Home Tags Kerala

Tag: Kerala

nris can consider as migrated labour says kerala government

നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ അതിഥി തൊഴിലാളികളായി പരിഗണിച്ച് ആനുകൂല്യങ്ങൾ നൽകാനാകില്ലെന്ന് സംസ്ഥാന സർക്കാർ

നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ അതിഥി തൊഴിലാളികളായി കണക്കാക്കി ആനുകൂല്യങ്ങൾ നൽകാനാകില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. അതിഥി തൊഴിലാളികൾക്കായി സുപ്രീംകോടതി നിർദേശിച്ചിട്ടുള്ള ആനുകൂല്യങ്ങൾ മടങ്ങി വരുന്ന പ്രവാസികൾക്ക് നൽകാനാകില്ലെന്നും സംസ്ഥാന സർക്കാർ പറഞ്ഞു. നോർക്ക...
One more covid death in Kerala

കേരളത്തിൽ ഒരു കൊവിഡ് മരണം കൂടി; ചികിത്സയിലായിരുന്ന എക്സെെസ് ജീവനക്കാരൻ മരിച്ചു

കണ്ണൂരിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എക്സെെസ് ജീവനക്കാരൻ മരിച്ചു. പടിയൂർ സ്വദേശി സുനിൽകുമാറാണ് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെ മരിച്ചത്. ഇതോടെ കേരളത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21...
kerala will not give the chance to speak in prime minister meeting

പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിൽ കേരളത്തിന് സംസാരിക്കാൻ അവസരമില്ല; പ്രതിഷേധമറിയിച്ച് സീതാറാം യെച്ചൂരി

രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യം ചർച്ച ചെയ്യാൻ പ്രധാന മന്ത്രി വിളിച്ച സമ്മേളനത്തിൽ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കാൻ കേരളത്തിന് അവകാശമില്ല. ഇന്നലെ രാത്രിയാണ് ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫിസ് സംസ്ഥാനത്തെ അറിയിച്ചത്. ഇതേതുടര്‍ന്ന്...

എസ്.എസ്.എല്‍.സി. പ്ലസ് ടു പരീക്ഷ ഫലം ജൂണ്‍ മാസം അവസാനത്തോടെ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ ഫലം ഈ മാസം അവസാനത്തോടെ പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. മൂല്യനിര്‍ണയം ഈ ആഴ്ച്ചയോടെ പൂര്‍ത്തിയാകും. ജൂലൈ ആദ്യ വാരത്തില്‍ തന്നെ പ്ലസ് വണ്‍, ബിരുദ പ്രവേശനങ്ങള്‍...
54 new covid cases today

സംസ്ഥാനത്ത് ഇന്ന് 54 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 56 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 54 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 56 പേരുടെ പരിശോധനാ ഫലം നെഗറ്റീവായിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ 8 പേര്‍ക്കും, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍...

ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ്; തീരുമാനം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ചക്ക് ശേഷം

തിരുവനന്തപുരം: ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് വേണമെന്ന കാര്യത്തില്‍ തീരുമാനം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. നിലവില്‍ ഇതുസംബന്ധിച്ച നിര്‍ദേശം മുന്നോട്ടു വെക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.കൊവിഡ്...
new 85 covid cases in kerala

സംസ്ഥാനത്ത് ഇന്ന് 85 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 85 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 15 പേര്‍ക്കും കണ്ണൂര്‍ ജില്ലയിൽ 14 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 12 പേര്‍ക്കും, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ 9 പേര്‍ക്കും പാലക്കാട്...
second phases of online classes will start on Monday

ഓൺലെെൻ ക്ലാസുകളുടെ ട്രയൽ അവസാനിച്ചു; തിങ്കളാഴ്ച മുതൽ വിക്ടേഴ്സിൽ രണ്ടാം ഘട്ട ക്ലാസുകൾ ആരംഭിക്കും

സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കായുള്ള ഫസ്റ്റ്ബെൽ പദ്ധതിയിലെ രണ്ടാം ഘട്ട ഓൺലെെൻ ക്ലാസുകളുടെ സംപ്രേഷണം തിങ്കളാഴ്ച ആരംഭിക്കുന്നു. നേരത്തെ അറിയിച്ചിട്ടുള്ള സമയക്രമത്തിൽ തന്നെ ആയിരിക്കും പുതിയ വിഷയങ്ങളടങ്ങിയ ക്ലാസുകൾ സംപ്രേഷണം ചെയ്യുക. ആദ്യ ക്ലാസുകൾക്ക് മികച്ച...
video

കൊറോണയ്ക്കെതിരെ പൊരുതുന്ന പെൺകരുത്തുകൾ

ലോകത്തെ കരുത്തരായ നേതാക്കള്‍ മഹാമാരിക്ക് മുന്നില്‍ പകച്ചുനില്‍ക്കുമ്പോള്‍, വൈറസിനെതിരെ പൊരുതിനില്‍ക്കുന്ന ചില രാജ്യങ്ങളുണ്ട്. സ്ത്രീകള്‍ ഭരിക്കുന്ന നാടുകളാണ് ഇത്തരത്തില്‍ മികച്ച പോരാട്ടം കാഴ്‍ചവെക്കുന്നത്. എന്നാല്‍ ലോക നേതാക്കളില്‍ ഏഴ് ശതമാനം മാത്രമാണ് വനിതകള്‍...
video

ദുരഭിമാനത്തിന് ജീവന്റെ വിലയോ?

വടക്കേ ഇന്ത്യയിലും തമിഴ്‌നാട്ടിലും മറ്റുമുണ്ടാകുന്ന അരുംകൊലകള്‍ കേട്ട്, കേരളം ഇങ്ങനെയല്ലല്ലോ എന്ന് ആശ്വസിച്ചുപോന്നിരുന്ന നമുക്ക് ഇനി അങ്ങനെ സമാധാനിക്കാന്‍ വയ്യ, ജാതി-ദുരഭിമാനത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ സംസ്ഥാനത്തു കുറവാണെങ്കിലും ഒന്നും രണ്ടും കേസുകളായി റിപ്പോര്‍ട്ട്...
- Advertisement
Factinquest Latest Malayalam news