Tag: India
ലിബിയയിൽ ഏഴ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോയി; ഇടപെട്ട് വിദേശകാര്യ മന്ത്രാലയം
കഴിഞ്ഞ മാസം ലിബിയയിൽ നിന്ന് തട്ടികൊണ്ടുപോയ ഏഴ് ഇന്ത്യക്കാരുടെ മോചനം അവശ്യപ്പെട്ടുകൊണ്ടുള്ള നടപടികൾ സർക്കാർ തുടങ്ങിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു. മോചനം ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയം ലിബിയൻ സർക്കാരുമായും...
ഓക്‌സ്ഫഡ്, ഹാര്‍വാഡ് വിദേശ സര്‍കലാശാലകള്‍ ഇന്ത്യയിലേക്കും; നിയമ നിര്‍മാണത്തിനൊരുങ്ങി കേന്ദ്രം
ന്യൂഡല്‍ഹി: ഓക്‌സ്ഫഡ്, ഹാര്‍വാഡ്, യേല്‍, സ്റ്റാന്‍ഫഡ് തുടങ്ങിയ വിദേശ സര്‍വകലാശാലകളുടെ പ്രവര്‍ത്തനം ഇന്ത്യയിലേക്കും വ്യാപിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ആഗോള പ്രശസ്തമായ സര്‍വകലാശാലകളുടെ പ്രവര്‍ത്തനം ഇന്ത്യയിലുമുണ്ടായാല്‍ കൂടുതല്‍ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനാകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...
ചെെനീസ് കടന്നുകയറ്റവുമായി ബന്ധപ്പെട്ട എല്ലാ പ്രതിമാസ റിപ്പോർട്ടുകളും വെബ്സെെറ്റിൽ നിന്ന് നീക്കം ചെയ്ത് പ്രതിരോധ...
അതിർത്തിയിലെ ചെെനീസ് കടന്നുകയറ്റവുമായി ബന്ധപ്പെട്ട് 2017 മുതലുള്ള എല്ലാ പ്രതിമാസ റിപ്പോർട്ടുകളും കേന്ദ്ര പ്രതിരോധ മന്ത്രാലയം വെബ്സെെറ്റിൽ നിന്ന് നീക്കം ചെയ്തു. ചെെനീസ് കടന്നുകയറ്റുവുമായി ബന്ധപ്പെട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന വിവാദമായതിനെ...
ഇന്ത്യ കൊവിഡിന്റെ മൂർധന്യാവസ്ഥ സെപ്റ്റംബറിൽ തന്നെ മറികടന്നിട്ടുണ്ടാകുമെന്ന് കേന്ദ്രധനമന്ത്രാലയം
കൊവിഡ് 19 ന്റെ മൂർധന്യാവസ്ഥ സെപ്റ്റംബറിൽ തന്നെ ഇന്ത്യ പിന്നിട്ടിരിക്കാൻ സാധ്യതയെന്ന് കേന്ദ്രധനമന്ത്രാലയം. ദിനം പ്രതിയുള്ള കൊവിഡ് രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ഒരാഴ്ചയായി കുറവ് രേഖപെടുത്തിയതിനാലാണ് ഇത്തരമൊരു സാധ്യതയെന്ന് മന്ത്രാലയം വ്യക്തമാക്കി. പോസിറ്റീവ്...
65 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം; 24 മണിക്കൂറിനിടെ 940 മരണം
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 65 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 75829 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 940 പേർ മരണപെട്ടു. 6549374 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ...
കൊവിഡ് ആശങ്കയിൽ രാജ്യം; മരണം ഒരു ലക്ഷം കടന്നു
രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപെട്ടവരുടെ എണ്ണം ഒരു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1065 പേരാണ് കൊവിഡ് ബാധിച്ച് മരണപെട്ടത്. ഇതോടെ ആകെ മരണപെട്ടവരുടെ എണ്ണം 100842 ആയി ഉയർന്നു. 79476...
മരണത്തിലും അന്തസ്സ് നിഷേധിക്കപ്പെടുന്ന നമ്മുടെ പെണ്‍കുട്ടികള്‍
ഹത്രാസ്… ഇപ്പോള്‍ വെറുമൊരു സ്ഥലനാമമല്ല. നമ്മുടെ സഹോദരിമാരുടെ, ജീവിതസുരക്ഷയുടെ, ജാതീയതയുടെ, അധികാരപ്രമത്തതയുടെ അടയാളപ്പെടുത്തലാണ്. പെണ്ണായി പിറന്നാല്‍, പ്രത്യേകിച്ചും കീഴ്ജാതിയാണെങ്കില്‍, ജീവിക്കാന്‍ കൊള്ളാത്ത ഇടമായി മാറുകയാണ് ഒരുകാലത്ത് നാനാത്വത്തില്‍ ഏകത്വം എന്ന് ഊറ്റം കൊണ്ട...
രാജ്യത്ത് കൊവിഡ് ഇത്രയധികം ബാധിച്ചത് സൂപ്പര്‍ സ്‌പ്രെഡില്‍ നിന്നെന്ന് ഗവേഷകര്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായത് സൂപ്പര്‍ സ്‌പ്രെഡ് വിഭാഗത്തില്‍ നിന്നാണെന്ന് ഗവേഷകര്‍. ആന്ധ്രാപ്രദേശിലെയും, തമിഴ്‌നാട്ടിലെയും ഏകദേശം 30 ലക്ഷം രോഗബാധിതരുടെ സമ്പര്‍ക്ക ചരിത്രം അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷകരുടെ പഠനം. കൊവിഡ് വ്യാപനത്തെക്കുറിച്ച് ഒരു...
63 ലക്ഷം കടന്ന് കൊവിഡ് കേസുകൾ; കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 86,821 പേർക്ക് രോഗം
രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 63 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,821 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 1,181 പേർ മരിക്കുകയും ചെയ്തു. രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ...
62 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതർ; 24 മണിക്കൂറിനിടെ 1179 മരണം
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 62 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 80472 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6225760 ആയി. 1179 മരണമാണ് ഇന്നലെ സ്ഥിരീകരിച്ചത്....