Home Tags Covid 19

Tag: covid 19

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഇടുക്കി സ്വദേശി

തൊടുപുഴ: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ഇടുക്കി അയ്യപ്പന്‍ കോവില്‍ സ്വദേശി നാരായണന്‍ ആണ് മരിച്ചത് എഴുപത്തിയഞ്ച് വയസായിരുന്നു. ഇയാള്‍ക്ക് ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് കോട്ടയം...

കൊറോണ കാലത്ത് സര്‍ക്കാര്‍ കൈവരിച്ച ‘നേട്ടങ്ങള്‍’; കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കൊറോണക്കാലത്ത് സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങള്‍ എന്ന തലക്കെട്ടോടെ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. നമസ്‌തേ ട്രംപ് മുതല്‍ രാജസ്ഥാന്‍ സര്‍ക്കാരിനെ വീഴ്ത്താനുള്ള ശ്രമങ്ങള്‍ വരെ എണ്ണമിട്ട് നിരത്തിയാണ് രാഹുല്‍ ഗാന്ധി...

എന്‍-95 മാസ്‌കുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം

ന്യൂഡല്‍ഹി: കൊവിഡ് 19 പ്രതിരോധത്തില്‍ മുഖ്യ ഘടകമായി പരിഗണിച്ചിരുന്ന എന്‍-95 മാസ്‌കുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത് സംബന്ധിച്ച് സംസ്ഥാനം ജനങ്ങള്‍ക്ക്...

24 മണിക്കൂറിനിടെ 37,148 പേര്‍ക്ക് രോഗബാധ; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിനൊന്നര ലക്ഷം...

ന്യൂഡല്‍ഹി: ആശങ്ക ഉയര്‍ത്തി രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 37,148 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം പതിനൊന്നര ലക്ഷം കടന്നു. https://twitter.com/ANI/status/1285419815490875394 ഇതുവരെ 11,55,191...

സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നത് ഇനിയും വൈകും; സിലബസ് ചുരുക്കാനും സാധ്യത

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നതു ഇനിയും വൈകും. ജൂലൈ അവസാനം വരെ സ്‌കൂളുകള്‍ തുറക്കരുതെന്നാണ് കേന്ദ്ര നിര്‍ദേശം. എന്നാല്‍, ജൂലൈ കഴിഞ്ഞാലും സ്‌കൂളുകള്‍ തുറന്ന് സാധാരണ രീതിയില്‍...

തലസ്ഥാനത്ത് വീണ്ടും ആശങ്ക: കീം പരീക്ഷയെഴുതിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: രാജ്യത്തെ തന്നെ ആദ്യത്തെ സമൂഹ വ്യാപനം സ്ഥിരീകരിച്ച തലസ്ഥാനത്ത് വീണ്ടും ആശങ്ക. തിരുവനന്തപുരത്ത് കീം പരീക്ഷയെഴുതാനെത്തിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതാണ് ആശങ്കയുയര്‍ത്തുന്നത്. തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിക്കും...

ഓക്‌സ്‌ഫോര്‍ഡില്‍ നിന്ന് ശുഭവാര്‍ത്ത; കോവിഡ് വാക്‌സിന്‍ ആദ്യപരീക്ഷണം വിജയം

ലണ്ടന്‍: ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കോവിഡ് വാക്‌സിന്റെ ആദ്യഘട്ടപരീക്ഷണം വിജയം. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രാസെനക ഫാര്‍മസ്യൂട്ടിക്കല്‍സും സംയുക്തമായാണ് വാക്‌സിന്‍ വികസിപ്പിച്ചത്. വാക്‌സിന്‍ സുരക്ഷിതമെന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വ്യക്തമാക്കി. 1,077 പേരിലാണ് വാക്‌സിന്‍...
video

പുതിയ വാക്‌സിന്‍ മഹാമാരിയെ ചെറുക്കുമോ?

ലോകമെമ്പാടും പടര്‍ന്ന് പിടിച്ച കൊവിഡ് മഹാമാരിയെ ചെറുക്കാനുള്ള മരുന്ന് പരീക്ഷണത്തിലാണ് രാജ്യങ്ങള്‍. ലോകത്തിന്റെ വിവിധ കോണുകളിലായി കൊവിഡ് വാക്‌സിന്‍ കണ്ടു പിടിക്കാന്‍ നൂറിലധികം പഠനങ്ങള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം...
covid updates kerala

സംസ്ഥാനത്ത് ഇന്ന് 794 പേർക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 182, കോഴിക്കോട് ജില്ലയില്‍ 92, കൊല്ലം ജില്ലയില്‍ 79, എറണാകുളം ജില്ലയില്‍ 72, ആലപ്പുഴ ജില്ലയില്‍ 53 പേര്‍ക്കും, മലപ്പുറം ജില്ലയില്‍...
jds leader affected covid in kasargod

കാസർകോട് ജെഡിഎസ് നേതാവിന് കൊവിഡ് സ്ഥിരീകരിച്ചു

കാസർകോട് ജെഡിഎസ് നേതാവിന് കൊവിഡ് സ്ഥിരീകരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശിയായ ജനതാദള്‍ എസ് ജില്ലാ പ്രസിഡന്റിനാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. ഇദ്ദേഹം ഈ മാസം 11 ന് ചേര്‍ന്ന്...
- Advertisement