Tag: kamali from nadukkaveri
പ്രണയകഥ പറയുന്ന തമിഴ് ചിത്രം ‘കമാലി ഫ്രം നടുക്കാവേരി’ ടീസർ റിലീസ് പുറത്ത്
രാജശേഖർ ദുരെെസാമി ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘കമാലി ഫ്രം നടുക്കാവേരിയുടെ ടീസർ പുറത്തിറങ്ങി. ചിത്രത്തിൽ ആനന്ദിയാണ് നായികയായെത്തുത്. ഐ.ഐ.ടിയുടെ പശ്ചാത്തലത്തിൽ പ്രണയകഥ പറയുന്ന ചിത്രമാണിത്. രോഹിത് ശെറഫ്, പ്രതാപ് പോത്തൻ,...