Tag: covid 19
ആന്ധ്രാപ്രദേശിൽ കൊവിഡ് കെയർ സെൻ്ററിൽ തീപിടിത്തം; ഏഴ് മരണം
ആന്ധ്രാപ്രദേശിൽ കൊവിഡ് കെയർ സെൻ്ററിൽ വൻ തീപിടുത്തം. ഏഴ് പേർ മരണപെട്ടു. 30 പേരെ ഇതിനകം രക്ഷപെടുത്തി. കൂടുതൽ ആളുകൾ കെട്ടിടത്തിലുണ്ടെന്നാണ് കരുതുന്നത്. രക്ഷപെടുത്തിയവരെ ആശുപത്രിയിലേക്ക് മാറ്റി.
വിജയവാഡയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. ഫയർ...
‘പപ്പടം’ കഴിച്ചാൽ കൊവിഡ് വരില്ലെന്ന് പറഞ്ഞ കേന്ദ്രമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു
പപ്പടം കോവിഡിനെ പ്രതിരോധിക്കുമെന്ന് വാദിച്ച കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഖ്‍വാളിന് കോവിഡ് സ്ഥിരീകരിച്ചു. ശ്വസതടസ്സത്തെ തുടർന്ന് ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ‘ഭാഭിജി പപ്പഡ്’ എന്ന...
സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം
സംസ്ഥാനത്ത് ഇന്ന് രണ്ട് പേർ കൊവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം, എറണാകുളം, സ്വദേശികളാണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം പള്ളിക്കൽ സ്വദേശി നഫീസയാണ് കൊവിഡ് ബാധിച്ച്...
രണ്ടാം ദിനവും 60,000 കടന്ന് രോഗബാധ; 933 മരണം, ആശങ്ക
ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും കൊവിഡ് കേസുകള്‍ 60,000 കടന്നു. 61,537 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. 933 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയം...
കൊവിഡ് വാക്‌സിന്‍ നവംബര്‍ മൂന്നിന് മുന്‍പ് ഇറക്കുമെന്ന് പ്രഖ്യാപിച്ച് ഡോണള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: കൊവിഡ്-19 വൈറസ് ബാധയ്‌ക്കെതിരായ പ്രതിരോധ വാക്‌സിന്‍ നവംബര്‍ മൂന്നിന് മുന്‍പ് പുറത്തിറക്കാന്‍ കഴിയുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിനു മുന്‍പായി വാക്‌സിന്‍ പുറത്തിറക്കാനാകുമെന്നാണ് ട്രംപിന്റെ പ്രസ്താവന. മുന്‍പ്...
രോഗലക്ഷണം ഇല്ലാത്ത കൊവിഡ് രോഗികളിലും വൈറസ് സാന്നിദ്ധ്യമുണ്ടെന്ന് പുതിയ പഠനം
രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത കൊറോണ വൈറസ് ബാധിതരിലും രോഗ ലക്ഷണങ്ങളുള്ളവരുടേതിന് സമാനമായി മുക്ക്, തൊണ്ട, ശ്വാസകോശം എന്നിവയിൽ രോഗാണുക്കൾ ഉണ്ടായേക്കാമെന്ന് ദക്ഷിണ കൊറിയയുടെ പുതിയ പഠനം. സൂന്‍ചുന്‍ഹ്യാങ് യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിസിനിലെ ഒരു...
അടുത്ത മാസം മുതല്‍ സ്‌കൂള്‍ തുറക്കാന്‍ ആലോചന; രണ്ട് ഷിഫ്റ്റ് പരിഗണനയില്‍
ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മൂലം രാജ്യത്ത് അടച്ചിട്ടിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത മാസം മുതല്‍ തുറക്കാന്‍ ആലോചന. ഘട്ടം ഘട്ടമായി സ്‌കൂളുകള്‍ തുറക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. ഷിഫ്റ്റ്...
കാസർകോട് ജില്ലയിൽ ഒരു കൊവിഡ് മരണം കൂടി
കാസർകോട് ജില്ലയിൽ ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നീലേശ്വരം ആനച്ചാൽ സ്വദേശി മുഹമ്മദ് കുഞ്ഞി ഹാജി ആണ് മരിച്ചത്. 72 വയസ്സായിരുന്നു. ഇതോടെ ജില്ലയിൽ കൊവിഡ്...
കൊവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം പിന്നിട്ടിരിക്കെ പഴയ ട്വീറ്റ് റീ ട്വീറ്റ് ചെയ്ത്...
കൊവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം പിന്നിട്ടിരിക്കെ തൻ്റെ പഴയ ട്വീറ്റ് ഓർമ്മപെടുത്തി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 10 ലക്ഷം കടന്നപ്പോഴായിരുന്നു, ഓഗസ്റ്റ് 10...
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു
രാജ്യത്ത് കൊവിഡ് രോഗ ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 62000 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിലും, ആന്ധ്രാപ്രദേശിലും ഇന്നലെ മാത്രം പതിനായിരത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കർണാടകയിൽ...