Tag: India
രാജ്യത്ത് കൊവിഡ് ബാധിതര്‍ 18,601 ആയി; മരണത്തിന് കീഴടങ്ങിയത് 590 പേര്
ന്യൂഡല്‍ഹി: ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 18,601 ആയി. ഇതുവരെ 590 പേരാണ് കൊവിഡ് രോഗം ബാധിച്ച് മരിച്ചത്. 3,252 പേര് രോഗം ഭേദമായി ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയെന്നും ആരോഗ്യ മന്ത്രാലയം...
ഇന്ത്യ ഉൾപ്പടെയുള്ള പത്ത് രാജ്യങ്ങളെക്കാൾ കൂടുതല്‍ കൊവിഡ് പരിശോധനകള്‍ അമേരിക്ക നടത്തി; ഡോണാൾഡ് ട്രംപ്
ഇന്ത്യ ഉൾപ്പടെയുള്ള പത്ത് രാജ്യങ്ങളേക്കാൾ മികച്ച പ്രകടനമാണ് കൊവിഡിനെ പ്രതിരോധിക്കാൻ അമേരിക്ക കാഴ്ചവെച്ചതെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. മറ്റ് പത്ത് രാജ്യങ്ങളെക്കാൾ കൂടതൽ പരിശോധനകളാണ് അമേരിക്ക നടത്തിയിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്കയില്‍ ഇതുവരെ...
ഇന്ത്യയിൽ കൊവിഡ് മരണം 519; രോഗബാധിതർ 17000 കടന്നു
ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 519 ആയി. 17615 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം രാജ്യത്ത് 1135 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ ഞായറാഴ്ച 456 ആളുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്....
54 ജില്ലകളിൽ 14 ദിവസത്തിനിടെ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം
സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടെയുള്ള 23 ഇടത്തെ 54 ജില്ലകളില്‍ കഴിഞ്ഞ 14 ദിവസത്തിനിടെ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം. രാജ്യത്ത് 2,231 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായെന്നും...
കൊവിഡിനെ പ്രതിരോധിക്കാൻ ലോക രാജ്യങ്ങളെ സഹായിച്ച ഇന്ത്യക്ക് സല്യൂട്ട്; ഐക്യരാഷ്ട്രസഭ
കൊവിഡ് 19 എന്ന മഹാമാരിയെ ചെറുക്കാൻ ലോക രാജ്യങ്ങൾക്ക് സഹായം നൽകിയ ഇന്ത്യയെ പ്രകീർത്തിച്ച് യു.എൻ. സെക്രട്ടറി ജനറൽ അൻ്റോണിയൊ ഗുട്ടെറസ്. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിൽ ഫലപ്രദമെന്ന് കരുതുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് നല്‍കിയത്...
ഇന്ത്യയിൽ കൊവിഡ് മരണം 420 ആയി. 12,759 രോഗബാധിതര്‍
ഇന്ത്യയിൽ കൊവിഡ് ബാധിച്ച് 420 പേർ മരിച്ചു. വ്യാഴാഴ്ച മാത്രം 28 മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 941 കോവിഡ് കേസുകൾ സ്ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 12,759...
രാജ്യത്ത് കൊവിഡ് മരണം 393 ആയി; 11,933 രോഗബാധിതർ
ഇന്ത്യയിൽ കൊവിഡ് മരണം 393 ആയി. 11,933 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഓരോ ദിവസവും ആയിരത്തിന് മുകളിൽ ആളുകൾക്കാണ് രാജ്യത്ത് കൊവിഡ് രോഗം ബാധിക്കുന്നത്. ഇന്നലെ മാത്രം രാജ്യത്ത് 27,000 സാമ്പിളുകൾ...
മഹാരാഷ്ട്രയിൽ 117 പേർക്ക് കൂടി കൊവിഡ്; കൂടുതൽ കേസുകളും മുംബെെയിൽ നിന്ന്
മഹാരാഷ്ട്രയിൽ ഇന്ന് മാത്രം 117 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2801 ആയി. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 117 പേരിൽ 66 പേരും മുംബെെയിൽ നിന്നാണ്. 44...
ഏപ്രിൽ 20 മുതൽ ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് സമയനിയന്ത്രണം ഉണ്ടാവില്ല
ഏപ്രിൽ 20 മുതൽ ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് സമയനിയന്ത്രണം ഉണ്ടാവില്ല. റേഷൻ കടകൾ, പഴം–പച്ചക്കറി, പാൽ, പാൽ ഉൽപന്നങ്ങൾ, മത്സ്യ–മാംസം, ശുചിത്വ വസ്തുക്കള്‍ വിൽക്കുന്ന കടകൾ തുടങ്ങിയവയ്ക്ക് സമയനിയന്ത്രണമില്ലാതെ പ്രവർത്തിക്കാനാവും. ലോക്ക്ഡൌൺ നീട്ടിയ...
കൊവിഡ് പ്രതിസന്ധിയിലും ഇന്ത്യയുമായി ആയുധ കരാറിന് അമേരിക്കയുടെ അനുമതിയെന്ന് റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍: കോവിഡ് പ്രതിസന്ധിയില്‍ രാജ്യം വലയുമ്പോള്‍ ഇന്ത്യയുമായി 155 മില്യണ്‍ ഡോളറിന്റെ ആയുധ കരാറിന് അമേരിക്ക അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. മിസൈലുകളും ഭാരം കുറഞ്ഞ ടോര്‍പിഡോകളുമാണ് ഇന്ത്യ അമേരിക്കയില്‍ നിന്നും വാങ്ങുന്നത്.
ഹാര്‍പൂണ്‍ 2...