Tag: Indian Medical Proffessional
ഞങ്ങൾക്ക് വേണ്ടത് കയ്യടിയല്ല, സുരക്ഷ സംവിധാനങ്ങളാണ്: മോദിയെ വിമർശിച്ച് ആരോഗ്യപ്രവർത്തകർ
കൊവിഡ് 19 നെ പ്രതിരോധിക്കാൻ നിരന്തരം പൊരാടുന്ന ആരോഗ്യ പ്രവർത്തകരെ അനുമോദിക്കാൻ ഞാറാഴ്ച 5 മണിക്ക് പാത്രങ്ങൾ കൂട്ടിയടിക്കണമെന്ന പ്രധാനമന്ത്രിയുടെ അഹ്വാനത്തെ വിമർശിച്ച് ആരോഗ്യപ്രവർത്തകർ തന്നെ രംഗത്ത് വന്നു. തങ്ങൾക്ക് കെെയ്യടിയല്ല വേണ്ടതെന്നും...