Home Tags Indian railway

Tag: indian railway

Indian railways convert old train coaches into the restaurant

പഴക്കം ചെന്ന റെയിൽവെ കോച്ചുകളെ റസ്റ്റോറൻ്റുകളാക്കി മാറ്റി ഈസ്റ്റേൺ റെയിൽവെ

ഈസ്റ്റേൺ റെയിൽവെയുടെ നേതൃത്വത്തിൽ പഴക്കം ചെന്ന മെമു കോച്ചുകളെ റസ്റ്റോറൻ്റാക്കി മാറ്റി റെയിൽവെയുടെ പുത്തൻ പരീക്ഷണം. അസൻസോൾ റെയിൽവേ സ്റ്റേഷനിൽ പഴയ ട്രെയിൻ കോച്ചുകൾ നൽകി കൊണ്ടാണ് ഇന്ത്യയിലെ ആദ്യത്തെ ‘റസ്റ്റോറൻ്റ് ഓൺ...
free wifi program winding up by google in Indian railways

ഇന്ത്യൻ റെയിൽവേ സ്റ്റേഷനുകളിലെ സൗജന്യ വൈഫൈ സേവനം അവസാനിപ്പിക്കാനൊരുങ്ങി ഗൂഗിൾ

2015 ൽ റെയിൽടെലിൻ്റെ സഹകരണത്തോടെ ആരംഭിച്ച ഗൂഗിൾ ഫ്രീ വൈഫൈ അവസാനിപ്പിക്കാനൊരുങ്ങിയതായി ഗൂഗിൾ അറിയിച്ചു. സൗജന്യ വൈഫൈ സേവനം ആരംഭിക്കുമ്പോൾ ഉണ്ടായ സാഹചര്യമല്ല ഇപ്പോൾ ഉള്ളതെന്നും, ഇന്ന് ഇന്ത്യയിൽ കൂടുതൽ ആളുകളും മൊബൈൽ...
Ticketless train travellers paid over ₹100 crore in fine

തീവണ്ടിയില്‍ ടിക്കറ്റെടുക്കാതെ യാത്രചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നു; പിഴ ഈടാക്കി വെസ്റ്റേണ്‍ റെയില്‍വെ

ടിക്കറ്റെടുക്കാതെ തീവണ്ടിയാത്ര നടത്തുന്നവരുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുന്നു. 2019 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കണക്ക് പ്രകാരം മുംബൈയില്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്തതിനും ലഗേജ് ബുക്ക് ചെയ്യാതെ കൊണ്ടു പോയതിനും വെസ്‌റ്റേണ്‍ റെയില്‍വെയില്‍...
indian railway

ഇനിമുതല്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ വീട്ടില്‍ മോഷണം നടന്നാലും നഷ്ടപരിഹാരം ലഭിക്കും

ഇനി ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ വീട്ടില്‍ കവര്‍ച്ച നടന്നാലും നഷ്ടപരിഹാരം ലഭിക്കും. മുംബൈ- അഹമ്മദാബാദ് പാതയില്‍ യാത്ര തുടങ്ങാന്‍ പോകുന്നതും അഹമ്മദാബാദില്‍ 17-ന് ഉദ്ഘാടനം നടക്കുന്നതുമായ രണ്ടാമത്തെ ‘തേജസ്’ സ്വകാര്യ എക്‌സ്പ്രസ്സിലാണ് പുതിയ...
railway privatization

റെയില്‍വേയിലും സ്വകാര്യവല്‍ക്കരണം; നൂറ് റൂട്ടുകളില്‍ നൂറ്റിയമ്പത് സ്വകാര്യ ട്രെയിനുകള്‍ ഓടിക്കാന്‍ അനുമതി നല്‍കി

നൂറ് റൂട്ടുകളില്‍ നൂറ്റിയമ്പത് സ്വകാര്യ ട്രെയിനുകള്‍ ഓടിക്കാന്‍ റെയില്‍വേ മന്ത്രി നിയമിച്ച ഉന്നതാധികാര സമിതി അനുമതി നല്‍കി. സ്വകാര്യ ട്രെയിനുകളുടെ നടത്തിപ്പ് സംബന്ധിച്ച വിവരങ്ങളുടെ രൂപ രേഖയുടെ കരട് നീതി ആയോഗിന്റെ വെബ്‌സൈറ്റിൽ...
price hike in Indian railway

ഇന്ത്യൻ റെയിൽവേ യാത്രാനിരക്ക്‌ കുത്തനെ കൂട്ടുന്നു

ഇന്ത്യൻ റെയിൽവേ യാത്രാനിരക്ക്‌ കുത്തനെ കൂട്ടുന്നു. എട്ട്‌ മുതൽ പത്ത്‌ ശതമാനം വരെ വർധിപ്പിക്കാനാണ്‌ നീക്കം. ചരക്കു നിരക്ക്‌ വർധിപ്പിക്കില്ല. പുതിയ നിരക്ക് ഫെബ്രുവരിയിൽ പ്രാബല്യത്തിൽ വരും. ഇതിന്‌ പ്രധാനമന്ത്രി കാര്യാലയം അനുമതി...

ആലപ്പുഴ – എറണാകുളം ട്രെയിന്‍ റൂട്ടില്‍ യാത്രക്കാര്‍ ഇന്ന് കരിദിനം ആചരിക്കുന്നു

യാത്ര പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ - എറണാകുളം ട്രയിന്‍ റൂട്ടില്‍ ട്രയിന്‍ യാത്രക്കാര്‍ ഇന്ന് കരിദിനം ആചരിക്കുന്നു. ആലപ്പുഴ - എറണാകുളം മെമുവില്‍ യാത്ര ചെയ്യുന്ന സ്ഥിരം യാത്രക്കാരാണ് എല്ലാ സ്‌റ്റേഷനുകളിലും കറുത്ത...
video

ഇന്ത്യക്ക് അന്യമാവുന്ന ഇന്ത്യൻ റെയിൽവേ

ഇന്ത്യയിലെ 50 റെയിൽവേ സ്റ്റേഷനുകളും 150 ട്രെയിനുകളും സ്വകാര്യവൽക്കരിക്കാനൊരുങ്ങുകയാണ് കേന്ദ്രം. സമയബന്ധിതമായി സ്വകാര്യ കമ്പനികൾക്ക് നൽകുന്നതിന് പദ്ധതി തയ്യാറാക്കുന്നതിനു വേണ്ടി കേന്ദ്രം പ്രത്യേക സമിതി രൂപവൽക്കരിക്കുമെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തെ 400 റെയിൽവേ സ്റ്റേഷനുകൾ ലോകനിലവാരത്തിലേക്ക്...
due to Kerala rain, delay in railway

ട്രെയിനുകള്‍ റദ്ദാക്കല്‍: റീഫണ്ടിന് സൗകര്യമൊരുക്കി റെയില്‍വെ

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് ഇരുപതോളം ട്രെയിനുകള്‍ റദ്ദാക്കി. ചില ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. തടസപ്പെട്ട ട്രെയിന്‍ ഗതാഗതം ഉച്ചയോടെ പുനഃസ്ഥാപിക്കുമെന്ന് ദക്ഷിണ റെയില്‍വെ എന്‍ജിനീയറിങ് വിഭാഗം അറിയിച്ചു. കൂടാതെ പ്രളയം മൂലം...

കേരളത്തിലെ 40 റെയിൽവേസ്റ്റേഷനുകളിൽക്കൂടി വൈ-ഫൈ

കേരളത്തിലെ 40 റെയിൽവേ സ്റ്റേഷനുകളിൽക്കൂടി അതിവേഗ വൈ-ഫൈ സംവിധാനം നടപ്പാക്കുമെന്ന് കേന്ദ്രസർക്കാർ. രാജ്യസഭയിൽ എം.പി. വീരേന്ദ്രകുമാറിന്റെ ചോദ്യത്തിനു മറുപടിയായി റെയിൽവേമന്ത്രി പീയൂഷ് ഗോയൽ അറിയിച്ചതാണിത്. പൊതുമേഖലാസ്ഥാപനമായ റെയിൽടെൽ രാജ്യമൊട്ടാകെ ഇതുവരെ 1606 സ്റ്റേഷനുകളിൽ...
- Advertisement