Tag: Kerala
സംസ്ഥാനത്തെ കൊവിഡ് പരിശോധന വർധിപ്പിച്ചു; 24 മണിക്കൂറിനിടെ പരിശോധച്ചത് 84,007 സാമ്പിളുകൾ
സംസ്ഥാനത്ത് കൊവിഡ് പരിശോധന വര്‍ദ്ധിപ്പിച്ചു. 24 മണിക്കൂറിനിടെ 84,007 സാമ്പിളുകളാണ് പരിശോധിച്ചത്. പരിശോധന ഒരു ലക്ഷമാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. 19 ദിവസത്തിന് ശേഷം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ട് ശതമാനത്തിന്...
കൊവിഡ് വ്യാപനം രൂക്ഷം; കേന്ദ്ര സംഘം വീണ്ടും കേരളത്തിലേക്ക്, കൊവിഡ് പ്രതിരോധത്തിൽ പാളിച്ച സംഭവിച്ചതായി...
കൊവിഡ് വ്യാപനം കേരളത്തിൽ രൂക്ഷമാകുന്നതിനിടെ കേന്ദ്ര സംഘം വീണ്ടും കേരളത്തിലക്ക്. കൊവിഡ് രോഗികളുടെ എണ്ണത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്ത് തുടരുന്ന കേരളത്തിൽ പ്രതിരോധ നടപടികളിൽ പാളിച്ചയുണ്ടായി എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ....
വര്‍ധനവ് 10 രൂപ മുതല്‍ 90 രൂപ വരെ; മദ്യത്തിന്റെ പുതുക്കിയ വില നാളെ...
തിരുവനന്തപുരം: സംസ്ഥാനത്തെ പുതുക്കിയ മദ്യവില നാളെ മുതല്‍ പ്രബാല്യത്തില്‍ വരും. അടിസ്ഥാന വിലയില്‍ നിന്ന് ഏഴു ശതമാനത്തോളമാണ് വര്‍ധനവ് ഉണ്ടാവുന്നത്. പത്ത് രൂപ മുതല്‍ 90 രൂപ വരെയാണ് വര്‍ധനവുണ്ടാവുകയെന്നാണ് ലഭിക്കുന്ന വിവരം....
ഭരണ പരിഷ്കാര കമ്മീഷന് അധ്യക്ഷ സ്ഥാനം രാജിവെച്ച് വി എസ് അച്ചുതാനന്ദന്
വിഎസ് അച്ചുതാനന്ദ ഭരണ പരിഷ്കാര കമ്മീഷന് അധ്യക്ഷ സ്ഥാനം രാജി വെച്ചു. അനാരോഗ്യം കാരണമാണ് രാജി. മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയിട്ടുണ്ട്. നാല് വര്‍ഷവും അഞ്ച് മാസവുമാണ് വി എസ് ഭരണ പരിഷ്കാര അധ്യക്ഷ...
രാജ്യത്തെ കൊവിഡ് കേസുകളില്‍ 70 ശതമാനം കേരളത്തിലും മഹാരാഷ്ട്രയിലും; ആശങ്കാജനകമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് കേസുകളില്‍ 70 ശതമാനം രോഗികള്‍ കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി. രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളിലും രോഗ വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ ദിനംപ്രതിയുള്ള കൊവിഡ് സാഹചര്യം മോശമാകുന്നത്. ഇന്ത്യയില്‍...
രാജ്യത്ത് പോസിറ്റിവ് കേസുകളുടെ എണ്ണത്തില്‍ കേരളം മൂന്നാമത്; 24 മണിക്കൂറിനിടെ രാജ്യത്ത് 13,203 പുതിയ...
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയതായി 13,203 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 1,06,67,736 ആയി ഉയര്‍ന്നു. 13,293 പേരാണ്...
കേരളത്തിലേക്ക് കൊവാക്സിൻ ഇന്നെത്തും; തത്കാലം വിതരണം വേണ്ടെന്ന് സംസ്ഥാന സർക്കാർ
കേരളത്തിലേക്ക് ഭാരത് ബയോടെകിന്റെ കൊവാക്സിൻ ഇന്നെത്തും. തത്കാലം കൊവാക്സിൻ വിതരണം ചെയ്യേണ്ടന്നാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. 37000 ഡോസ് കോവാക്സിനാണ് ഇന്ന് കേരളത്തിൽ എത്തുന്നത്. കേന്ദ്രം തീരുമാനിച്ചതനുസരിച്ചാണ് ഭാരത് ബയോടെകിൽ നിന്നുള്ള വാക്സിൻ...
കേരളത്തില്‍ ഇന്ന് 6753 പേര്‍ക്ക് കൊവിഡ്
കേരളത്തില്‍ ഇന്ന് 6753 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1018, കോഴിക്കോട് 740, പത്തനംതിട്ട 624, മലപ്പുറം 582, കോട്ടയം 581, കൊല്ലം 573, തൃശൂര്‍ 547, തിരുവനന്തപുരം 515, ആലപ്പുഴ 409,...
കേരളത്തിൽ ഒമ്പത് പേർക്ക് അതിതീവ്ര വെെറസ് ബാധ; കർശന നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്ത് ഒമ്പതുപേർക്ക് ജനിതക വകഭേദം സംബന്ധിച്ച അതിതീവ്ര വെെറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ. കെ. ഷെെലജ അറിയിച്ചു. എല്ലാവരും ചികിത്സയിലാണെന്നും കർശന നിരീക്ഷണവും ജാഗ്രതയോടുള്ള പ്രതിരോധ പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കൊവിഡ്...
കേരളത്തില്‍ കൊവിഡ് വാക്സിന് കുത്തിവെയ്പ്പ് 25 ശതമാനത്തില്‍ താഴെ; അതൃപ്തി അറിയിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: കേരളമടക്കമുള്ള നാല് സംസ്ഥാനങ്ങളില്‍ കൊവിഡ് വാക്സിന് കുത്തിവെയ്പ്പ് കുറക്കുന്നതില്‍ അതൃപ്തി അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. കേരളത്തിലും തമിഴ്നാട്ടിലുമാണ് ഏറ്റവും കുറവ് വാക്സിന് വിതരണം നടത്തുന്നത്. വാക്സിനിലുള്ള സംശയം മൂലമാണ് കുത്തിവെയ്പ്പ് കുറക്കുന്നതെന്നാമഅ...