Home Tags Kerala

Tag: Kerala

Kerala covid updates

സംസ്ഥാനത്ത് 2791 പേര്‍ക്ക് കൂടി കോവിഡ്

സംസ്ഥാനത്ത് ഇന്ന് 2791 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 376, കൊല്ലം 299, മലപ്പുറം 286, എറണാകുളം 237, തൃശൂര്‍ 231, കോട്ടയം 223, പത്തനംതിട്ട 222, കണ്ണൂര്‍ 215, ആലപ്പുഴ 206,...
covid spread in kerala

കേരളത്തില്‍ ഇന്ന് 2776 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 2776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 358, മലപ്പുറം 298, എറണാകുളം 291, തൃശൂര്‍ 283, കൊല്ലം 232, ആലപ്പുഴ 207, തിരുവനന്തപുരം 190, കോട്ടയം 185, പത്തനംതിട്ട 183,...
Kerala Covid updates

സംസ്ഥാനത്ത് ഇന്ന് 2616 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 2616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 345, കൊല്ലം 258, തൃശൂര്‍ 248, എറണാകുളം 228, കോട്ടയം 224, ആലപ്പുഴ 223, തിരുവനന്തപുരം 222, കണ്ണൂര്‍ 204, മലപ്പുറം 171,...
West Bengal makes RT-PCR tests mandatory for arrivals from Kerala, 3 other states

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏർപ്പെടുത്തി കൂടുതൽ സംസ്ഥാനങ്ങൾ; തമിഴ്‌നാട്ടിലും ബംഗാളിലും നിയന്ത്രണം

കേരളം ഉള്‍പ്പെടെ കോവിഡ് വ്യാപനം രൂക്ഷമായ സ്ഥലങ്ങളില്‍ നിന്നുള്ള യാത്രികര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കൂടുതല്‍ സംസ്ഥാനങ്ങള്‍. കേരളത്തില്‍നിന്ന് എത്തുന്നവര്‍ക്ക് തമിഴ്‌നാട് ഒരാഴ്ച ഹോം ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. വിമാനത്തില്‍ എത്തുന്നവര്‍ നിര്‍ബന്ധമായും ആര്‍ടി പിസിആര്‍...
Karnataka not to intensify restriction

വിവാദ ഉത്തരവ് പിന്‍വലിച്ചു; അതിര്‍ത്തി തുറന്ന് കർണാടക

കോവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക - കേരള അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം തത്ക്കാലത്തേക്ക് കര്‍ണാടക പിന്‍വലിച്ചു. കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം ആക്കികൊണ്ടുള്ള നിയന്ത്രണത്തിലാണ് ഇളവ് ഏര്‍പ്പെടുത്തിയത്. വാഹനയാത്രികർക്ക് ഇപ്പോൾ യഥേഷ്ടം സഞ്ചരിക്കാം. നെഗറ്റീവ് സർട്ടിഫിക്കറ്റ്...
Covid 19

കേരളത്തില്‍ ഇന്ന് 4070 പേര്‍ക്ക് കൊവിഡ്

കേരളത്തില്‍ ഇന്ന് 4070 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 552, എറണാകുളം 514, കോട്ടയം 440, പത്തനംതിട്ട 391, തൃശൂര്‍ 361, മലപ്പുറം 346, കൊല്ലം 334, ആലപ്പുഴ 290, തിരുവനന്തപുരം 266,...
free covid test for those coming from abroad

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതായ പ്രചാരണം വസ്തുതാപരമല്ല, ശാസ്ത്രീയമായി ഇടപെടാന്‍ സാധിച്ചു; ആരോഗ്യമന്ത്രി കെ.കെ ശൈലജ

കേരളം കൊവിഡ് കേസുകള്‍ കൂടിയ സംസ്ഥാനമെന്ന് പറയുന്നത് ശരിയല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കൊവിഡ് പ്രതിരോധത്തിന് ശാസ്ത്രീയമായി ഇടപെടാന്‍ സാധിച്ചു. ടെസ്റ്റ് നിരക്ക് കുറവാണെന്ന് പറയുന്നത് വസ്തുതാപരമായി ശരിയല്ല. ടെസ്റ്റ് പെര്‍ മില്യണ്‍...
Kerala's first female footballer and coach Fousiya Mambatta passed away

ഫുട്‌ബോള്‍താരവും പരിശീലകയുമായ ഫൗസിയ മാമ്പറ്റ അന്തരിച്ചു

ഫുട്ബോൾ പരിശീലക ഫൗസിയ മാമ്പറ്റ (52) അന്തരിച്ചു. കേരളത്തിലെ ആദ്യകാല വനിതാ ഫുട്ബോൾ താരങ്ങളിലൊരാളും ആദ്യ വനിതാ ഫുട്ബോൾ പരിശീലകയുമാണ് കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി ഫൗസിയ. പെൺകുട്ടികൾ കോളജിൽ പോകുന്നതുപോലും ഉൾക്കൊള്ളാൻ കഴിയാതിരുന്ന...

കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ബെംഗ്ലൂരുവിൽ നിയന്ത്രണം; കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി

കേരളത്തിൽ നിന്നും ബെംഗ്ളൂരുവിലേക്ക് വരുന്നവർക്ക് കൊവിഡ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. സർട്ടിഫിക്കറ്റ് ഹാജരാക്കത്തവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കാനും ബിബിഎംപി തീരുമാനിച്ചു. നഗരത്തിൽ മലയാളികൾക്ക് വ്യാപകമായി രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് കൊവിഡ്...
PM Modi in Bengal

പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ എത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. ബിപിസിഎല്ലിന്റെ പുതി മെട്രോ കെമിക്കൽ പ്ലാന്റ് ഉദ്ഘാടനമുൾപെടെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി എത്തുന്നത്. കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ ഉച്ചയ്ക്കു 2.45നെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ കാക്കനാട്...
- Advertisement