Tag: home minister
ശ്വാസകോശ സംബന്ധമായ പ്രശ്നം; അമിത് ഷായെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 11 മണിയോടെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെ കാര്‍ഡിയോ ന്യൂറോ ടവറിലാണ്...
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രോഗമുക്തനായി; ഉടന്‍ ആശുപത്രി വിടുമെന്ന് എയിംസ്
ന്യൂഡല്‍ഹി: കോവിഡ് ഭേദമായതിന് പിന്നാലെ ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രോഗമുക്തനായതായി ദില്ലി എയിംസ് ആശുപത്രി അറിയിച്ചു. ഉടന്‍ തന്നെ ആശുപത്രി വിടുമെന്ന് ആശുപത്രി അധികൃതര്‍...
തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് അലിക്ക് കൊവിഡ് സ്ഥിരീകരിച്ചു
തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് അലിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് മൂന്ന് ദിവസം മുൻപാണ് മെഡിക്കൽ സംഘം ഇദ്ധേഹത്തെ പരിശോധനക്ക് വിധേയനാക്കിയത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ധേഹത്തെ...
ഓസ്‌ട്രേലിയന്‍ ആഭ്യന്തര മന്ത്രിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു
ഓസ്‌ട്രേലിയന്‍ ആഭ്യന്തര മന്ത്രി പീറ്റർ ഡുറ്റന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. അദ്ധേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ധേഹം തന്നെയാണ് ട്വിറ്ററിലൂടെ വൈറസ് ബാധ സ്ഥിരീകരിച്ചത് വ്യക്തമാക്കിയത്. രാവിലെ എഴുന്നേറ്റപ്പോൾ പനിയും തൊണ്ട വേദനയും...