Tag: karnataka
ഭാരത് ജോഡോ യാത്ര: കർണാടകയില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രചരണം
തെരഞ്ഞെടുപ്പ് അടുത്തിരിക്കേ കോണ്‍ഗ്രസിന്‍റെ ശക്തി പ്രകടനമാക്കി മാറ്റിയാണ് കര്‍ണാടകയിലെ ഭാരത് ജോഡോ യാത്ര. സോണിയാ ഗാന്ധിയേയും പ്രിയങ്കയേയും പങ്കെടുപ്പിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടി തുടക്കം കുറിക്കുകയാണ് കോണ്‍ഗ്രസ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ പേരില്‍ ഭിന്നിച്ച്...
കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക
കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ണാടക ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കുകയും ചെയ്തു. 72 മണിക്കൂറില്‍ കൂടാത്ത നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്...
ലൈംഗികാരോപണം; കര്‍ണാടക മന്ത്രി രമേഷ് ജര്‍ക്കിഹോളി രാജിവെച്ചു
കര്‍ണാടകയില്‍ ലൈംഗികാരോപണ വിവാദത്തില്‍ കുടുങ്ങിയ ബി.ജെ.പി. നേതാവും മന്ത്രിയുമായ രമേഷ് ജര്‍ക്കിഹോളി രാജിവെച്ചു. കഴിഞ്ഞ ദിവസമാണ് ജര്‍ക്കിഹോളിക്കെതിരെയുള്ള ലൈംഗികാരോപണ വീഡിയോ പുറത്തെത്തിയത്. വീഡിയോ വ്യാജമാണെന്നും തെറ്റുകാരനെന്ന് കണ്ടെത്തിയാല്‍ രാഷ്ട്രീയം വിടുമെന്നുമായിരുന്നു വീഡിയോ പുറത്തുവന്നതിനു...
വിവാദ ഉത്തരവ് പിന്‍വലിച്ചു; അതിര്‍ത്തി തുറന്ന് കർണാടക
കോവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക - കേരള അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം തത്ക്കാലത്തേക്ക് കര്‍ണാടക പിന്‍വലിച്ചു. കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം ആക്കികൊണ്ടുള്ള നിയന്ത്രണത്തിലാണ് ഇളവ് ഏര്‍പ്പെടുത്തിയത്. വാഹനയാത്രികർക്ക് ഇപ്പോൾ യഥേഷ്ടം സഞ്ചരിക്കാം. നെഗറ്റീവ് സർട്ടിഫിക്കറ്റ്...
റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക പരേഡുമായി ബന്ധപെട്ട് ശശി തരൂരിനെതിരെ കര്‍ണാടകത്തിലും കേസ്
റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക പരേഡുമായി ബന്ധപെട്ട് കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ കര്‍ണാടകയിലും കേസ്. രാജ്യദ്രാഹ കുറ്റത്തിനാണ് കര്‍ണാടക പോലീസ് തരൂരിനെതിരെ കേസെടുത്തിരിക്കുന്നത്.
ട്വിറ്ററിലൂടെ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാണ...
കർണാടകത്തിൽ ക്വാറിയിലേക്ക് പോയ ട്രക്കിൽ പൊട്ടിത്തെറി; എട്ട് മരണം
കർണാടകത്തിൽ ക്വാറിയിലേക്ക് പോവുകയായിരുന്ന ട്രക്കിൽ നടന്ന പൊട്ടിത്തെറിയിൽ എട്ട് മരണം. മൃതദേഹങഅങൾ ചിന്നിച്ചിതറി. പൊട്ടിത്തെറിയുടെ പ്രകമ്പനം നാല് ജില്ലകളിൽ അനുഭവപെട്ടു. ആദ്യം ഭൂചലനമെന്നാണ് കരുതിയത്. എന്നാൽ പിന്നീടാണ് സ്ഫോടനത്തിന്റെ പ്രകമ്പനമാണ് അനുഭപെട്ടതെന്ന് മനസിലായത്.
ക്രഷർ...
പൂജാരിയെ വിവാഹം ചെയ്യുന്ന ബ്രാഹ്മണ യുവതികൾക്ക് മൂന്ന് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കർണാടക...
പൂജാരിയെ വിവാഹം ചെയ്യുന്ന ബ്രാഹ്മണ യുവതികൾക്ക് മൂന്ന് ലക്ഷം രൂപ ധനസഹായമായി പ്രഖ്യാപിച്ച് കർണാടക സർക്കാർ. യെദ്യൂരപ്പ സർക്കാർ അധികാരത്തിലേറിയ ശേഷം രൂപീകരിച്ച സ്റ്റേറ്റ് ബ്രാഹ്മിൺ ഡെവലപ്പ്മെന്റ് ബോർഡാണ് ബ്രാഹ്മണ യുവതികൾക്കായി രണ്ട്...
കർണാടകയിൽ ജനുവരി രണ്ട് വരെ രാത്രി കർഫ്യൂ ഏർപെടുത്തി
ബ്രിട്ടനിൽ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ ഇന്ന് മുതൽ ജനുവരി രണ്ട് വരെ രാത്രി കർഫ്യൂ ഏർപെടുത്തി. രാത്രി 10 മുതൽ രാവിലെ ആറ് വരെയാണ് കർഫ്യൂ.
കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ...
വിവാഹത്തിനുവേണ്ടിയുള്ള മതപരിവർത്തനത്തിനെതിരെ നിയമം കൊണ്ടുവരാൻ കർണാടകയും; സമാന നിലപാട് സ്വീകരിക്കുന്ന ബിജെപി ഭരിക്കുന്ന നാലാമത്തെ...
ഉത്തർ പ്രദേശ്, ഹരിയാന, മധ്യപ്രദേശ് സംസ്ഥാനങ്ങൾക്ക് ശേഷം മിശ്രവിവാഹത്തിനെതിരെ നിയമം കൊണ്ടുവരാൻ തയ്യാറെടുത്ത് കർണാടക. വിവാഹത്തിന് വേണ്ടി മാത്രമുള്ള മതപരിവർത്തനത്തിനെതിരെ നിയമം കൊണ്ടുവരുമെന്ന് ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറി സിടി രവി അറിയിച്ചു....
കൊവിഡ് വ്യാപനം രൂക്ഷമായ കേരളം ഉൾപെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലേക്ക് ഉന്നത തല സംഘത്തെ അയച്ച്...
കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കേരളമുൾപെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനായി ഉന്നത തല സംഘത്തെ അയച്ച് കേന്ദ്രസർക്കാർ. കർണാടക, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, പശ്ചിമബംഗാൾ എന്നിവയാണ് മറ്റ് സംസ്ഥാനങ്ങൾ. ഈ സംസ്ഥാനങ്ങളിലെ കൊവിഡ്...