Home Tags Donald trump

Tag: donald trump

Mike Pence won’t act to remove Donald Trump, says nation needs healing

ഭരണ ഘടനാ ഭേദഗതി ഉപയോഗിച്ച് ട്രംപിനെ പുറത്താക്കില്ലെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ്

ഭരണ ഘടനാ ഭേദഗതി ഉപയോഗിച്ച് ട്രംപിനെ പുറത്താക്കില്ലെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്. ഇംപീച്ച്മെന്റ് നീക്കത്തിൽ നിന്ന് ഡെമോക്രാറ്റുകൾ പിന്മാറണം. ഭരണ കൈമാറ്റത്തിൽ ശ്രദ്ധ ചെലുത്തും. ഇരു പക്ഷത്തിന്റേയും സമ്മർദത്തിന് വഴങ്ങില്ലെന്നും...

പോളിസികള്‍ എല്ലാവര്‍ക്കും ബാധകം; ട്രംപിന്റെ വിലക്ക് നീക്കാന്‍ ഉദ്ധേശിക്കുന്നില്ലെന്ന് ഫേസ്ബുക്ക്

കാലിഫോര്‍ണിയ: ഫേസ്ബുക്കിന്റെ പോളിസി നിയമങ്ങള്‍ എല്ലാ ഉപയോക്താക്കള്‍ക്കും ഒരേപോലെ ബാധകമാണെന്ന് ഫേസ്ബുക്ക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഷെറില്‍ സാന്‍ഡ്ബെര്‍ഗ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫേസ്ബുക്ക് അക്കൗണ്ടിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കം ചെയ്യുന്നതുമായി...

ജോ ബൈഡന്റെ സ്ഥാനമേല്‍ക്കല്‍ ദിനത്തില്‍ സായുധ പ്രതിഷേധങ്ങള്‍ക്ക് സാധ്യത; മുന്നറിയിപ്പ് നല്‍കി എഫ്.ബി.ഐ

വാഷിങ്ടണ്‍: അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്ന ജനുവരി 20 ന് അമേരിക്കയില്‍ സായുധ പ്രതിഷേധങ്ങള്‍ക്ക് സാധ്യതയെന്ന് എഫ്.ബി.ഐ മുന്നറിയിപ്പ്. അമേരിക്കയില്‍ ട്രംപ് അനുകൂലികള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ക്കും കലാപങ്ങള്‍ക്കുമിടെയാണ് മുന്നറിയിപ്പ് നല്‍കി...

ട്രംപിന്റെ ആഢംബര കാറായ റോൾസ് റോയ്സ് ഫാന്റം സ്വന്തമാക്കാൻ ഒരുങ്ങി ബോബി ചെമ്മണ്ണൂർ

കാലാവധി പൂർത്തിയാകുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുൻപ് ഉപയോഗിച്ചിരുന്ന ആഢംബര കാറായ റോയ്സ് ഫാന്റം സ്വന്തമാക്കാൻ ഒരുങ്ങി വ്യവസായി ബോബി ചെമ്മണ്ണൂർ. അമേരിക്കയുടെ 45-ാം പ്രസിഡന്റായി ചുമതലയേൽക്കും വരെ ട്രംപ് ഉപയോഗിച്ചിരുന്ന...

‘താനും ട്രംപുമായി യോജിപ്പുള്ള ഏക കാര്യം അദ്ദേഹം സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്’:...

വില്‍മിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച ജോ ബൈഡന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തോട് അനുകൂല നിലപാടെടുത്ത് ബൈഡന്‍. താനും ട്രംപും തമ്മില്‍ വളരെ ചുരുക്കം...
US Speaker says House will move to impeach Donald Trump if he doesn’t resign

ഡോണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാൻ തീരുമാനം; പ്രമേയത്തിന് അനുമതി നൽകി സ്പീക്കർ

അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാൻ നീക്കം. സ്പീക്കർ നാൻസി പെലോസി ഇംപിച്ച്മെൻ്റ് പ്രമേയത്തിന് അനുമതി നൽകി. ട്രംപ് അധികാരമൊഴിയാൻ പത്ത് ദിവസം ബാക്കിനിൽക്കെയാണ് നടപടി. ട്രംപ് രാജിവെച്ച് സ്ഥാനം ഒഴിഞ്ഞില്ലെങ്കിൽ...
we believe in the rule of law but not in violence or rioting trump

ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ട്രംപ്; ട്വിറ്റര്‍ അക്കൗണ്ട് നീക്കം ചെയ്തു

വാഷിംഗ്ടണ്‍: പരമ്പരാഗത കീഴ്‌വഴക്കങ്ങളെ ലംഘിച്ച് നുറ്റാണ്ടിന് ശേഷം അമേരിക്കന്‍ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് മറ്റൊരു വിട്ടു നില്‍ക്കല്‍. ജനുവരി ഇരുപതിന് ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് ആയി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍...
Iraqi judge issues arrest warrant for Donald Trump

ഇറാൻ സൈനിക ജനറൽ ഖാസിം സുലൈമാനി വധത്തിൽ ഡൊണാൾഡ് ട്രംപിനെതിരെ അറസ്റ്റ് വാറണ്ട്

ഇറാൻ സൈനിക ജനറൽ ഖാസിം സുലൈമാനിയുടെ കൊലപാതകവുമായ ബന്ധപെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ അറസ്റ്ര് വാറണ്ട്. ഇറാഖിലെ ബാഗ്ദാദ് ഇൻവസ്റ്റിഗേറ്റീവ് കോടതിയാണ് വാറണ്ട് പുറപെടുവിച്ചത്. ഖാസിം സുലാമാനിയുടെയും ഇറാഖി മിലിഷ്യ ഡെപ്യൂട്ടി കമാൻഡറായ...

കാപ്പിറ്റോള്‍ കലാപത്തിന് പിന്നാലെ ബൈഡന്റെ വിജയം അംഗീകരിച്ച് ട്രംപ്; ജനങ്ങള്‍ ഒറ്റകെട്ടായി നില്‍ക്കാന്‍ ആഹ്വാനം

വാഷിങ്ടണ്‍: അമേരിക്കയിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ നിലപാട് മാറ്റി ഡൊണാള്‍ഡ് ട്രംപ്. ജോ ബൈഡന്റെ വിജയം അംഗീകരിച്ച ട്രംപ് ഇത് ഒന്നിച്ച് നില്‍ക്കേണ്ട സമയമാണെന്ന് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. കലാപം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പോലും...
Biden Win Confirmed, Trump Concedes Defeat Hours After US Capitol Siege

ജോ ബെെഡനെ പ്രസിഡൻ്റായി ഔദ്യോഗികമായി അംഗീകരിച്ച് യുഎസ് കോൺഗ്രസ്

യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ജോ ബെെഡനെ വിജയിയായി യുഎസ് കോൺഗ്രസ് അംഗീകരിച്ചു. ഭൂരിപക്ഷത്തിന് ആവശ്യമായ ഇലക്ട്രൽ വോട്ടുകൾ മറികടന്നതോടെയാണ് അമേരിക്കൻ പ്രസിഡൻ്റ് ബെെഡൻ്റെ വിജയം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. റിപ്പബ്ലിക്കൻ വെെസ് പ്രസിഡൻ്റ് മെെക്ക്...
- Advertisement