Tag: Internet Service
ജമ്മുകശ്മീരിലെ സാമൂഹിക മാധ്യമ നിയന്ത്രണങ്ങള്‍ പിൻവലിച്ചു
ശ്രീനഗർ: ജമ്മുകശ്മീരില്‍ 7 മാസമായി നിലനിന്നിരുന്ന സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ പിൻവലിച്ചു. ജമ്മുകശ്മീർ ഭരണകൂടമാണ് ഇക്കാര്യം അറിയിച്ചത്. ആഭ്യന്തര വകുപ്പ് സ്ഥിതിഗതികള്‍ അവലോകനം ചെയ്ത ശേഷമാണ് നിയന്ത്രണം പിൻവലിക്കാനുള്ള നിർദ്ദേശം നല്‍കിയത്.
വെബ്സൈറ്റിലൂടെയല്ലാതെ...