Tag: Kerala
കാസര്‍ഗോഡിന് ആശ്വാസം; 15 പേര്‍ കൊറോണ രോഗ മുക്തരായി വീടുകളിലേക്ക്
കാസര്‍ഗോഡ്: കൊറോണ വൈറസ് രോഗത്തിന്റെ ഹോട്‌സ്‌പോട്ടുകളിലൊന്നായി കണക്കാക്കപ്പെട്ട ജില്ലയിലെ 15 രോഗികള്‍ കൂടി രോഗം ഭേദമായി വീടുകളിലേക്ക്. സ്രവ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെയാണ് ഇവര്‍ വീടുകളിലേക്ക് മടങ്ങുന്നത്.
കാസര്‍ഗോഡ് ജനറല്‍ ആശുപത്രി- ആറ്,...
സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൊവിഡ്; 13 പേർക്ക് നെഗറ്റീവ്
സംസ്ഥാനത്ത് ഇന്ന് പന്ത്രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാസർഗോഡും കണ്ണൂരിലും നാല് പേർക്ക് വീതവും മലപ്പുറത്ത് രണ്ടുപേർക്കും കൊല്ലത്തും തിരുവനന്തപുരത്തും ഒരോരുത്തർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 11 പേർക്ക് സമ്പർക്കം മൂലമാണ് രോഗം...
കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന് കെഎംസിസി; ഹെെക്കോടതിയിൽ ഹർജി
യുഎഇയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി സംഘടനയായ ദുബൈ കെഎംസിസി ഹൈക്കോടതിയിൽ ഹർജി നൽകി. ഇവരെ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ഇന്ത്യയില്‍ എത്തിക്കാന്‍ അനുമതി നല്‍കണമെന്നും തിരികെയെത്തിക്കുന്നവരെ ക്വാറൻ്റെെൻ ചെയ്യാനും ചികിത്സ നല്‍കാനും...
കേരളത്തിൽ കൊവിഡ് ചികിത്സയിൽ കഴിഞ്ഞ എല്ലാ വിദേശികളും രോഗവിമുക്തരായി
കേരളത്തിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന 8 വിദേശികളും രോഗവിമുക്തരായെന്ന് ആരോഗ്യമന്ത്രി കെ കെ ഷെെലജ. അതീവ ഗുരുതരാവസ്ഥയിലുള്ളവർ ഉൾപ്പടെയുള്ള 8 വിദേശികളുടേയും ജീവൻ കേരളം രക്ഷിച്ചു എന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ...
‘കോൺവലസെൻ്റ് പ്ലാസ്മ’ ചികിത്സ പരീക്ഷിക്കാനൊരുങ്ങി കേരളവും
കൊവിഡ് രോഗമുക്തി ലഭിച്ചവരുടെ രക്തം രോഗിക്ക് നൽകുന്ന ‘കോൺവലസെൻ്റ് പ്ലാസ്മ’ ചികിത്സ പരീക്ഷിക്കാൻ കേരളവും തയ്യാറെടുക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ക്ലിനിക്കൽ ട്രയൽ നടത്താനുള്ള അനുമതി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് നൽകി...
കൊവിഡ് 19; അമേരിക്കയിൽ നാല് മലയാളികൾ കൂടി മരിച്ചു
അമേരിക്കയിൽ നാല് മലയാളികൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മറ്റ് രാജ്യങ്ങളിൽ മരിച്ച മലയാളികളുടെ എണ്ണം 24 ആയി. ഫിലഡൽഫിയയിൽ കോഴഞ്ചേരി തെക്കേമല സ്വദേശി ലാലുപ്രതാപ് ജോസ് (64), ന്യൂയോർക്ക് ഹൈഡ്...
ഞായറാഴ്ച മൊബെെൽ ഷോപ്പുകളും ഞായർ, വ്യാഴം ദിവസങ്ങളിൽ വർക്ക്ഷോപ്പുകളും തുറക്കാം
ഞായറാഴ്ച മൊബെെൽ ഷോപ്പുകളും ഞായർ, വ്യാഴം ദിവസങ്ങളിൽ വർക്ക്ഷോപ്പുകളും തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആ ദിവസങ്ങളിൽ സ്പെയർ പാർട്സ് കടകൾകൂടി തുറക്കാൻ അനുവദിക്കും. ഫാൻ, എയർ കണ്ടിഷണർ ഇവ വിൽപന നടത്തുന്ന...
കേരള-കർണാടക അതിർത്തി പ്രശ്നം പരിഹരിച്ചു; തലപ്പാടിയിൽ രോഗികളെ കടത്തിവിടും
കേരള-കർണാടക അതിർത്തി പ്രശ്നം പരിഹരിച്ചതായി കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളെ തലപ്പാടി വഴി കർണാടകയിലേയ്ക്ക് കടത്തി വിടാൻ തീരുമാനമായതായും അതിനുള്ള പ്രോട്ടോകോൾ നിശ്ചയിച്ചതായും കേന്ദ്ര സർക്കാർ പറഞ്ഞു....
തലപ്പാടിയില്‍ രോഗികളെ കടത്തി വിടില്ലെന്ന് പോലീസ്: മെഡിക്കല്‍ സംഘമില്ല; കേസ് ഇന്ന് സുപ്രീംകോടതിയില്‍
കാസര്‍കോട്: കര്‍ണാടകയിലേക്ക് വ്യവസ്ഥകള്‍ പാലിച്ച് രോഗികളെ കടത്തിവിടുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നെങ്കിലും കേരള-കര്‍ണാടക അതിര്‍ത്തിയായ കാസര്‍കോട്ടെ തലപ്പാടിയില്‍ വിലക്ക് നീങ്ങിയില്ല. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയ ഉത്തരവ് തങ്ങള്‍ക്ക് ലഭിച്ചില്ലെന്നും...
കൊവിഡ് 19; 1000 റാപ്പിഡ് ടെസ്റ്റ്-പിസിആര്‍ കിറ്റുകള്‍ കൂടി എത്തി
തിരുവനന്തപുരം: കൊവിഡ് പരിശോധനയ്ക്കായി 1000 ആര്‍ടി-പിസിആര്‍ കിറ്റുകള്‍ കൂടി സംസ്ഥാനത്ത് എത്തി. ശശി തരൂര്‍ എംപിയുടെ ഫണ്ട് ഉപയോഗിച്ചു വാങ്ങിയ കിറ്റുകളാണു പുണെയില്‍ നിന്നു പ്രത്യേക വിമാനത്തില്‍ എത്തിച്ചത്. ആശുപത്രി ജീവനക്കാര്‍ക്കുള്ള 1000...