Tag: delhi
ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ തുടരില്ല; പ്രാദേശിക നിയന്ത്രണങ്ങള്‍ മാത്രമെന്ന് ആരോഗ്യ മന്ത്രി
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ തുടരില്ലെന്ന ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍. വിപണന കേന്ദ്രങ്ങളില്‍ ആളുകള്‍ കൂടുന്നതാണ് തലസ്ഥാനത്ത് കൊവിഡ് ബാധിതര്‍ വര്‍ദ്ധിക്കാന്‍ കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടികാട്ടിയതിന്...
കൊവിഡ് വ്യാപനം രൂക്ഷം; ദില്ലിയിലെ സാഹചര്യം ഗുരുതരമെന്ന് നീതി ആയോഗ്
കൊവിഡ് വ്യാപനം രൂക്ഷമായ ദില്ലിയിലേത് ഗുരുതര സാഹചര്യമെന്ന് നീതി ആയോഗിന്റെ വിലയിരുത്തൽ. ഇന്നലെ 8500 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ആഴ്ച 51000 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. എന്നാൽ...
ഡൽഹിയിൽ കൊവിഡ് വ്യാപനം മൂന്നാം വരവിൻ്റെ പാരമ്യത്തിൽ; കടുത്ത ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി
ഡൽഹിയിൽ കൊവിഡ് വ്യാപനം രൂക്ഷമാണെന്നും മൂന്നാം വരവിൻ്റെ പാരമ്യത്തിലാണെന്നും ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ. ഡൽഹിയിൽ കൊവിഡ് കേസുകൾ ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ രണ്ടാഴ്ചയിലായി 4000 കേസുകൾ വീതമാണ്...
കൊവിഡ് രോഗിയുടെ വിവരങ്ങൾ അടങ്ങിയ പോസ്റ്റർ ഇനി വീടുകളിൽ പതിക്കില്ല; ഡൽഹി സർക്കാർ സുപ്രീം...
കൊവിഡ് രോഗികളുടെ വീടിന് പുറത്ത് രോഗികളുടെ വിവരങ്ങളടങ്ങിയ പോസ്റ്റർ പതിക്കരുതെന്ന് എല്ലാ അധികൃതർക്കും നിർദേശം നൽകിയെന്ന് ഡൽഹി സർക്കാർ ഹെെക്കോടതിയെ അറിയിച്ചു. ഇത്തരത്തിൽ പോസ്റ്റർ പതിച്ചിട്ടുണ്ടെങ്കിൽ ഉടൻതന്നെ നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും...
ഡല്‍ഹി കൊവിഡിന്റെ മൂന്നാം ഘട്ടത്തിലായിരിക്കാന്‍ സാധ്യത: സത്യേന്ദര്‍ ജെയിന്‍
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹടര്യത്തില്‍ ഡല്‍ഹി കൊവിഡിന്റെ മൂന്നാംഘട്ടത്തിലായിരുക്കുമെന്ന് സൂചന നല്‍കി ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍. എന്നാല്‍ ഇക്കാര്യം തീര്‍ച്ചപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിനെതിരായ തന്ത്രങ്ങളില്‍ ചില...
മലിനീകരണത്തെ നേരിടാൻ കാമ്പയിനുമായി അരവിന്ദ് കെജ്രിവാൾ; ട്രാഫിക് സിഗ്നലുകളിൽ വാഹനങ്ങൾ ഓഫാക്കാൻ ആഹ്വാനം
മലിനീകരണത്തെ നേരിടാൻ വ്യത്യസ്ത കാമ്പയിനുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ട്രാഫിക് സിഗ്നലുകളിൽ കാത്തിരിക്കുമ്പോൾ വാഹനങ്ങളുടെ എഞ്ചിനുകൾ ഓഫ് ചെയ്യാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള കാമ്പയിനാണ് കെജ്രിവാൾ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതുവഴി അന്തരീക്ഷ...
ശെെത്യകാലത്ത് 15,000 പ്രതിദിന കേസുകൾ ഡൽഹിയിൽ റിപ്പോർട്ട് ചെയ്യും; എൻസിഡിസി റിപ്പോർട്ട്
ഡൽഹിയിൽ ശെെത്യകാലം അടുത്തതിനാൽ കൊവിഡ് കേസുകൾ വർധിക്കുമെന്ന മുന്നറിയിപ്പുമായി നാഷണൽ സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി). ശെെത്യകാലത്ത് ഒരു ദിവസം 15,000 കേസുകൾ വരെ ഉണ്ടാവാൻ സാധ്യതയുണ്ടെന്നാണ് എൻസിഡിസി പറയുന്നത്. നീതി...
യുപിയിൽ കൂട്ടബലാത്സംഗത്തിന് ഇരയായ ദളിത് പെൺകുട്ടി മരിച്ചു
ഉത്തർപ്രദേശിൽ കൂട്ടബലാൽസംഗത്തിനിരയായ ദളിത് പെൺകുട്ടി മരിച്ചു. ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിൽ ആയിരുന്ന പെൺകുട്ടിയെ ഇന്നലെയാണ് വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് മാറ്റിയിരുന്നത്. ഈ മാസം 14ലാണ് ഉത്തർപ്രദേശിലെ ഹത്റാസിൽ നാലു പേർ ചേർന്ന്...
രഹസ്യ രേഖകള്‍ കൈവശം വെച്ചെന്നാരോപണം; ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: പ്രതിരോധമേഖലയുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ കൈവശം വച്ചുവെന്ന് ആരോപിച്ച് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍. സ്ട്രാറ്റജിക് അഫയേഴ്‌സ് അനലിസ്റ്റും എഴുത്തുകാരനുമായ രാജീവ് ശര്‍മയെയാണു ഡല്‍ഹി പൊലീസിന്റെ പ്രത്യേക വിഭാഗം അറസ്റ്റ് ചെയ്തത്. ഔദ്യോഗിക...
ഡൽഹി റെയിൽവേ ട്രാക്കുകൾക്ക് സമീപമുള്ള ചേരികൾ ഉടൻ ഒഴിപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്
ഡൽഹി റെയിൽവെ ട്രാക്കിന് സമീപമുള്ള ചേരികൾ മൂന്ന് മാസത്തിനുള്ളിൽ ഒഴിപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. ഏകദേശം 48,000 ചേരികളാണ് ഇവിടെയുള്ളത്. ചേരികൾക്ക് പുറമെ റെയിൽവേ ട്രാക്കുകൾക്ക് സമീപമുള്ള പ്ലാസ്റ്റിക്, ഗാർബേജ് മാലിന്യങ്ങൾ നീക്കണമെന്നും...