Tag: donald trump
ക്യാപിറ്റോൾ കലാപം; ട്രംപിനെതിരായ ഇംപീച്ച്മെന്റ് നടപടികൾ അവസാനിപ്പിച്ച് യുഎസ് സെനറ്റ്
മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രപിനെതിരായ ഇംപീച്ച്മെന്റ് നടപടികൾ യുഎസ് സെനറ്റ് അവസാനിപ്പിച്ചു. ക്യാപിറ്റോൾ കലാപത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് ഇംപീച്ചമെന്റ് വിചാരണ നേരിട്ട ട്രംപിനെതിരെയുള്ള പ്രമേയത്തിന് മുന്നിൽ രണ്ട് ഭൂരിപക്ഷം കണ്ടെത്താനായില്ല.
57-43 വോട്ടനാണ്...
ട്രംപിന്റെ അക്കൗണ്ട് വിലക്കില്‍ പൊതുജന അഭിപ്രായം തേടി ഫേസ്ബുക്ക്
സാന്‍ഫ്രാന്‍സിസ്‌കോ: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫേസ്ബുക്ക് അക്കൗണ്ടിന് ഏര്‍പ്പെടുത്തിയ വിലക്ക് പരിശോധിക്കാന്‍ പൊതു ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടി ഫേസ്ബുക്കിന്റെ ഓവര്‍സൈറ്റ് ബോര്‍ഡ്. സ്ഥാനാര്‍ത്ഥികള്‍, ഉദ്യോഗസ്ഥര്‍, മുന്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ...
ട്രംപിൻ്റെ 28 വിശ്വസ്തർക്കെതിരെ ഉപരോധം ഏർപ്പെടുത്തി ചെെന
അമേരിക്കൻ മുൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ വിശ്വസ്തരുൾപ്പെടെ 28 യുഎസ് ഉദ്യോഗസ്ഥർക്ക് ഉപരോധമേർപ്പെടുത്തി ചെെന. ഇവരിൽ ട്രംപ് ഭരണകൂടത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആയിരുന്ന മെെക് പോംപെയോയും ഉൾപ്പെടുന്നു. ചെെനയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെട്ടെന്നാരോപിച്ചാണ്...
ഒരു സേച്ഛാധിപതിയുടെ വിടവാങ്ങൽ; ട്രംപിനെതിരെ ഇറാൻ
യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ വിടവാങ്ങലിനെ സേച്ഛാധിപതിയുടെ വിടവാങ്ങലെന്ന് വിമർശിച്ച് ഇറാൻ. 'ഒരു സേച്ഛാധിപതിയുടെ ഭരണകാലം ഇന്ന് അവസാനിക്കുകയാണ്. ആപത്കരമായ ആ ഭരണകാലത്തിൻ്റെ ഒടുവിലെ ദിവസമാണ് ഇന്ന്. മന്ത്രിസഭയോട് ഇറാൻ പ്രസിഡൻ്റ് ഹസൻ...
സ്ഥാനമൊഴിയുന്നതിന് മുൻപ് 73 പേർക്ക് മാപ്പ് നൽകിയും 70 പേരുടെ ശിക്ഷയിൽ ഇളവും അനുവദിച്ച്...
പ്രസിഡന്റ് പദവി ഒഴിയുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് മുൻ നയതന്ത്ര ഉപദേഷ്ടാവ് സ്റ്റീവ് ബന്നൺ ഉൾപെടെ 73 പേർക്ക് മാപ്പ് നൽകി ഡൊണാൾഡ് ട്രംപ്. 73 പേർക്ക് മാപ്പ് നൽകിയത് കൂടാതെ മറ്റ് 70...
കനത്ത സുരക്ഷയിൽ ബെെഡൻ ഇന്ന് അധികാരത്തിലേറും; പുതിയ ഭരണകൂടത്തിനായി പ്രാർത്ഥിക്കുന്നുവെന്ന് ട്രംപ്
അമേരിക്കയുടെ പുതിയ പ്രസിഡൻ്റായി ഡെമോക്രാറ്റ് നേതാവ് ജോ ബെെഡൻ ഇന്ന് അധികാരത്തിലേറും. ബെെഡൻ അധികാരത്തിലേറുന്ന ദിവസം അക്രമ സംഭവങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടിനെ തുടർന്ന് രാജ്യമൊട്ടാകെ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വെെസ് പ്രസിഡൻ്റായി കമലാ...
ട്രംപിനെ വീണ്ടും ഇംപീച്ച് ചെയ്യാൻ തീരുമാനം; അമേരിക്കൻ ചരിത്രത്തിൽ രണ്ട് തവണ ഇംപീച്ച് ചെയ്യപെടുന്ന...
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വീണ്ടും ഇംപീച്ച് ചെയ്യാൻ തീരുമാനം. ജന പ്രതിനിധി സഭയിൽ നടന്ന വോട്ടെടുപ്പിലാണ് തീരുമാനയത്. 197 നെതിരെ 232 വോട്ടുകൾക്കാണ് പ്രമേയം പാസായത്. ഇതോടെ അമേരിക്കൻ പ്രസിഡന്റ് ചരിത്രത്തിൽ...
യൂട്യൂബ് നയങ്ങൾ ലംഘിച്ചു; ട്രംപിന് താൽക്കാലിക വിലക്കേർപെടുത്തി യൂട്യൂബും
ഗൂഗിൾ ഉടമസ്ഥതയിലുള്ള വീഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് താൽക്കാലിക വിലക്കേർപെടുത്തി. യൂട്യൂബ് ട്രംപിന്റെ ചാനലിലെ പ്രൈവസി പോളിസി ലംഘിക്കുന്നത് എന്ന് പറയുന്ന വീഡിയോകൾ നീക്കിയിതിന് പിന്നാലെ പുതിയ വീഡിയോകൾ...
അക്രമ പ്രവർത്തനങ്ങളിലോ കലാപത്തിലോ അല്ല നീതിന്യായ വ്യവസ്ഥയിലാണ് വിശ്വസിക്കുന്നതെന്ന് ഡൊണാൾഡ് ട്രംപ്
അക്രമ പ്രവർത്തനങ്ങളിലോ കലാപത്തിലോ വിശ്വസിക്കുന്നില്ലെന്നും നീതിന്യായ വ്യവസ്ഥയിലാണ് വിശ്വസിക്കുന്നതെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ആദ്യമായി ടെക്സാസ് സന്ദർശനത്തിനെത്തിയ ട്രംപ് മാധ്യമ പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് തന്റെ അഭിപ്രായം...
ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം ജനപ്രതിനിധി സഭയില്‍ പാസായി
വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നടപടികള്‍ ജനപ്രതിനിധി സഭയില്‍ പാസ്സായി. കാപ്പിറ്റോള്‍ മന്ദിരത്തിലുണ്ടായ ആക്രമണം ട്രംപിന്റെ അറിവോടെയാണെന്ന് കാണിച്ച് ഡെമോക്രാറ്റ് അംഗങ്ങളാണ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റിന് ആഹ്വാനം ചെയ്തത്. ട്രംപിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന്...