Tag: Kerala
സംസ്ഥാനത്ത് ഇന്ന് 6169 പേര്‍ക്ക് കോവിഡ്; മരണം 22
സംസ്ഥാനത്ത് ഇന്ന് 6169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 953, കോട്ടയം 642, കോഴിക്കോട് 605, തൃശൂര്‍ 564, മലപ്പുറം 500, കൊല്ലം 499, ആലപ്പുഴ 431, പത്തനംതിട്ട 406, തിരുവനന്തപുരം 404,...
സംസ്ഥാനത്ത് ഇന്ന് 6049 പേര്‍ക്ക് കോവിഡ്; രോഗമുക്തി 5057
സംസ്ഥാനത്ത് ഇന്ന് 6049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.കോട്ടയം 760, തൃശൂര്‍ 747, എറണാകുളം 686, കോഴിക്കോട് 598, മലപ്പുറം 565, പത്തനംതിട്ട 546, കൊല്ലം 498, തിരുവനന്തപുരം 333, ആലപ്പുഴ 329, പാലക്കാട്...
സംസ്ഥാനത്ത് ഇന്ന് 3423 പേര്‍ക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 3423 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 626, കോഴിക്കോട് 507, എറണാകുളം 377, പാലക്കാട് 305, തൃശൂര്‍ 259, ആലപ്പുഴ 242, കൊല്ലം 234, തിരുവനന്തപുരം 222, കോട്ടയം 217,...
കാർഷിക നിയമ ഭേദഗതി തള്ളികളയാൻ നിയമസഭ ബുധനാഴ്ച പ്രത്യേക സമ്മേളനം ചേരാൻ തീരുമാനം
കേന്ദ്ര സർക്കാർ പാസാക്കിയ പുതിയ കാർഷിക നിയമങ്ങൾ തള്ളികളയുന്നിനതിനായി ബുധവനാഴ്ച നിയമസഭ പ്രത്യേക സമ്മേളനം ചേരും. ഒരു മണിക്കൂർ നീളുന്ന പ്രത്യേക സമ്മേളനത്തിൽ കക്ഷി നേതാക്കൾ മാത്രമാണ് സംസാരിക്കുന്നത്. നിയമ ഭേദഗതി പ്രമേയം...
കർഷക സമരത്തിന് പിന്തുണയുമായി സംസ്ഥാനത്ത് ചെവ്വാഴ്ച മുതൽ അനിശ്ചിതകാല സത്യാഗ്രഹം; 23 ന് മുഖ്യമന്ത്രി...
ദില്ലിയിലെ കർഷക സമരത്തിന് പിന്തുണയുമായി സംസ്ഥാനത്ത് സംയുക്ത കർഷക സമതിയുടെ നേതൃത്വത്തിൽ സമരം കൂടുതൽ ശക്തമാക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളിൽ അടുത്ത ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കും.
ഈ മാസം...
വെര്‍ച്വല്‍ ക്യൂ സംവിധാനം തുറന്നില്ല: ശബരിമലയില്‍ ഞായറാഴ്ച കൂടുതലായി ഭക്തരെ പ്രവേശിപ്പിക്കാനാവില്ല
ശബരിമല: ശബരിമലയില്‍ കൂടുതല്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയെങ്കിലും ഞായറാഴ്ച അത് നടക്കാനിടയില്ല. ഭക്തരെ പ്രവേശിപ്പിക്കുന്ന വെര്‍ച്വല്‍ ക്യൂ ശനിയാഴ്ച വരെ തുറക്കാത്ത സാഹചര്യത്തിലാണ് ഞായറാഴ്ച 5000 പേര്‍ക്ക് ദര്‍ശനം അനുവദിക്കാനുള്ള...
സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; കൂടുതല്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ കണ്ടെത്താന്‍ നിര്‍ദ്ദേശം നല്‍കി സംസ്ഥാന സര്‍ക്കാര്‍. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതും ജനുവരിയോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനുള്ള തീരുമാനവും കണക്കിലെടുത്താണ്...
തദ്ദേശ തെരഞ്ഞെടുപ്പ് അവസാന ഘട്ടം ആരംഭിച്ചു; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
തിരുവനന്തപുരം: സംസ്ഥാനത്ത് അവസാനഘട്ട വോട്ടെടുപ്പില്‍ പോളിങ് വീര്യം ചോരാതെ കണ്ണൂര്‍, മലപ്പുറം, കാസര്‍കോട്, കോഴിക്കോട് ജില്ലകള്‍. ആദ്യ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ 15 ശതമാനം വോട്ട് രേഖപ്പെടുത്താനായതായാണ് റിപ്പോര്‍ട്ട്. ചില ബൂത്തുകളില്‍ പതിവ്...
മുഖ്യമന്ത്രിയുടെ സൗജന്യ കൊവിഡ് വാക്‌സിന്‍ പ്രഖ്യാപനം വോട്ടര്‍മാരെ സ്വാദീനിക്കാന്‍; പരാതിയുമായി കോണ്‍ഗ്രസ്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടം തിങ്കളാഴ്ച്ച നടക്കാനിരിക്കെ സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ചട്ടലംഘനമെന്ന് യുഡിഎഫ്. നാല് ജില്ലകളില്‍ തിങ്കളാഴ്ച്ച നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്നതിന്...
തദ്ദേശ തെരഞ്ഞെടുപ്പ് അവസാനഘട്ട വോട്ടെടുപ്പ് നാളെ; പ്രശ്‌നബാധിത ബൂത്തുകളില്‍ കമാന്‍ഡോകളെ നിയോഗിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ഘട്ടങ്ങളിലായി നടന്നു വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിനായുള്ള തയാറെടുപ്പുകള്‍ അവസാനിച്ചതായി അധികൃതര്‍. മലപ്പുറം, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് മൂന്നാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബൂത്തുകളിലെ കള്ളവോട്ട്,...