Tag: India
ചെെനയെ ലക്ഷ്യം വെച്ച് ഇന്ത്യ; ലാപ്ടോപ്പ്, ക്യാമറ ഉൾപ്പെടെ 20 ഉൽപ്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ...
ക്യാമറ, ലാപ്പ്ടോപ്പ്, തുണിത്തരങ്ങൾ, അലുമിനിയം ഉൽപ്പന്നങ്ങൾ തുടങ്ങി ഇരുപതോളം ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടാൻ ഒരുങ്ങി ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട വാണിജ്യ മന്ത്രാലയത്തിൻ്റെ ശുപാർശ ഇപ്പോൾ ധനമന്ത്രാലയത്തിൻ്റെ പരിഗണനയിലാണ്. പല ഉൽപ്പന്നങ്ങളുടേയും ഇറക്കുമതിക്ക്...
രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ ശമനം; 24മണിക്കൂറിനിടെ 53,601 കേസുകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് ശമനമില്ലാതെ കൊവിഡ് കേസുകള്‍. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്നലെ 60,000 താവെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായ നാല് ദിവസങ്ങളില്‍ 60,000ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന...
രാജ്യത്ത് 24 മണിക്കൂറിനിടെ 62064 കൊവിഡ് രോഗികൾ
രാജ്യത്ത് തുടർച്ചയായ നാലാം ദിവസവും കൊവിഡ് രോഗികളുടെ എണ്ണം 60000 ത്തിന് മുകളിലെത്തി. ഇന്നലെ മാത്രം 62064 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 215075 ആയി. 24...
ബുദ്ധൻ ഇന്ത്യക്കാരനാണെന്ന് എസ് ജയശങ്കർ; പ്രതിഷേധവുമായി നേപ്പാൾ
ബുദ്ധൻ ഇന്ത്യക്കാരനാണെന്ന വിദേശകാരമന്ത്രി എസ് ജയശങ്കറിൻ്റെ പരാമർശത്തിനെതിരെ നേപ്പാൾ രംഗത്ത്. ചരിത്ര വസ്തുതകൾക്ക് നിരക്കാത്തതാണ് ജയശങ്കറിൻ്റെ പരാമർശമെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. മഹാത്മാ ഗാന്ധിയും ഗൌതമ ബുദ്ധനും ഇന്ത്യക്കാരാണ് എന്നായിരുന്നു വിദേശകാര്യമന്ത്രിയായ...
ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 21 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 861 മരണം
ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 21 ലക്ഷം കടന്നു. 65410 പേർക്കാണ് ഇന്നലെ മാത്രം കൊവിഡ് സ്ഥിരികീരിച്ചത്. ഇതോടെ ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2150431 ആയി. ഇതുവരെ 14 ലക്ഷം പേരാണ്...
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു
രാജ്യത്ത് കൊവിഡ് രോഗ ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 62000 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിലും, ആന്ധ്രാപ്രദേശിലും ഇന്നലെ മാത്രം പതിനായിരത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കർണാടകയിൽ...
രാജ്യത്ത് 24 മണിക്കൂറിനിടെ 56,282 പേർക്ക് കൊവിഡ്; ആകെ മരണം 40,000 കടന്നു
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 56,282 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 19,64,537 ആയി. ഇന്നലെ മാത്രം 904 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കൊവിഡ്...
ഇന്ത്യയിൽ കൊറോണയുടെ രണ്ടാം വരവ് പ്രവചിക്കുക അസാധ്യം; ചിലയിടങ്ങിൽ സാധ്യതയുണ്ടെന്ന് ഐസിഎംആർ മേധാവി
ഇന്ത്യയിൽ കൊവിഡ് വ്യാപനത്തിൻ്റെ രണ്ടാം വരവ് ഉണ്ടാകുമോ എന്ന് പ്രവചിക്കുക അസാധ്യമാണെന്നും എന്നാൽ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ മൂലം ചിലയിടങ്ങളിൽ ചെറിയ രീതിയിൽ സാധ്യത ഉണ്ടെന്നും ഐസിഎംആർ മേധാവി ഡോക്ടർ ബൽറാം ഭാർഗവ...
പാകിസ്താന്റെ പുതിയ ഭൂപടം; ജമ്മുകശ്മീരും ലഡാക്കും ഗുജറാത്തിന്റെ ഭാഗങ്ങളും ഭൂപടത്തില്‍
ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍, ലഡാക്ക്, ഗുജറാത്തിന്റെ ചില ഭാഗങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയ പുതിയ ഭൂപടം രൂപപ്പെടുത്തി പാകിസ്താന്‍. ഇതിനെതിരെ ശക്തമായ വിമര്‍ശനമാണ് ഇന്ത്യ ഉന്നയിച്ചത്. ചൊവ്വാഴ്ച്ച വൈകിട്ടാണ് ജമ്മുകശ്മീര്‍, ലഡാക്ക്, പടിഞ്ഞാറന്‍ ഗുജറാത്തിലെ ചില...
പാകിസ്ഥാൻ പുറത്തിറക്കിയ പുതിയ ഭൂപടം രാഷ്ട്രീയ ബുദ്ധിശൂന്യതയാണെന്ന് ഇന്ത്യ
പാകിസ്ഥാൻ പുറത്തിറക്കിയ പുതിയ ഭൂപടം രാഷ്ട്രീയ ബുദ്ധിശൂന്യതയാണെന്ന് ഇന്ത്യ. ജമ്മുകാശ്മീരും ലഡാക്കും ഗുജറാത്തിലെ ജുനഗഡും ഉൾപെടുത്തിയ പുതിയ പാക് ഭൂപടം ഇന്നലെയാണ് പാക് പ്രധാന മന്ത്രി ഇമ്രാൻ ഖാൻ പുറത്തിറക്കിയത്. ജമ്മുകാശ്മീരിൻ്റെ പ്രത്യേക...