Tag: India
ഹെെപ്പർസോണിക്ക് മിസെെൽ ക്ലബ്ബിൻ്റെ ഭാഗമായി ഇന്ത്യയും; റഷ്യയ്ക്കും ചെെനയ്ക്കും യുഎസിനും ശേഷം നേട്ട വരിച്ച...
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഹെെപ്പർസോണിക്ക് ടെക്നോളജി ഡെമോൺസ്ട്രേറ്റർ വെഹിക്കിൾ (HSTDV) വിക്ഷേപിച്ച് ഇന്ത്യ. ഒഡീഷയിലെ ബാലസോറിലുള്ള എപിജെ അബ്ദുൾ കലാം ടെസ്റ്റിംഗ് റേഞ്ചിൽ നിന്നായിരുന്നു എച്ച് എസ് ടി ഡി വിയുടെ വിക്ഷേപണം. ഇതോടെ...
റഷ്യയുടെ വാക്സിൻ ഡാറ്റ ഇന്ത്യക്ക് കെെമാറി; മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയിൽ നടത്തും
ലോകത്തെ ആദ്യ കൊവിഡ് വാക്സിനായ സ്പുടിനിക് വിയുടെ ആദ്യ രണ്ട് ഘട്ടങ്ങളിലെ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഡാറ്റ ഇന്ത്യയ്ക്ക് കെെമാറി. മോസ്കോയിലെ ഗാമലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഈ വാക്സിൻ്റെ സുരക്ഷയും ഫലപ്രാപ്തിയും വിശദീകരിക്കുന്ന ഡാറ്റ...
രാജ്യത്ത് ആശങ്കയേറ്റി കൊവിഡ് കണക്ക്; ആകെ കേസുകള്‍ 42 ലക്ഷം കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും കൊവിഡ് കേസുകള്‍ 90,000 കടന്നു. 90,802 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് സ്ഥിരീകിച്ചത്. ഇതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 42 ലക്ഷം...
5 ഇന്ത്യക്കാരെ തട്ടിക്കൊണ്ട് പോയ സംഭവം: ചൈനയ്ക്ക് അടിയന്തിര സന്ദേശമയച്ചതായി കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: അരുണാചലില്‍ നിന്ന് അഞ്ച് ഇന്ത്യക്കാരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ ചൈനയ്ക്ക് അടിയന്തിര സന്ദേശം നല്‍കിയതായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു. അരുണാചല്‍ പ്രദേശിലെ അതിര്‍ത്തി മേഖലയിലുള്ള ചൈനീസ് സൈനിക ആസ്ഥാനത്തേക്കാണ്...
അഫ്ഗാനിസ്ഥാന്റെ മാന്യനായ സുഹൃത്താണ് അയൽ രാജ്യമായ ഇന്ത്യ; ഫരീദ് മാമുന്ദ്സെ
അഫ്ഗാനിസ്ഥാന്റെ മാന്യനായ സുഹൃത്താണ് അയൽ രാജ്യമായ ഇന്ത്യയെന്ന് അഫ്ഗാനിസ്ഥാന്റെ ഇന്ത്യയിലെ പുതിയ അംബാസിഡർ ഫരീദ് മാമുന്ദ്സെ. ദുഷ്കരമായ സമയങ്ങളിൽ ഇന്ത്യ തങ്ങളോടൊപ്പം നിന്നെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം എപ്പോഴും ഉയർത്തി പിടിക്കുമെന്നും...
കൊവിഡ് കണക്കിൽ പകച്ച് രാജ്യം; 41 ലക്ഷം കടന്ന് കൊവിഡ് ബാധിതർ
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 41 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 90632 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 4113811 ആയി. ഇന്നലെ മാത്രം 1065 മരണമാണ്...
24 മണിക്കൂറിനിടെ രാജ്യത്ത് 86432 പേർക്ക് കൊവിഡ്
രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 40 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 86432 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1089 പേർ 24 മണിക്കൂറിനിടെ മരണപെടുകയും ചെയ്തു. ഇതോടെ ആകെ രോഗ ബാധിതരുടെ...
ഇന്ത്യ-ചൈന അതിർത്തിയിലെ സ്ഥിതി വളരെ മോശം; പ്രശ്ന പരിഹാരത്തിന് ഇരുരാജ്യങ്ങളെയും സഹായിക്കാൻ തയ്യാറെന്ന് ട്രംപ്
ഇന്ത്യ- ചൈന അതിർത്തിയിലെ സ്ഥിതി വളരെ മോശമാണെന്നും, തർക്കത്തിൽ ഇടപെടാൻ താൽപര്യമുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. . വൈറ്റ് ഹൌസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്ന പരിഹാരത്തിനായി വിഷയത്തിൽ ഇടപെടാനും...
രാജ്യത്ത് 39 ലക്ഷം കടന്ന് കൊവിഡ് രോഗികൾ; 24 മണിക്കൂറിനിടെ 1096 മരണം
രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 39 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 83341 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ ആകെ എണ്ണം 3936748 ആയി ഉയര്‍ന്നു. ഇന്നലെ...
പബ്ജി നിരോധനത്തിൽ പ്രതികരിച്ച് ചെെന; ഇന്ത്യ തെറ്റുകൾ തിരുത്താൻ തയ്യാറാവണം
പബ്ജി ഗെയിം അടക്കമുള്ള 118 ചെെനീസ് ആപ്പുകൾകൂടി നിരോധിച്ച ഇന്ത്യയുടെ നടപടിയ്ക്കെതിരെ വിമർശനവുമായി ചെെന. ഇന്ത്യയുടെ നടപടികൾ ചെെനീസ് നിക്ഷേപകരുടെ നിയമപരമായ സാധ്യതകൾക്കും താൽപര്യങ്ങൾക്കും എതിരാണെന്ന് ചെെന വിമർശിച്ചു. ചെെനീസ് വാണിജ്യ മന്ത്രാലയം...