Tag: covid 19
സംസ്ഥാനത്ത് ഇന്ന് മാത്രം 3 കൊവിഡ് മരണങ്ങൾ; തൃക്കാക്കരയിൽ മരിച്ച ആൾക്കും കൊവിഡ്
ഇന്ന് രാവിലെ മരിച്ച തൃക്കാക്കര കരുണാലയം അന്തേവാസിയായ ആനി ആൻ്റണിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ഇന്ന് മാത്രം മൂന്ന് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കൊവിഡ് തീവ്ര വ്യാപന സാഹചര്യത്തെ തുടർന്ന് ആലുവ...
വിമാനയാത്രയ്ക്കിടെ കൊവിഡ് സ്ഥിരീകരിക്കുന്നവർക്ക് 1.3 കോടി ധനസഹായം പ്രഖ്യാപിച്ച് എമിറേറ്റ്സ്
വിമാനയാത്രയ്ക്കിടെ കൊവിഡ് സ്ഥിരീകരിക്കുന്നവർക്ക് 1.3 കോടി രൂപ വരെ ചികിത്സാ സഹായം നൽകുമെന്ന് എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. ഒക്ടോബർ 31വരെ എമിറേറ്റ്സ് എയർലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രചെയ്യുന്നവർക്കാണ് ഈ സേവനം ലഭിക്കുക.
യാത്രയ്ക്കിടെ...
കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹ ചടങ്ങിൽ പങ്കെടുത്തു; മുരളീധരൻ എംപി കൊവിഡ് ടെസ്റ്റ് നടത്താൻ...
കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹ ചടങ്ങിൽ പങ്കെടുത്തതിനെ തുടർന്ന് കെ മുരളീധരന്‍ എംപി കൊവിഡ് പരിശോധന നടത്തണമെന്ന് കോഴിക്കോട് ജില്ലാ കളക്ടറുടെ നിര്‍ദേശം. എന്നാൽ താൻ വിവാഹചടങ്ങിൽ പോയതിന് ശേഷം വന്ന വ്യക്തിയിൽ...
രാജ്യത്ത് ഒറ്റ ദിവസം 50,000 അടുത്ത് കൊവിഡ് കേസുകൾ; 740 മരണം
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 49,310 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 12,87,945 ആയി. ഇന്നലെ മാത്രം കൊവിഡ് ബാധിച്ച് 740 പേരാണ് മരിച്ചത്. ആകെ മരണം...
ഒരു കോൺവെന്റിലെ 13 കന്യാസ്ത്രീകൾ കൊവിഡ് ബാധിച്ച് മരിച്ചു
കൊവിഡ് ബാധിച്ച് ഒരു കോൺവെൻ്റിലെ 13 കന്യാസ്ത്രീകൾ മരിച്ചു. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം. മിഷിഗണിലെ ഫെലീഷ്യൻ സിസ്റ്റേഴ്സ് കോൺവെന്റിലെ കന്യാസ്ത്രീകളാണ് മരിച്ചത്. 69 മുതൽ 99 വയസ് വരെയുള്ള കന്യാസ്ത്രീകളാണ് ഒരു മാസത്തെ...
സംസ്ഥാനത്ത് ഇന്ന് 1078 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 1078 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്ന് എത്തിയ 104 പേര്‍ക്കും മറ്റ് സംസ്ഥാനത്തു നിന്ന് എത്തിയ 115 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തുടർച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് കോവിഡ്...
കാക്കനാട് കരുണാലയത്തില്‍ 27 അന്തേവാസികള്‍ ഉള്‍പ്പെടെ 30 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
കഴിഞ്ഞ ദിവസം മൂന്ന് കന്യാസ്ത്രീകൾക്ക് കൊവിഡ് സ്ഥിരീകരിച്ച കാക്കനാട് കരുണാലയത്തിലെ കൂടുതൽ പേരുടെ പരിശോധനാ ഫലം കൂടി ഇന്ന് പോസിറ്റീവായി. 27 അന്തേവാസികൾ ഉൾപെടെ 30 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. കന്യാസ്ത്രീകളും...
തമിഴ്നാട് രാജ്ഭവനിലെ 84 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു
തമിഴ്നാട് രാജ്ഭവനിലെ 84 ജീവനക്കാർക്ക് കൊവിഡ്. സുരക്ഷാ ജീവനക്കാർ, അഗ്നിസുരക്ഷാ ജീവനക്കാർ എന്നിവരുൾപെടെയുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്ഭവനിലെ ചില ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മുഴുവൻ ആളുകൾക്കും ടെസ്റ്റ് നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇതേ തുടർന്ന്...
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഹൌസ് സര്‍ജന് കൊവിഡ് സ്ഥിരീകരിച്ചു
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഹൌസ് സര്‍ജന് കൊവിഡ്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ആളുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന ഹൌസ് സര്‍ജനാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപനത്തെ തുടർന്ന് കോഴിക്കോട് കോർപ്പറേഷനിൽ നിയന്ത്രണം കർശനമാക്കി.മത്സ്യ...
ചങ്ങനാശേരിയില്‍ തിങ്കളാഴ്ച്ച മരിച്ച സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു
കോട്ടയം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോട്ടയത്ത് മരിച്ച തിരുവനന്തപുരം പാറശാല സ്വദേശി തങ്കമ്മക്കാണ് (82) മരണ ശേഷം കോവിഡ് സ്ഥിരീകരിച്ചത്. പത്തനംതിട്ട കവിയൂരില്‍ മകള്‍ക്കൊപ്പം താമസിക്കുകയായിരുന്നു ഇവര്‍. ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍...