Tag: donald trump
ശതകോടീശ്വരന്‍ ബ്ലൂംബെര്‍ഗ്; ട്രംപിന് പുതിയ എതിരാളി
അടുത്ത വർഷം നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപിൻറെ എതിരാളിയായി മെക്കൽ ബ്ലൂംബെര്‍ഗ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്വന്തം പണം മുടക്കി പ്രചാരണം നടത്തിയ ട്രംപിനെ നേരിടാനാണ് ശതകോടീശ്വരനായ ബ്ലൂംബെര്‍ഗ്...
യുഎസുമായി കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ടെന്ന് ഉത്തര കൊറിയ
യുഎസുമായി കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ടെന്ന് ഉത്തര കൊറിയ. ചർച്ചയ്ക്കു താൽപര്യമുണ്ടെങ്കിൽ വിദ്വേഷ നയം യുഎസ് അവസാനിപ്പിക്കണമെന്നും വ്യക്തമാക്കി.
ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ വേഗത്തില്‍ തീരുമാനമെടുക്കണമെന്നും അദ്ദേഹവുമായി ഉടന്‍ മറ്റൊരു ചര്‍ച്ച നടത്തുമെന്നും...
ഡൊണാള്‍ഡ് ട്രംപിന് 20 ലക്ഷം ഡോളര്‍ പിഴ
അമേരിക്കന്‍ പ്രസിഡന്റെ് ഡൊണാള്‍ഡ് ട്രംപിന് 20 ലക്ഷം ഡോളര്‍ പിഴ ചുമത്തി ന്യൂയോര്‍ക്ക് കോടതി . ജിവകാരുണ്യ പ്രവര്‍ത്തിനങ്ങള്‍ക്കുളള ഫണ്ട് രാഷ്ട്രീയ പ്രചാരണത്തിനായി വകമാറ്റി ചിലവഴിച്ചതിനാണ് പിഴ ചുമത്തിയത് . ട്രംപിന്റെ മക്കളായ...
മോദിക്കും ട്രംപിനുമോപ്പം സെൽഫിയെടുത്ത് കൊച്ചുമിടുക്കൻ; സോഷ്യൽ മീഡിയയിൽ വെെറലായി ചിത്രങ്ങൾ
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപിനുമോപ്പം സെൽഫിയെടുത്ത് സോഷ്യൽ മീഡിയ താരമായി മാറിയിക്കുകയാണ് ഒരു കൊച്ചുമിടുക്കൻ. ഹൂസ്റ്റണിലെ ‘ഹൗഡി മോഡി’ എന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് രാജ്യതലവന്മാരുമായി സെൽഫിയെടുക്കാൻ ഈ...
ചൈന ലോകത്തിന് ഭീഷണിയെന്ന് ട്രംപ്
ചൈന ലോകത്തിന് വന്‍ ഭീഷണിയാണെന്ന പ്രസ്താവനയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് സന്ദര്‍ശനത്തിനെത്തിയ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണോടൊപ്പം മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് ട്രപിന്റെ ചൈനയ്ക്കെതിരായ പ്രസ്താവന.
ചൈന മറ്റാരേക്കാളും വേഗത്തില്‍ വന്‍ സൈന്യത്തെ...
താലിബാനുമായുള്ള സമാധാന ചര്‍ച്ച അമേരിക്ക റദ്ദാക്കി
വാഷിങ്ഡണ്‍: കാബൂളില്‍ അമേരിക്കന്‍ സൈനികനടക്കം 12 പേരുടെ മരണത്തിനിടയാക്കിയ കാര്‍ബോംബാക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുക്കാത്തതിനു പിന്നാലെ താലിബാനും അഫ്ഗാനിസ്ഥാന്‍ പ്രസിഡണ്ടുമായി നടത്താനിരുന്ന ചര്‍ച്ച റദ്ദാക്കിയതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപാണ് ഇക്കാര്യം...
സ്റ്റിഫാനി ഗ്രിഷാം ട്രംപിന്‍റെ പ്രസ് സെക്രട്ടറിയാകും
യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ പ്രസ് സെക്രട്ടറിയായി സ്റ്റിഫാനി ഗ്രിഷാം ചുമതയേൽക്കും. ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന്‍റെ മുഖ്യ വക്താവായി പ്രവർത്തിക്കുകയാണ് സ്റ്റിഫാനി ഇപ്പോൾ. മെലാനിയ ട്വിറ്ററിലൂടെയാണ് പുതിയ വാർത്ത പുറത്തുവിട്ടത്.
സ്ഥാനമൊഴിഞ്ഞ സാറ...
ഇറാനെ ആക്രമിക്കാൻ ഉത്തരവിട്ട് ട്രംപ്; ഉടൻ പിൻമാറ്റം
അമേരിക്കൻ ഡ്രോൺ വെടിവെച്ചിട്ട ഇറാനെതിരെ ആക്രമണത്തിന് മുതിർന്ന് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. സൈനിക നീക്കത്തിന് ഉത്തരവിട്ടെങ്കിലും ഉടൻ പിൻവലിക്കുകയായിരുന്നു. മുതിർന്ന അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാർത്ത പുറത്തുവന്നത്. വൈറ്റ് ഹൈസിൽ കടുത്ത വാഗ്വാദങ്ങൾക്കും...
വ്യോമസേന തലവനായി ബര്‍ബാര ബാരറ്റിനെ നാമനിര്‍ദ്ദേശം ചെയ്ത് ട്രംപ്
മുന്‍ യുഎസ് സ്ഥാനപതിയും എയറോസ്‌പേസ് എന്‍ജീനീയറുമായിരുന്ന വ്യവസായ പ്രമുഖ ബര്‍ബാര ബാരറ്റിനെ വ്യോമസേന സെക്രട്ടറിയായി ഡൊനാള്‍ഡ് ട്രംപ് നാമനിര്‍ദ്ദേശം ചെയ്തു. 2008 മുതല്‍ 2009 വരെ ജോര്‍ജ് ബുഷ് ഗവണ്‍മെന്റിന്റെ കീഴില്‍ ഫിന്‍ലാന്റ്...