Tag: India
രാജ്യത്ത് 24 മണിക്കൂറിനിടെ 18139 പേർക്ക് കൊവിഡ്; അതി തീവ്ര വൈറസ് ഇതുവരെ ബാധിച്ചത്...
രാജ്യത്ത് 24 മണിക്കൂറിനിടെ 18139 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 10413417 ആയി ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് അതി തീവ്ര കൊവിഡ് വൈറസ് ബാധിച്ചവരുടെ...
രാജ്യത്ത് വാക്സിനുകൾ രണ്ടു ദിവസത്തിനുള്ളിൽ എത്തും; വാക്സിൻ വിതരണത്തിൻ്റെ പ്രധാന കേന്ദ്രം പുണെ
രാജ്യത്ത് കൊവിഡ് വാക്സിനുകൾ രണ്ടുദിവസത്തിനുള്ളിൽ എത്തും. വാക്സിനുകൾ എത്തിക്കുന്നതിനായി യാത്രാ വിമാനങ്ങൾ സർക്കാർ അനുവദിച്ചു. വാക്സിൻ വിതരണത്തിൻ്റെ പ്രധാന കേന്ദ്രം പുണെ ആയിരിക്കും. രാജ്യത്തുടനീളം 41 കേന്ദ്രങ്ങളിലേക്കുള്ള വാക്സിനുകൾ പുണെയിൽ നിന്നായിരിക്കും എത്തുക....
24 മണിക്കൂറിനിടെ 20346 പേർക്ക് കൊവിഡ്; ആകെ രോഗമുക്തരുടെ എണ്ണം ഒരു കോടി കടന്നു
രാജ്യത്തെ കൊവിഡ് വ്യാപനം കുറയുന്നു. ഇന്നലെ മാത്രം 20346 പേർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 10395278 ആയി ഉയർന്നതായി കേന്ദ്ര സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ മാത്രം...
ചെെനയുടെ കൊവിഡ് വാക്സിൻ വേണ്ട, ഇന്ത്യയുടെ വാക്സിൻ ആവശ്യപ്പെട്ട് നേപ്പാൾ; ഉടൻ കരാറിൽ ഒപ്പുവെച്ചേക്കും
ചെെനയുടെ സിനോവാക് വാക്സിന് പകരം ഇന്ത്യയുടെ കൊവിഡ് വാക്സിനാണ് നേപ്പാൾ മുൻഗണന നൽകുന്നതെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച് അടുത്ത ദിവസം ആരംഭിക്കുന്ന ആറാമത് നേപ്പാൾ-ഇന്ത്യ ജോയിൻ്റ് കമ്മീഷൻ യോഗത്തിൽ തീരുമാനമുണ്ടാകും. ഇരുരാജ്യങ്ങളും ഉടൻ...
രാജ്യത്ത് കൊവിഡ് മരണം ഒന്നര ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 18,088 പേര്‍ക്ക് കൂടി...
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,088 പേര്‍ക്ക് കൂടിയാണ് പുതിയതായി രോഗം ബാധിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് കേസുകള്‍...
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; ഇന്നലെ മാത്രം രോഗമുക്തി നേടിയത് 29,091 പേര്‍
ഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നത് തുടരുന്നു. പുതിയതായി രോഗം ബാധിക്കുന്നവരുടെ എണ്ണം 16000ലേക്ക് എത്തി. 24 മണിക്കൂറിനിടെ 16,375 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം...
കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് 16,505 പേര്‍ക്ക് കോവിഡ്
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്ന പ്രവണത തുടരുകയാണ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 16000ലേക്ക് എത്തിയിരിക്കുന്നു. ഇന്നലെ മാത്രം 16,505 പേര്‍ക്കാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ...
കോവാക്സിന് ഇന്ത്യയില്‍ അനുമതി നല്‍കരുതെന്ന് ശശി തരൂര്‍
കോവാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാകാത്തതിനാൽ ഇന്ത്യയിൽ കോവാക്സിന് അനുമതി നൽകരുതെന്ന് ശശി തരൂർ എംപി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ആവശ്യപെട്ടത്.
കോവാക്സിന്‍ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരിശോധന ഇനിയും പൂർത്തിയായിട്ടില്ല. അതു കൊണ്ട്...
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; രോഗമുക്തർ ഒരു കോടിയിലേക്ക്
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. ഇന്നലെ മാത്രം 18177 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 10323965 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 217 പേരാണ് വൈറസ്...
ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്: രോഗം തീവ്രമാക്കാന്‍ കഴിവുള്ള രോഗകാരിയല്ലെന്ന് വിദഗ്ധര്‍
ന്യൂഡല്‍ഹി: യുകെയില്‍ കണ്ടെത്തപ്പെട്ടിട്ടുള്ള ജനിതകമാറ്റം സംഭവിച്ച 'കൊറോണ വൈറസ്' രോഗം തീവ്രമാക്കാന്‍ കഴിവുള്ള രോഗകാരിയല്ലെന്നും അങ്ങനെ തെളിയിക്കുന്ന ഒരു വിവരങ്ങളും പുറത്തുവന്നിട്ടില്ലെന്നും ആരോഗ്യ വിദഗ്ധരുടെ സംഘം. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച വെബിനാറിലാണ് ദില്ലി...