Tag: covid 19
തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ മറ്റൊരു വിദ്യാര്‍ഥിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം ജില്ലയിൽ സംസ്ഥാന എഞ്ചിനീയറിങ് പ്രവേശന പരീക്ഷ എഴുതിയ മറ്റൊരു വിദ്യാർഥ്ഥിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ മാത്രം പ്രവേശന പരീക്ഷ എഴുതിയ മൂന്ന് വിദ്യാർത്ഥികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ കോഴിക്കോട്...
കൊവിഡ് പോരാട്ടത്തിന് പുത്തന്‍ പ്രതീക്ഷ; രഹസ്യ പ്രതിരോധം തീർത്ത് ടി സെല്‍
ചൈനയിലാദ്യമായി പുതിയൊരു വൈറസ് പൊട്ടിപ്പുറപ്പെട്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ തുടങ്ങിയപ്പോള്‍ ലോകം മുഴുവന്‍ ആദ്യം പകച്ച് നില്‍ക്കുകയാണ് ചെയ്തത്. വൈറസിന്റെ ഉത്ഭവം കണ്ടെത്തുന്നതിലും അത് എത്രമാത്രം അപകടകാരിയാമെന്ന് കണ്ടെത്താനും വിദഗ്ധര്‍ക്ക് സമയം വേണ്ടിവന്നു....
കൊവിഡ് ആൻ്റിബോഡികൾ അധികസമയം പ്രതിരോധം നൽകില്ലെന്ന് പുതിയ പഠനം; രോഗം ഭേദമായാലും വീണ്ടും വെെറസ്...
കൊവിഡ് ആൻ്റിബോഡികൾ അധിക സമയം പ്രതിരോധം നൽകില്ലെന്ന് പഠനം. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്‍ ആണ് പഠനം പ്രസിദ്ധീകരിച്ചത്. കൊവിഡ് 19 രോഗമുക്തി നേടിയവരുടെ ആൻ്റിബോഡികൾ പുതിയ വെെറസ് ബാധയിൽ നിന്ന്...
കീം പരീക്ഷാ സമയത്ത് കൂട്ടംകൂടിയ 600 മാതാപിതാക്കൾക്കെതിരെ കേസെടുത്തു
കീം പരീക്ഷ ദിവസത്തിൽ സമൂഹ്യ അകലം പാലിക്കാതെ കൂട്ടംകൂടിയ 600 മാതാപിതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. രക്ഷിതാക്കൾ കൂട്ടംകൂടി നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം ചർച്ചയാവുന്നത്. തുടർന്ന് രക്ഷിതാക്കൾക്കെതിരെ കേസെടുക്കാൻ ഡിജിപി നിർദേശിച്ചു. ഇതിൻ്റെ...
കൊവിഡ് വാക്സിൻ വിവരങ്ങൾ ചോർത്താൻ ചെെന ശ്രമിച്ചതായി അമേരിക്ക; നൂറിലധികം സെെറ്റുകൾ ഹാക്ക് ചെയ്തു
കൊവിഡ് വാക്സിൻ പരീക്ഷണ വിവരങ്ങൾ ചോർത്താൻ ചെെനീസ് ഹാക്കർമാർ ശ്രമിക്കുന്നുവെന്ന ആരോപണവുമായി അമേരിക്ക രംഗത്ത്. പ്രതിരോധ കരാറുകൾ അടക്കമുള്ള വിവരങ്ങൾ ചോർത്തിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. നൂറിലധികം വരുന്ന കമ്പനികളുടെ വെബ്സെെറ്റുകളും...
തിരുവനന്തപുരത്ത് കൊവിഡ് രോഗിയുടെ മൃതദേഹം മാനദണ്ഡങ്ങൾ പാലിക്കാതെ സംസ്കരിച്ചു; നിരവധി പേർ ചടങ്ങിൽ പങ്കെടുത്തെന്ന്...
തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച പുല്ലുവിള സ്വദേശിയുടെ മൃതദേഹം മാനദണ്ഡങ്ങൾ പാലിക്കാതെ സംസ്കരിച്ചെന്ന് ആരോപണം. മൃതദേഹം സംസ്കരിച്ചതിന് ശേഷമാണ് മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്കാര ചടങ്ങിൽ ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ...
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 37,724 കൊവിഡ് രോഗികൾ; രാജ്യത്ത് കൊവിഡ് ബാധിതർ 12 ലക്ഷത്തിലേക്ക്...
രാജ്യത്ത് ഇന്നലെ മാത്രം 37,724 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ കൊവിഡ് രോഗികളുടെ ആകെ എണ്ണം 11,92,915 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് മരിച്ചത് 648 പേരാണ്. ഇന്ത്യയിൽ മരിച്ചവരുടെ...
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചു
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചു. കാസര്‍കോട് പച്ചക്കാട് സ്വദേശി ഹൈറുന്നീസ (48), കോഴിക്കോട് കല്ലായി സ്വദേശി കോയ (56) എന്നിവരാണ് മരിച്ചത്. ഇന്നലെ മരിച്ച കരുനാഗപ്പള്ളി കുലശേഖര പുരം...
മമ്മോദീസ ചടങ്ങിൽ ഭക്ഷണം വിളമ്പിയ ആൾക്ക് കൊവിഡ്; വെെദികർ ഉൾപ്പെടെ 80തോളം പേർ നീരിക്ഷണത്തിൽ
പത്തനംതിട്ട തോട്ടപ്പുറത്ത് മമ്മോദീസ ചടങ്ങിൽ ഭക്ഷണം വിളമ്പിയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ വെെദികർ ഉൾപ്പെടെ 80തോളം പേർ നിരീക്ഷണത്തിലായി. കഴിഞ്ഞ ഞായറാഴ്ചയാണ് തോട്ടപ്പുറം സെൻ്റ് മേരിസ് പള്ളിയിൽ മമ്മോദീസ ചടങ്ങ് നടത്തിയത്....
ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചത് ഒന്നരക്കോടിയിലധികം ജനങ്ങൾക്ക്; രോഗവിമുക്തരായവർ 91 ലക്ഷം
ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം ഒന്നരക്കോടി കടന്നു. 619,410 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 91 ലക്ഷം ആളുകൾക്ക് രോഗം ഭേദമായി. നിലവിൽ 53.6 ലക്ഷം പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്....