Tag: Kerala
കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളെ മെയ് 31 വരെ വിലക്കി കര്‍ണാടക സര്‍ക്കാര്‍
ബംഗളൂരു: കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടകയുടെ വിലക്ക്. മേയ് 31 വരെയാണ് കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
നാലാം ഘട്ട ലോക്ക്ഡൗണുമായി ബന്ധപ്പെട്ട...
ലോക്ക്ഡൗണ്‍ 4.0: നിയന്ത്രണങ്ങളില്‍ ഇളവ്; ജില്ലയ്ക്കകത്ത് ബസ് സര്‍വീസ്, ഓട്ടോയ്ക്കും അനുമതി; മാസ്‌ക് നിര്‍ബന്ധം
തിരുവനന്തപുരം: നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. പൊതുഗതാഗതം ഉപാധികളോടെ ആരംഭിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ജില്ലയ്ക്കകത്ത് ബസ് സര്‍വീസ് നടത്താം. ഹ്രസ്വദൂര ബസ് സര്‍വീസുകള്‍ നടത്താനാണ് തീരുമാനം. അതേസമയം, സാര്‍വത്രികമായ പൊതുഗതാഗതം...
നാലാം ഘട്ട ലോക്ക് ഡൗൺ; എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ മാറ്റി, മദ്യശാലകൾ ബുധനാഴ്ച...
സംസ്ഥാനത്ത് ബിവറേജസ് കോർപ്പറേഷന്‍റെ മദ്യശാലകളും ബാറുകളിലെ പ്രത്യേക കൗണ്ടറുകളും ബിയർ വൈൻ പാർലറുകളും ബുധനാഴ്ച തുറക്കും. വാങ്ങാനുള്ള ടോക്കണുകൾ മൊബൈൽ ആപ്ലിക്കേഷനിലൂടെ വിതരണം ചെയ്യാനാണ് ആലോചിക്കുന്നത്. ടോക്കണിലെ ക്യൂആർ കോഡ് ബിവറേജസ് ഷോപ്പിൽ...
കേരളത്തിൽ ഇന്ന് 14 പേർക്ക് പുതുതായി കൊവിഡ്; ആർക്കും രോഗമുക്തി ഇല്ല
സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 4 പേര്‍ക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 2 പേര്‍ക്കു വീതവും കൊല്ലം, എറണാകുളം, തൃശൂര്‍, കാസർകോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ്...
ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍; അവശ്യസാധന സേവനങ്ങള്‍ക്ക് യാത്രാനുമതി; ഓണ്‍ലൈന്‍ ഡെലിവറി രാത്രി പത്തുവരെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍. ചരക്ക് വാഹനങ്ങളും ആരോഗ്യ ആവശ്യങ്ങള്‍ക്ക് പോകുന്ന വാഹനങ്ങളും നിരത്തിലിറക്കാം. അടിയന്തര ഡ്യൂട്ടിയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, അവശ്യവിഭാഗം ജീവനക്കാര്‍ എന്നിവര്‍ക്ക് മാത്രമാണ്...
സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കൊവിഡ്; സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 56,981 പേര്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് 11 പേര്‍ക്കുകൂടി കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പാലക്കാട്, മലപ്പുറം...
ജാമ്യവും പരോളും കഴിഞ്ഞു തിരിച്ചെത്തുന്ന തടവുകാർക്ക് സംസ്ഥാനത്ത് 11 ക്വാറൻ്റീൻ ജയിലുകൾ
സംസ്ഥാനത്ത് ജാമ്യവും പരോളും കഴിഞ്ഞു തിരിച്ചെത്തുന്ന തടവുകാരെ 14 ദിവസം നിരീക്ഷണത്തിൽ പാർപ്പിക്കാൻ 11 ക്വാറൻ്റീൻ ജയിലുകൾ. തിരുവനന്തപുരം സ്പെഷൽ സബ് ജയിൽ, ആറ്റിങ്ങൽ സബ് ജയിൽ, എറണാകുളം ബോർസ്റ്റൽ സ്കൂൾ, വിയ്യൂർ...
മറ്റൊരു കൊവിഡ് രോഗിയുടെ സമ്പർക്ക പട്ടികയിലും രമ്യ ഹരിദാസ്; കെ ബാബു എംഎൽഎയും ക്വാറൻ്റീനിലായി
മുതലമടയില്‍ കഴിഞ്ഞ ദിവസം കൊവിഡ് 19 സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്ക പട്ടികയിൽ രമ്യ ഹരിദാസ് എം.പി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. നെന്മാറ എം.എല്‍.എ കെ ബാബുവും പട്ടികയിൽ ഉണ്ട്. മുതലമട സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയില്‍...
കേരളത്തിൽ മൺസൂൺ വെെകിയേക്കും; ജൂൺ അഞ്ചിനെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തെക്കു പടിഞ്ഞാറൻ മൺസൂൺ (കാലവർഷം) ജൂൺ 5നു കേരളത്തിലെത്തുമെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ അനുമാനമനുസരിച്ച് കാലവർഷം നാലു ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ആകാനുള്ള സാധ്യതയുണ്ട്. ജൂൺ...
രാജധാനി എക്‌സ്പ്രസ് കോഴിക്കോടെത്തി; കര്‍ശന പരിശോധനക്ക് ശേഷം യാത്രക്കാരെ താമസ സ്ഥലത്തേക്ക് മാറ്റും
കോഴിക്കോട്: ലോക്ക്ഡൗണ്‍ ആരംഭിച്ചതിന് ശേഷം ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്കുള്ള ആദ്യ ട്രെയിന്‍ കോഴിക്കോടെത്തി. കര്‍ശന പരിശോധനക്ക് ശേഷം മാത്രമേ യാത്രക്കാരെ പറഞ്ഞയക്കു. അതിനായുള്ള നടപടി ക്രമങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ പൂര്‍ത്തിയായി.
തെര്‍മല്‍ സ്‌കാനിംഗിന് ശേഷം...