Tag: delhi
കൊവിഡ് വ്യാപനം രൂക്ഷം; ഡൽഹിയിൽ ലോക്ക്ഡൗൺ നീട്ടി
ഡൽഹിയിൽ ലോക്ക്ഡൗൺ നീട്ടി. തിങ്കളാഴ്ച 5 മണി വരെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. ആദ്യം ആറ് ദിവസത്തെ ലോക്ക്ഡൗണാണ് ഡൽഹിയിൽ പ്രഖ്യാപിച്ചിരുന്നത്. ഏപ്രിൽ 19 ന് രാത്രി 10 മണി മുതലാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.
ഡൽഹിയിൽ...
ഡല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം; 24 മണിക്കൂറിനിടെ മരിച്ചത് 25 രോഗികൾ
ഡല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം. ഗംഗാറാം ആശുപത്രിയിലാണ് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായിരിക്കുന്നത്. 24 മണിക്കൂറിനിടെ മരിച്ചത് 25 രോഗികളാണ്. 60തോളം രോഗികളുടെ നില ഗുരുതരമെന്നും വിവരം. ആശുപത്രിയില്‍ അവശേഷിക്കുന്നത് രണ്ട് മണിക്കൂര്‍ മാത്രം...
ഡല്‍ഹിയില്‍ ആറ് ദിവസത്തേക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു
ഡല്‍ഹിയില്‍ ആറ് ദിവസത്തേക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് രാത്രി പത്ത് മണിക്ക് ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ വ്യക്തമാക്കി. അവശ്യ സര്‍വീസുകള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.
അടുത്ത തിങ്കളാഴ്ച...
കൊവിഡ് വ്യാപനം രൂക്ഷം; ഡൽഹിയിൽ കോളേജുകളുള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചു
കോവിഡ് കേസുകള്‍ വർധിക്കുന്ന പശ്ചാത്തലത്തില്‍ ഡൽഹിയിൽ കോളേജുകളുള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചിടുന്നു. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. തലസ്ഥാനനഗരിയില്‍ ഏഴായിരത്തിന് മുകളിലാണ് ഇപ്പോള്‍ ദിനംപ്രതി രോഗം...
കര്‍ഷക പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പഞ്ചാബില്‍ നിന്ന് 40000 സ്ത്രീകള്‍ ഡല്‍ഹിയിലേക്ക്
വനിതാ ദിനത്തിന്‍റെ ഭാഗമായി കര്‍ഷക പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പഞ്ചാബിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്ത്രീകള്‍ ഡല്‍ഹിയിലേക്ക്. പഞ്ചാബില്‍ നിന്ന് 40000 സ്ത്രീകള്‍ ഡല്‍ഹിയിലെത്തുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. 500 ബസുകളിലും 600 മിനി...
ഡൽഹിയിൽ കവർച്ചാശ്രമത്തിനിടെ 25 കാരിയായ യുവതിയെ കുത്തിക്കൊലപ്പെടുത്തി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ഡൽഹിയിൽ കവർച്ചാശ്രമത്തിനിടെ 25 കാരിയായ യുവതിയെ കുത്തിക്കൊലപ്പെടുത്തി. വടക്ക്-പടിഞ്ഞാറൻ ഡൽഹിയിലെ ആദർശ് നഗറിലായിരുന്നു സംഭവം. സമീപത്തെ സി.സി.ടി.വി ക്യാമറയിൽ അക്രമത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
ശനിയാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം. കുഞ്ഞുമായി വീട്ടിലേക്ക് പോവുകയായിരുന്ന...
യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഇടപെട്ട് ദില്ലി വനിതാ...
ഗ്രെറ്റ ടൂൾ കിററ് കേസിൽ യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഇടപെട്ട് ദില്ലി വനിതാ കമ്മീഷൻ. പോലീസ് തയ്യാറാക്കിയ എഫ്എആറിന്റെ പകർപ്പ് വേണമെന്നടക്കം ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ...
ഡൽഹി അതിർത്തിയായ ടിക്രിയിൽ വീണ്ടും കർഷക ആത്മഹത്യ
കേന്ദ്ര സർക്കാരിന്റെ കാർഷിക പരിഷ്ക്കരണ നിയമങ്ങൾക്കെതിരെ കർഷകർ സമരം നടത്തുന്ന ഡൽഹി അതിർത്തിയായ ടിക്രിയിൽ വീണ്ടും ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്തു. 52 വയസ്സുകാരനായ ഹരിയാന സ്വദേശി കരം വീർ സിങാണ്...
ട്രാക്ടർ റാലിക്കിടെ ഉണ്ടായ സംഘർഷത്തിൽ 200 കർഷകരെ കസ്റ്റഡിയിലെടുത്തതായി ഡൽഹി പോലീസ്
ഡൽഹിയിൽ ട്രാക്ടർ റാലിക്കിടെയുണ്ടായ സംഘർഷത്തിൽ ഇതുവരെ 200 പേരെ കസ്റ്റഡിയിലെടുത്തതായി ഡൽഹി പോലീസ് അറിയിച്ചു. 22 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. 300 ലധികം പോലീസുകാർക്ക് പരിക്കേറ്റുവെന്നും ഡൽഹി പോലീസ് വ്യക്തമാക്കി. മുകർബ...
ചരിത്രം കുറിച്ച് ട്രാക്ടർ റാലി; ബാരിക്കേഡുകൾ മറികടന്ന് കർഷകർ ഡൽഹിയിലേക്ക്
റിപ്പബ്ലിക് ദിനത്തിൽ കാർഷിക നിയമങ്ങൾക്കെതിരെ വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിലുള്ള ട്രാക്ടർ റാലി ഡൽഹിയിൽ പ്രവേശിച്ചു. റിപ്പബ്ലിക് ഡേ പരേഡിന് പിന്നാലെ 12 മണിയോടെയാകും ട്രാക്ടർ പരേഡ് തുടങ്ങുക എന്നറിയിച്ചിരുന്നെങ്കിലും സിംഘു അതിർത്തിയിൽ...