Home Tags Delhi

Tag: delhi

public-health-emergency-declared-in-delhi-ncr-as-air-quality-becomes-hazardous

അന്തരീക്ഷ  മലിനീകരണം അതിരൂക്ഷം ; ഡൽഹിയിൽ  ആരോഗ്യ പൊതുജന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

പുക മഞ്ഞ് രൂക്ഷമായതിനെ തുടർന്ന് പരിസ്ഥിതി നിയന്ത്രണ അതോറിറ്റി ഡൽഹിയിൽ പൊതുജന ആരോഗ്യ അടിയന്തരവസ്ഥ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാത്രിയോടെയാണ് സ്ഥിതി അപടകരമായത്. ഡൽഹിലെ വായു നിലവാര സൂചിക ക്യൂബിക്  426 ആയി. ഈ...
ന്യൂ​ഡ​ല്‍​ഹി​യി​ലെ ഒ​ക്‌​ല​യി​ൽ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം

ബൈക്കിലെത്തി മൊബൈൽ ഫോൺ തട്ടിയെടുക്കൽ; ദൃശ്യങ്ങൾ പുറത്ത്

ബൈക്കിലെത്തിയ മോഷ്ടാക്കൾ  യുവതിയുടെ മൊബൈൽ ഫോൺ തട്ടിയെടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ന്യൂ​ഡ​ല്‍​ഹി​യി​ലെ ഒ​ക്‌​ല​യി​ൽ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഗോ​വി​ന്ദ്പു​രി സ്വ​ദേ​ശി​നി രാ​ധി​ക​യു​ടെ ഫോ​ണാ​ണ് മോഷ്ടിച്ചത്. ജെ​കെ 24*7 ന്യൂ​സിലെ  മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​കയാണ് രാധിക.  വീ​ട്ടി​ലേ​ക്ക്...
വേദമന്ത്രങ്ങള്‍ ഉരുവിട്ടാല്‍ അസുഖം ഭേദമാകുമെന്ന വാദത്തിലാണ് രോഗികളിൽ മന്ത്രചികിത്സ പരീക്ഷിക്കുന്നത്.

വേദമന്ത്രങ്ങൾ ചൊല്ലി ചികിത്സ പരീക്ഷിച്ച് ഡൽഹി ആർഎംഎൽ ആശുപത്രി

ഡൽഹി: തലച്ചോറില്‍ ഗുരുതര പരിക്കു പറ്റിയ രോഗികൾക്ക് വേദ മന്ത്രങ്ങള്‍ ചൊല്ലിയുള്ള ചികിത്സ പരീക്ഷിച്ച് ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യാ ആശുപത്രി. ഇപ്രകാരം വേദമന്ത്രങ്ങള്‍ ഉരുവിട്ടാല്‍ അസുഖം ഭേദമാകുമെന്ന വാദത്തിലാണ് രോഗികളിൽ മന്ത്രചികിത്സ...
ക്വീര്‍ ബ്ലോഗ് ഗെയ്സിയുടെ സ്ഥാപകയായ സാക്ഷി ജുന്‍ജ പറയുന്നു.

ഇന്ത്യയിലെ ലൈംഗിക ന്യൂനപക്ഷങ്ങളിലും സ്ത്രീ പുരുഷ വിവേചനം നിലനില്‍ക്കുന്നു:സാക്ഷി ജുന്‍ജ

വിവേചനം എന്നത് ഏറെ ഭയപ്പെടുത്തുന്ന വാക്കാണ്. പുരുഷന്റെ ലോകത്ത് സ്ത്രീകള്‍ പലപ്പോഴായ് ഇത് അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ക്യുയര്‍ വുമണ്‍സ് അനുഭവിക്കേണ്ടി വരുന്നത് ഇരട്ടി വിവേചനമാണെന്ന് ലെസ്ബിയന്‍, ബൈസെക്ഷ്യല്‍, ട്രാന്‍സ്‌ജെന്‍ഡര്‍(എല്‍ ബി...

മസ്​തിഷ്​ക ജ്വരം: ബീഹാറിൽ മരിച്ച കുട്ടികളുടെ എണ്ണം 100 ആയി

മസ്​തിഷ്​ക ജ്വരം ബാധിച്ച്​ ബീഹാറിലെ മുസാഫർപൂരിൽ മരിച്ച കുട്ടികളുടെ എണ്ണം 100 ആയി. ഞായറാഴ്​ച മാത്രം 20 കുട്ടികൾക്കാണ്​ ജീവൻ നഷ്​ടമായത്​. ഇതിൽ 83 കുട്ടികൾ ശ്രീ കൃഷ്​ണ മെഡിക്കൽ കോളജിലും 17...

രാജ്യത്തെ യുദ്ധ സ്മാരകം സന്ദര്‍ശിച്ച് രാജ്‌നാഥ് സിങ്

കേന്ദ്ര പ്രതിരോധമന്ത്രിയായി സ്ഥാനമേല്‍ക്കുന്നതിന് തൊട്ടു മുമ്പ് രാജ്യത്തെ യുദ്ധ സ്മാരകം രാജ്‌നാഥ് സിങ് സന്ദര്‍ശിച്ചു. സ്വതന്ത്ര ഇന്ത്യക്കു വേണ്ടി ജീവന്‍ ത്യജിച്ച സൈനികര്‍ക്ക് അദ്ദേഹം ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ആര്‍മി ചീഫ് ജനറല്‍ ബിപിന്‍...
- Advertisement