Home Tags India

Tag: India

UN Security Council Has Become An Impaired Organ: India

ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ സമിതി കേടുബാധിച്ച അവയവം; ഇന്ത്യ

ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ സമിതി കേടുബാധിച്ച അവയവമായി മാറുന്നുവെന്ന് ഇന്ത്യ. പൊതുസഭയുടെ 75ാം സമ്മേളനത്തിലാണ് ഇന്ത്യയുടെ വിമർശനം. സുരക്ഷാ സമിതിയുടെ ഐജിഎൻ (inter governmental negotiations) സർവകലാശാല സംവാദത്തിനുള്ള വേദിയായി മാറിയിരിക്കുകയാണ്. ഫലപ്രദമായ...

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു; നാലു മാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നതില്‍ ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,164 പുതിയ കേസുകള്‍ മാത്രമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. നാലു മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന...

ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ബഹിഷ്‌കരണം ചെറുകിട വ്യാപാരികള്‍ക്ക് ഗുണകരമായി; ദീപാവലി വ്യാപാരത്തില്‍ രാജ്യത്തിന് നേട്ടം

മുംബൈ: ചൈനയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ രാജ്യത്ത് നിരോധിച്ചതോടെ നേട്ടം കൊയ്തത് ചെറുകിട വ്യാപാരികള്‍. ഇക്കൊല്ലത്തെ ദീപാവലി വ്യാപാരം 72,000 കോടി രൂപയാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (CAIT) അറിയിച്ചു. ദീപാവലിക്കാലത്ത്...
India covid updates today

രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതർ കുറയുന്നു; 24 മണിക്കൂറിനിടെ 30548 പേർക്ക് കൊവിഡ്

രാജ്യത്ത് ഇന്നലെ മാത്രം 30548 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ നവംബർ 15 ന് റിപ്പോർട്ട് ചെയ്ത കേസുകളെ അപേക്ഷിച്ച് 25 ശതമാനം കുറവ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്നലെ മാത്രം...
Serum Institute head said that the entire Covid vaccine prepared in the first phase will be used in India

ആദ്യ ഘട്ടത്തിൽ തയ്യാറാക്കുന്ന കൊവിഡ് വാക്സിൻ മുഴുവനും ഇന്ത്യയിൽ തന്നെ ഉപയോഗിക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്...

അസ്ട്ര സെനക്കയുമായി ചേർന്ന് ആദ്യഘട്ടത്തിൽ തയ്യാറാക്കുന്ന കൊവിഡ് വാക്സിൻ മുഴുവനും ഇന്ത്യയിൽ തന്നെ ഉപയോഗിക്കുമെന്ന് പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനാവാല. ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവി ഷീൽഡ് വാക്സിൻ സിറം...

ഇന്ത്യയില്‍ കൊവിഡ് ബാധിതര്‍ 88.14 ലക്ഷം കടന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 447 കൊവിഡ്...

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വരുന്ന നേരിയ വ്യത്യാസങ്ങള്‍ ആശ്വാസത്തിന് വഴിയൊരുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,100 പേര്‍ക്ക് മാത്രമാണ് പുതിയതായി രോഗം ബാധിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതര്‍...
India covid updates today

87 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതർ; 24 മണിക്കൂറിനിടെ 44684 പുതിയ കൊവിഡ്...

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 87.73 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 44684 കൊവിഡ് കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്. ഇന്നലെ മാത്രം 520 പേരാണ് മരണപെട്ടത്. ഇതോടെ ആകെ...
India covid updates today

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളും സജീവ രോഗികളും കുറയുന്നു

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 44878 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 547 മരണമാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8728795 ആയി ഉയർന്നു. വൈറസ്...
India In Historic Technical Recession, RBI Says In First "Nowcast"

രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലെന്ന് ആർബിഐ റിപ്പോർട്ട്

രാജ്യം ചരിത്രത്തിൽ ഇതുവരെ നേരിട്ടിട്ടില്ലാത്ത തരം സാമ്പത്തിക മാന്ദ്യത്തെയാണ് നേരിടുന്നതെന്ന് ആർബിഐ റിപ്പോർട്ട്. ആർബിഐ ഡെപ്യൂട്ടി ഗവർണർ ഉൾപ്പെടെയുള്ള വിദഗ്ധർ തയ്യാറാക്കിയ റിപ്പോർട്ടിലാണ് വിലയിരുത്തൽ. സെപ്റ്റംബർ അവസാനിച്ച പാദത്തിൽ ജി.ഡി.പി 8.6 ശതമാനം...
Nearly 48,000 new Covid-19 cases, 550 deaths push India’s tally to 86.8 lakh; active cases below 5 lakh

പ്രതിദിന കൊവിഡ് കേസുകൾ അമ്പതിനായിരത്തിൽ താഴെ; രോഗമുക്തി നിരക്ക് 92.89 ശതമാനം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 47,905 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്യു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 86,83,916 ലക്ഷം കടന്നു. 1,28,121 പേർ ഇതുവരെ കൊവിഡ് ബാധിച്ച്...
- Advertisement