Tag: jammu kashmir
ഒന്നര വര്‍ഷത്തിന് ശേഷം ജമ്മു കശ്മീരില്‍ 4 ജി ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചു
ശ്രീനഗര്‍: ഒന്നരവര്‍ഷത്തിന് ശേഷം ജമ്മുകശ്മീരില്‍ ഫോര്‍ ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചു. കാശ്മീര്‍ ഭരണ കൂടത്തിന്റെ വക്താവ് രോഹിത് കര്‍സായി ആണ് ട്വീറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370...
റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കിടെ കാശ്മീരിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി
റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കിടെ കാശ്മീരിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ധാക്കി. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി സുരക്ഷ മുൻ നിർത്തിയാണ് ഇന്റർനെറ്റ് റദ്ധാക്കിയതെന്നാണ് കേന്ദ്ര സർക്കാർ വിശദീകരണമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. സ്വാതന്ത്ര...
ബിജെപിക്ക് അധികാരത്തോട് ആര്‍ത്തിയില്ല; ജമ്മു കശ്മീരില്‍ ആയുഷ്മാന്‍ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ആയുഷ്മാന്‍ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിക്ക് അധികാരത്തോട് ആര്‍ത്തിയില്ലെന്നും ജമ്മു കശ്മീരില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയിച്ചത് ഗാന്ധിജിയുടെ ഗ്രാമസ്വരാജ് സങ്കല്‍പ്പമാണെന്നും പ്രധാനമന്ത്രി ഉദ്ഘാടനവേളയില്‍ പറഞ്ഞു....
രജൗരിയില്‍ പാക് പ്രകോപനം; പാക് വെടിവെപ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു
ശ്രീനഗര്‍: ജമ്മുകശ്മീര്‍ രജൗരിയിലെ സുന്ദര്‍ബനി സെക്ടറില്‍ പാക് പ്രകോപനം. പ്രകോപനത്തെ തുടര്‍ന്ന് പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. പ്രേം ബഹദൂര്‍ ഖത്രി, റൈഫിള്‍മെന്‍ സുഖ്ബീര്‍ സിങ് എന്നിവരാണ്...
കശ്മീര്‍ ഇന്റര്‍നെറ്റ് വിലക്ക്: കൂടുതല്‍ വിവരങ്ങള്‍ നല്‍കാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്ര നടപടിക്ക് പിന്നാലെ പ്രദേശത്ത് ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് വിലക്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാരാന്‍ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി. ജമ്മു കശ്മീരില്‍ മാസങ്ങളോളം...
ജലസേചന സൗകര്യമില്ല, കശ്മീരിലെ കുങ്കുമപ്പൂ പാടം വരള്‍ച്ചയിലേക്ക്; കേന്ദ്രത്തിന്റെ സാഫ്രണ്‍ മിഷനും പാഴായി
ശ്രീനഗര്‍: ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ളതും ഡിമാന്റുള്ളതുമായ കുങ്കുമപ്പൂക്കളുടെ വസന്ത കാലമാണ് ഇപ്പോള്‍ കശ്മീര്‍ താഴ്‌വര. വിളവെടുപ്പും സീസണും അടുത്ത് വരുമ്പോള്‍ കര്‍ഷകരുടെ ആശങ്ക പൂക്കളിലെ അളവാണ്. വേണ്ടത്ര ജലസേചന സൗകര്യങ്ങള്‍ ചെയ്ത്...
ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഫണ്ട്: ഫറൂഖ് അബ്ദുള്ളയെ ചോദ്യം ചെയ്ത് ഇഡി
ശ്രീനഗര്‍: ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഫണ്ടുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. സിബിഐ ഫയല്‍ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ...
ശ്രീനഗറിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ചു
ജമ്മുകാശ്മീരിലെ ശ്രീനഗറിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ശ്രീനഗറിലെ സാദിബലിലാണ് രാവിലെ ഏറ്റുട്ടലുണ്ടായത്. ആയുധധാരികളായ മൂന്നു പേർ ഇവിടെ ഒരു വീട്ടിൽ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് സൈന്യം...
ദേശവിരുദ്ധ പോസ്റ്റുകള്‍ പ്രചരിപ്പിച്ചെന്നാരോപണം; കശ്മീരില്‍ വനിത ഫോട്ടോ ജേണലിസ്റ്റിനെതിരെ യു.എ.പി.എ
ജമ്മു കശ്മീര്‍: സമൂഹമാധ്യമങ്ങളില്‍ ദേശവിരുദ്ധ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചെന്നാരോപിച്ച് മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ യുഎപിഎ ചുമത്തി. കശ്മീരിലെ വനിതാ ഫോട്ടോ ജേണലിസ്റ്റായ മസ്രത്ത് സഹ്‌റയ്‌ക്കെതിരെയാണ് ശ്രീനഗറിലെ സൈബര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. യു.എ.പി.എയുടെ...
ലോക്ക് ഡൗണിനെ അതിജീവിക്കാൻ ടിപ്സുമായി ഒമർ അബ്ദുള്ള
ലോക്ക് ഡൗണിനെ അതിജീവിക്കാൻ ടിപ്സുമായി ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. 232 ദിവസം വീട്ടുതടങ്കലിൽ കഴിഞ്ഞ അനുഭവത്തിൽ നിന്നാണ് താൻ പറയുന്നതെന്ന് ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു. 'എല്ലാവരും ഒരു ദിനചര്യയുണ്ടാക്കി അത്...