Home Tags Karnataka

Tag: karnataka

കര്‍ണാടകയില്‍ ഇന്ന് വിശ്വാസവോട്ട്: ഭൂരിപക്ഷം തെളിയിക്കാന്‍ യെഡിയൂരപ്പ

ബെംഗലൂരു: കര്‍ണാടക നിയമസഭയില്‍ മുഖ്യമന്ത്രി ബി.എസ്. യഡിയൂരപ്പ ഇന്ന് വിശ്വാസവോട്ട് നേടും. നൂറു ശതമാനം ഭൂരിപക്ഷം തെളിയിക്കുമെന്ന് വോട്ടെടുപ്പിന് മുമ്പായി യഡിയൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കിയതിന് പിന്നാലെ ആദ്ദേഹം മുഖ്യമന്ത്രിയായി...

കര്‍ണാടകയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തിടുക്കമില്ലാതെ ബിജെപി

ബെംഗളുരു: കര്‍ണാടകയില്‍ കടുത്ത രാഷ്ട്രീയ പ്രതിസന്ധിക്കൊടുവില്‍ കോണ്‍ഗ്രസ്- ദള്‍ സര്‍ക്കാരിനെ ഭരണത്തില്‍ നിന്നും മാറ്റി ബിജെപി സ്ഥാനത്ത് എത്തിയെങ്കിലും പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തിടുക്കമില്ലാതെ ബിജെപി. തിടുക്കമിട്ട് ഒന്നും ചെയ്യേണ്ടതില്ലെന്നും രാജിക്കത്ത് നല്‍കിയ 15...

കര്‍ണാടക പ്രതിസന്ധിയില്‍ അടിയന്തിര പ്രമേയ നോട്ടീസ്

ന്യൂഡല്‍ഹി: കര്‍ണാടയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയില്‍ ലോക്സഭയില്‍ അടിയന്തിര പ്രമേയത്തിന് അനുമതി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍. കോണ്‍ഗ്രസ് അംഗങ്ങളായ കൊടിക്കുന്നേല്‍ സുരേഷ്, അധീര്‍ ചൗധരി എന്നിവരാണ് നോട്ടീസ് നല്‍കിയത്. കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍എമാര്‍ കൂട്ടമായി...

കർണാടക പിസിസി പിരിച്ചു വിട്ടു

കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി എ.ഐ.സി.സി പിരിച്ചുവിട്ടു. സംഘടനാകാര്യ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വാർത്താകുറിപ്പിലൂടെയാണ് വിവരം പുറത്തുവിട്ടത്. കർണാടക പി.സി.സി പിരിച്ചുവിട്ടെങ്കിലും നിലവിലെ പി.സി.സി പ്രസിഡന്‍റ് ദിനേശ് ഗുണ്ടറാവു,...
- Advertisement