Tag: donald trump
കൊവിഡ് പ്രതിരോധ വാക്‌സിന്റെ വിജയം മനഃപൂര്‍വം വൈകിച്ചു; തന്നെ തോല്‍പ്പിക്കാനെന്ന് ട്രംപ്
വാഷിങ്ടണ്‍: പരീക്ഷണ ഘട്ടത്തിലിരുന്ന ഫൈസറിന്റെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ 90 ശതമാനവും വിജയമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ആരോപണവുമായി ഡൊണാള്‍ഡ് ട്രംപ്. പ്രഖ്യാപനം നടത്തിയ ഫൈസറിനും ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനുമെതിരെയാണ് ട്രംപിന്റെ ആരോപണം....
അമേരിക്കയില്‍ ‘പൊളിച്ചെഴുത്ത്’; അധികാരമേറ്റാലുടന്‍ മാറ്റം വരുത്തേണ്ട നയങ്ങളുടെ പട്ടിക തയാറാക്കി ബൈഡന്‍
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റാലുടന്‍ മാറ്റം വരുത്തേണ്ട നയങ്ങളുടെ പട്ടിക തയാറാക്കി നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ചിരുന്ന പല നയങ്ങളും റദ്ദാക്കി പുതിയവ സ്ഥാപിക്കാനുള്ള നടപടി ക്രമങ്ങളാവും ആദ്യ...
തോറ്റെന്ന് ട്രംപിനെ ബോധ്യപ്പെടുത്താൻ മരുമകൻ ഇറങ്ങി; ട്രംപിനെ പറഞ്ഞ് മനസിലാക്കാനുള്ള ശ്രമം നടക്കുന്നതായി റിപ്പോർട്ട്
യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലെ പരാജയം ഡോണാൾഡ് ട്രംപിനെ ബോധ്യപ്പെടുത്താനുള്ള പരിശ്രമത്തിലാണ് ട്രംപിൻ്റെ അടുത്ത സുഹൃത്തുകളും ബന്ധുക്കളും. തെരഞ്ഞെടുപ്പിൽ ജോ ബെെഡൻ വിജയിച്ചിട്ടും തോൽവി സമ്മതിക്കാത്ത ട്രപിനോട് ബെെഡന് സ്ഥാനം ഒഴിഞ്ഞുനൽകണമെന്ന് ആവശ്യപ്പെട്ട് ട്രംപിൻ്റെ...
കള്ള പ്രചാരണം; ട്രംപിന്റെ തല്‍സമയ വാര്‍ത്താ സമ്മേളന പ്രക്ഷേപണം ഇടക്ക് വെച്ച് നിര്‍ത്തി മാധ്യമങ്ങള്‍
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ അമേരിക്കന്‍ മാധ്യമങ്ങളോട് കള്ളം പ്രചരിപ്പിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കള്ളം പ്രചരിപ്പിക്കുന്നത് ആവര്‍ത്തിച്ചതോടെ മാധ്യമങ്ങള്‍ തല്‍സമയ സംപ്രേഷണം നിര്‍ത്തി വെച്ച് പ്രതിഷേധിച്ചു....
ചിൽ ഡോണാൾഡ് ചിൽ; തന്നെ പരിഹസിച്ച അതേ ട്വീറ്റിൽ ട്രംപിനെ തിരിച്ചടിച്ച് ഗ്രെറ്റ തൻബെർഗ്
വോട്ടെണ്ണൽ നിർത്തിവെയ്ക്കണമെന്ന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും നിലവിലെ പ്രസിഡൻ്റുമായ ഡോണാൾഡ് ട്രംപിനെ പരിഹസിച്ച് ഗ്രെറ്റ തൻബെർഗ്. 'വളരെ പരിഹാസ്യകരം. തൻ്റെ ദേഷ്യം നിയന്ത്രിക്കാനുള്ള എന്തെങ്കിലും കാര്യങ്ങൾ ഡോണാൾഡ് ട്രംപ് ചെയ്യണം. ഇതിന് ശേഷം സുഹൃത്തിൻ്റെ...
ട്രംപിന് കോടതിയിൽ തിരിച്ചടി; ലീഡ് നില ഉയർത്തി ആത്മവിശ്വാസത്തിൽ ബൈഡൻ
264 ഇലക്ട്രൽ വോട്ട് നേടി ബൈഡൻ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന് മുന്നിൽ. വിജയം നേടാനായി 270 ഇലക്ട്രൽ വോട്ടുകൾ വേണ്ടതിൽ ട്രംപിന് ഇതുവരെ 214 വോട്ടുകളാണ് നേടാനായത്. ഇരുകക്ഷികൾക്കും തുല്യശക്തിയുള്ള മിഷിഗനും...
ഒബാമയുടെ റെക്കോർഡ് മറികടന്ന് ജോ ബെെഡൻ; നവംബർ 4വരെ നേടിയത് 7.07 കോടി വോട്ടുകൾ
അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കെ റെക്കോർഡ് സ്വന്തമാക്കി ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ ജോ ബെെഡൻ. നവംബർ നാലുവരെയുള്ള കണക്ക് പ്രകാരം 7.07 കോടി വോട്ടാണ് ബെെഡന് ലഭിച്ചതെന്ന് നാഷണൽ പബ്ലിക് റേഡിയോ റിപ്പോർട്ട്...
‘ഇന്ന് രാത്രി ഒരു പ്രസ്താവന നടത്തും, ഒരു വലിയ വിജയം’; പ്രതീക്ഷ പങ്കു വെച്ച്...
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പോരാട്ടം കടുക്കുന്നതിനിടെ വിജയ പ്രതീക്ഷ പങ്കു വെച്ച് ഡൊണാൾഡ് ട്രംപ്. ഇന്ന് രാത്രി ഒരു പ്രസ്താവന നടത്തും, ഒരു വലിയ വിജയം ട്രംപ് ട്വീറ്റ് ചെയ്തു. ഞങ്ങൾ മുന്നേറുകയാണ്....
അമേരിക്ക ആര് ഭരിക്കും? മുന്നില്‍ ബൈഡന്‍
വാഷിങ്ടണ്‍: അമേരിക്കയുടെ വിധി നിര്‍ണയിക്കുന്ന വോട്ടെണ്ണല്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ നേരിയ മുന്നേറ്റം കാഴ്ച്ച വെച്ച് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ജോ ബൈഡന്‍. 131 ഇലക്ട്രല്‍ വോട്ടുകളുമായി ജോ ബൈഡന്‍ മുന്നിട്ടു നില്‍ക്കുമ്പോള്‍ 108 ഇലക്ട്രല്‍...
കൊറോണയെ തോൽപ്പിക്കാൻ ആദ്യം ചെയ്യേണ്ടത് ട്രംപിനെ പരാജയപ്പെടുത്തുകയാണ്; ജോ ബൈഡൻ
കൊറോണയെ തോൽപ്പിക്കാനുള്ള അദ്യപടിയെന്നത് ട്രംപിനെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തുക എന്നതാണെന്ന് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബെെഡൻ. പീറ്റ്സ്ബർഗിൽ നടന്ന തെരഞ്ഞെടുപ്പ് സമാപന റാലിയിൽ സംസാരിക്കുകയായിരുന്നു ജോ ബെെഡൻ. എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്നും ട്രംപിനെ പരാജയപ്പെടുത്തണമെന്നും...