Tag: India
രാജ്യത്ത് കൊവിഡ് കേസുകൾ 14 ലക്ഷം കടന്നു
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 14 ലക്ഷം കടന്നു. അര ലക്ഷത്തോളം കേസുകളാണ് നിലവിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇന്നലെ മാത്രം 48000 ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രക്ക് പുറമേ ദക്ഷിണേന്ത്യൻ...
രാജ്യത്തെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 13.50 ലക്ഷം കടന്നു
രാജ്യത്തെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 13.50 ലക്ഷം കടന്നു. 32000 ത്തിലധികം മരണങ്ങളാണ് ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം 50,000 ത്തിന് അടുത്താണ് പുതിയ കേസുകൾ. പ്രതിദിന...
രാജ്യത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 48,916 പേര്‍ക്ക്: ആകെ രോഗികളുടെ എണ്ണം 13 ലക്ഷം...
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 48,916 ആയി. 13,36,861 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 757 പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 31,358 ആയി.
https://twitter.com/ANI/status/1286876301912023042
അതേ സമയം രാജ്യത്തെ രോഗമുക്തി...
30 സെക്കൻ്റിൽ കൊവിഡ് രോഗനിർണയം സാധ്യമാക്കാൻ പുതിയ ദ്രുത പരിശോധന കിറ്റ് വികസിപ്പിക്കാനൊരുങ്ങി ഇന്ത്യയും...
30 സെക്കന്റ് കൊണ്ട് കോവിഡ് രോഗനിർണയം സാധ്യമാക്കാൻ കൈകോർത്ത് ഇന്ത്യയും ഇസ്രായേലും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെയുള്ള അതിവേഗ ടെസ്റ്റ് ആണ് ലക്ഷ്യം. ഇതിനായി ഇസ്രായേൽ പ്രതിരോധ ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ധരുടെയും സംഘം അടുത്ത...
രാജ്യത്ത് ഒറ്റ ദിവസം 50,000 അടുത്ത് കൊവിഡ് കേസുകൾ; 740 മരണം
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 49,310 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 12,87,945 ആയി. ഇന്നലെ മാത്രം കൊവിഡ് ബാധിച്ച് 740 പേരാണ് മരിച്ചത്. ആകെ മരണം...
രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 45,720 പേര്‍ക്ക് കോവിഡ്; രോഗബാധിതര്‍ 12 ലക്ഷം കടന്നു
ഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 45,720 പേര്‍ക്ക്. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ടു ലക്ഷം കടന്നു. 1129 പേരാണ്...
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 37,724 കൊവിഡ് രോഗികൾ; രാജ്യത്ത് കൊവിഡ് ബാധിതർ 12 ലക്ഷത്തിലേക്ക്...
രാജ്യത്ത് ഇന്നലെ മാത്രം 37,724 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ കൊവിഡ് രോഗികളുടെ ആകെ എണ്ണം 11,92,915 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് മരിച്ചത് 648 പേരാണ്. ഇന്ത്യയിൽ മരിച്ചവരുടെ...
കൊവിഡ് വാക്സിനുകളുടെ പരീക്ഷണത്തിനൊപ്പം വിതരണ ചർച്ചകളും ആരംഭിച്ചതായി നീതി ആയോഗ്
കൊവിഡ് വാക്സിൻ പരീക്ഷണത്തിനൊപ്പം വിതരണ ചർച്ചകൾ കൂടി ആരംഭിച്ചതായി നീതി ആയോഗ് വ്യക്തമാക്കി. ഓക്സ്ഫഡ് വാക്സിൻ്റെ മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയിൽ നടക്കും. രാജ്യത്ത് ഒരു ഡസനോളം കൊവിഡ് വാക്സിനുകളുടെ പരീക്ഷണമാണ് വിവിധ...
‘കേരള കൊവിഡ് മോഡൽ വിജയ കഥ എങ്ങനെ ഇല്ലാതായി’; ബിബിസിയുടെ റിപ്പോർട്ട്
പൂന്തുറയിൽ സാമൂഹ്യ വ്യാപനം ഉണ്ടായതിന് പിന്നാലെ കേരളത്തിൻ്റെ കൊവിഡ് മോഡൽ വിജയ കഥ നഷ്ടമായെന്ന് വിശദീകരിച്ച് രാജ്യാന്തര മാധ്യമമായ ബിബിസി. കൊവിഡ് പ്രതിരോധത്തിൽ കേരളം കെെവരിച്ച നേട്ടങ്ങൾ ലോകമൊട്ടാകെ വാർത്തയായിരുന്നു. കൊവിഡ് വ്യാപനം...
സെപ്റ്റംബർ മാസത്തോടെ ഇന്ത്യയിൽ കൊവിഡ് ഏറ്റവും മൂർധന്യത്തിലെത്തുമെന്ന് ഓർമ്മിപ്പിച്ച് ആരോഗ്യ വിദഗ്ദർ
കൊവിഡ് ഏറ്റവും മൂർധന്യവസ്ഥയിലേക്ക് എത്തുകയാണെന്ന് ഓർമ്മിപ്പിച്ച് രാജ്യത്തെ ആരോഗ്യ വിദഗ്ധർ രംഗത്ത്. ശക്തമായ പൊതുജനാരോഗ്യ നടപടികൾ സ്വീകരിക്കുകയും പൊതുജനങ്ങൾ ഉത്തരവാദിത്തത്തോടെ പെരുമാറുകയും ചെയ്താൽ മാത്രമേ കൊവിഡിനെ ഇല്ലാതാക്കാൻ സാധിക്കൂ എന്നും ആരോഗ്യ വിദഗ്ദർ...