയിലാണ് മാസ്‌ക് ഉപയോഗം...
ട്രംപ് ഭരണകൂടം കൊറോണ വൈറസ് ബാധയെ ഗൗരവത്തോടെയല്ല പരിഗണിച്ചതെന്ന് കമലാ ഹാരിസ്
ട്രംപ് ഭരണകൂടം കൊറോണ വൈറസ് ബാധയെ ഗൗരവത്തോടെയല്ല പരിഗണിച്ചതെന്ന് അമേരിക്കയിലെ ഡെമോക്രാറ്റിക് പാർട്ടി വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമലാ ഹാരിസ്. കൊവിഡ് ആരംഭിച്ച കാലം മുതലേ ഇത് തട്ടിപ്പാണെന്നാണ് ട്രംപ് വിശേഷിപ്പിച്ചതെന്നും മാത്രവുമല്ല...
കൊറോണ വൈറസ് വാക്സിന്റെ ആഗോള വിതരണത്തിന് നേതൃത്വം നൽകാൻ യുണിസെഫ്
കൊറോണ വൈറസ് വാക്സിന്റെ ആഗോള വിതരണത്തിന് യൂണിസെഫ് നേതൃത്വം നൽകും. യൂണിസെഫിന്റെ നേതൃത്വത്തിൽ നടക്കുന്ന ഏറ്റവും ബൃഹത്തും വേഗതയേറിയതുമായ പ്രവർത്തനമായിരിക്കും കൊവിഡ് വാക്സിന്റെ ആഗോള വിതരണം. പ്രതിരോധ വാക്സിന്റെ പ്രാഥമിക ഘട്ട വിതരണം...
കൊവിഡ് പരിശോധനയ്ക്ക് ഉമിനീർ ഫലപ്രദമാണെന്ന് യുഎഇ ഗവേഷകരുടെ കണ്ടെത്തൽ
കൊവിഡ് പരിശോധനയ്ക്ക് ഉമിനീർ ഫലപ്രദമാണെന്ന് കണ്ടെത്തൽ. ദുബായ് ആസ്ഥാനമാക്കിയുള്ള മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസിലെ ഗവേഷകരാണ് കൊവിഡ് പരിശോധനയ്ക്ക് മൂക്കിലെ ശ്രവത്തിന് പകരം ഉമിനീരും ഫലപ്രദമാണെന്ന്...
കൊവിഡ് രോഗികളില്ല; സെപ്തംബർ 21 മുതൽ ലക്ഷദ്വീപിൽ സ്കൂളുകൾ തുറക്കാൻ അനുമതി
ലക്ഷദ്വീപിൽ സെപ്തംബർ 21 മുതൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കും. കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തതിനെ തുടർന്നാണ് ഓൺലൈൻ ക്ലാസുകൾ അവസാനിപ്പിച്ച് സ്കൂൾ തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളിലോ പ്രവർത്തന സമയം...
രാജ്യത്ത് ആശങ്കയേറ്റി കൊവിഡ് കണക്ക്; ആകെ കേസുകള്‍ 42 ലക്ഷം കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും കൊവിഡ് കേസുകള്‍ 90,000 കടന്നു. 90,802 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് സ്ഥിരീകിച്ചത്. ഇതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 42 ലക്ഷം...
രാജ്യത്തെ കൊവിഡ് വ്യാപനം അടുത്ത വർഷവും തുടർന്നേക്കും; എയിംസ്
രാജ്യത്ത് അടുത്ത വർഷവും കൊവിഡ് വ്യാപനം തുടർന്നേക്കുമെന്ന മുന്നറിയിപ്പുമായി എയിംസ്. രാജ്യത്ത് കൊവിഡ് കേസുകൾ ദിനംപ്രതി വർധിച്ചുവരുന്നത് അടുത്ത വർഷവും കൊവിഡ് തുടർന്നേക്കാമെന്ന സൂചനയാണ് നൽകുന്നതെന്ന് എയിംസ് അധികൃതർ അറിയിച്ചു. രാജ്യത്തിൻ്റെ ചില...
ഈ ഉപതിരഞ്ഞെടുപ്പില്‍ ഗുണം ആർക്ക്?
കേരളത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ദിച്ചുകൊണ്ടേയിരിക്കുകയാണ്. 1500 നും 2500 നുമെല്ലാം ഇടയിലാണ് പ്രതിദിന കണക്കുകള്‍. ഇവയുടെ 90 ശതമാനവും സമ്പര്‍ക്കത്തിലൂടെയാണ് പടരുന്നത് എന്ന ആശങ്കയേറ്റുന്നതിനിടെയാണ് ഉപതിരഞ്ഞെടുപ്പുകള്‍ കൂടി നടത്താനുള്ള തിരഞ്ഞെടുപ്പ്...
ബെംഗളൂരുവിൽ കൊവിഡ് മുക്തി നേടിയ യുവതിക്ക് രണ്ടാമതും കൊവിഡ് സ്ഥിരീകരിച്ചു
ബെംഗളൂരുവിൽ കൊവിഡ് ഭേദമായ 27 കാരിക്ക് ഒരു മാസത്തിനു ശേഷം രണ്ടാമതും കൊവിഡ് സ്ഥിരീകരിച്ചു. ബെംഗളൂരുവിൽ ഇത് ആദ്യ സംഭവമാണെന്ന് അധികൃതർ അറിയിച്ചു. പനി, ചുമ തുടങ്ങിയ രോഗ ലക്ഷണങ്ങളെ തുടർന്ന് യുവതിക്ക്...