Tag: covid 19
30 ലക്ഷം കടന്ന് രാജ്യത്ത് കൊവിഡ് ബാധിതര്‍
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 69,239 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതര്‍ 30 ലക്ഷം കടന്നു. 912 മരണങ്ങളാണ് ഇന്നലെ മാത്രം രാജ്യത്ത് സംഭവിച്ചത്....
കുട്ടികളും രോഗവാഹകരാകാം; 12 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമെന്ന് ലോകാരോഗ്യ സംഘടന
ജനീവ: 12 വയസ്സിനും അതിന് മുകളിലും പ്രായമുള്ള കുട്ടികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി ലോകാരോഗ്യ സംഘടന. കുട്ടികളും രോഗവാഹകരാകാമെന്ന സാധ്യത മുന്‍നിര്‍ത്തിയാണ് മുന്നറിയിപ്പ്. ഇത് സംബന്ധിച്ച് ലോകാരോഗ്യ സംഘടന പുതിയ മാര്‍ഗ്ഗ രേഖയും പുറത്തിറക്കിയിട്ടുണ്ട്.
നിര്‍ദേശങ്ങള്‍...
കൊവിഡ് രോഗികൾക്ക് നൽകാൻ 511 ഡ്രൈ ഫ്രൂട്ട്സ് ഉപയോഗിച്ച് വിനായക പ്രതിമ നിർമ്മിച്ച് ഡോക്ടർ
വിനായക ചതുർത്ഥി ദിനത്തിൽ പരിസ്ഥിതി സൌഹൃദ ഗണേശ പ്രതിമയുമായെത്തിയിരിക്കുകയാണ് ഗുജറാത്തിലെ സൂറത്ത് ആശുപത്രി യിലെ ഡോക്ടറായ അദിതി മിത്തൽ. കൊവിഡ് രോഗികൾക്ക് വേണ്ടിയാണ് 511 തരത്തിലുള്ള ഉണങ്ങിയ പഴങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള പ്രതിമ...
ഒറ്റ ദിവസം 10 ലക്ഷത്തിലധികം പരിശോധനകള്‍; കൊവിഡ് പ്രതിരോധം തീര്‍ത്ത് ഇന്ത്യ
ന്യൂഡല്‍ഹി: കൊവിഡ് 19 പ്രതിരോധങ്ങളില്‍ നാഴികക്കല്ല് തീര്‍ത്ത് ഇന്ത്യ. വെള്ളിയാഴ്ച്ച ഒറ്റ ദിവസം കൊണ്ട് പത്ത് ലക്ഷത്തിലധികം പരിശോധനകളാണ് ഇന്ത്യ നടത്തിയതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 69,878കൊവിഡ് കേസുകളാണ് വെള്ളിയാഴ്ച്ച റിപ്പോര്‍ട്ട്...
ഈ ഓണം സോപ്പിട്ട് മാസ്കിട്ട് ഗ്യാപ്പിട്ട്; ജാഗ്രതയോടെ ആഘോഷമാവാം
കൊവിഡ് കാലത്തെ ആദ്യ ഓണം മലയാളികൾ ജാഗ്രതയോടെ വേണം വീട്ടിൽ ആഘോഷിക്കാനെന്ന് ആരോഗ്യ മന്ത്രി കെ. കെ ഷെെലജ. നമ്മുടെ നാടും നഗരവുമൊന്നും കോവിഡില്‍ നിന്നും മുക്തമല്ല. അതിനാല്‍ തന്നെ ആരില്‍ നിന്നും...
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. മലപ്പുറം, പത്തനംതിട്ട ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. പത്തനംതിട്ട ഇലന്തൂർ സ്വദേശി അലക്സാണ്ടർ ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. അർബുദ ബാധിതനായി കോട്ടയം മെഡിക്കൽ...
രാജ്യത്ത് കൊവിഡ് കേസുകൾ 30 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 69878 രോഗികൾ
രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 30 ലക്ഷത്തിലേക്ക് അടുക്കുന്നു. 24 മണിക്കൂറിനിടെ 69878 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 945 പേർ മരണപെട്ടു. ഇതോടെ ആകെ മരണസംഖ്യ 55794 ആയി. ആകെ കൊവിഡ് ബാധിതരുടെ...
രണ്ടു വര്‍ഷത്തിനുള്ളില്‍ കൊറോണ വൈറസ് വ്യാപനം നിയന്ത്രണ വിധേയമാകുമെന്ന് ലോകാരോഗ്യ സംഘടന
ജനീവ: സാങ്കേതിക വിദ്യകളുടെ മുന്നേറ്റത്താല്‍ രണ്ട് വര്‍ഷം കൊണ്ട് കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാനാകുമെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെദ്രോസ് അഥോനം ഗബ്രിയേസസ്. സ്പാനഷ് ഫ്‌ലൂ അടക്കമുള്ള മഹാമാരികളില്‍ നിന്ന് മുക്തി നേടാന്‍...
പിടിവിടാതെ കൊവിഡ്: സംസ്ഥാനത്ത് ഇന്ന് മൂന്ന് മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ന് മാത്രം മരിച്ചവരുടെ എണ്ണം മൂന്നായി. പത്തനംതിട്ട, കാസര്‍ഗോഡ്, കോട്ടയം എന്നിവിടങ്ങളിലാണ് ഇന്ന് കൊവിഡ് മരണങ്ങള്‍ സംഭവിച്ചത്.
63 വയസ്സുകാരിയായ ലിസ്സിയാണ് പത്തനംതിട്ടയില്‍ കൊവിഡ്...
മാസ്‌ക് നിര്‍ബന്ധമില്ല; കൊവിഡ് മാനദണ്ഡങ്ങളില്‍ ഇളവു വരുത്തി ബെയ്ജിങ്
ബെയ്ജിങ്: തുടര്‍ച്ചയായ 13 ദിവസങ്ങളില്‍ പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ ബെയ്ജിങ്ങിലെ കൊവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി അധികൃതര്‍. പൊതു സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമത്തിനും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇളവ്...