Tag: Kerala
പത്തനംതിട്ടയിൽ ലക്ഷണമില്ലാതിരുന്ന പെൺകുട്ടിക്ക് കൊവിഡ്; പഠിക്കാൻ പ്രത്യേക സംഘം
രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരിലും കൊവിഡ് പോസിറ്റീവ് ആകുന്നതിനെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് ആരോഗ്യവകുപ്പ്. പത്തനംതിട്ടയില്‍ രോഗലക്ഷണമൊന്നും ഇല്ലാത്ത പതിനെട്ടു വയസുള്ള പെണ്‍കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് സർക്കാരിൻ്റെ പുതിയ തീരുമാനം.
മാർച്ച്...
രാജ്യത്തെ ഹോട്ട്സ്പോട്ടുകൾ അടച്ചിടാൻ നിർദ്ദേശം നൽകി കേന്ദ്രം; കേരളത്തിലെ ഏഴ് ജില്ലകൾക്കും ബാധകം
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കർശന നിർദ്ദേശങ്ങളുമായി കേന്ദ്ര സർക്കാർ. കൊവിഡ് ബാധിതർ ഏറെയുള്ള ജില്ലകൾ അടച്ചിടാൻ നിർദ്ദേശം നൽകി. രാജ്യത്തെ 82 ശതമാനത്തിലധികം രോഗികളുമുള്ള 62 ജില്ലകൾ അടച്ചിടാനാണ്...
സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 8 പേർക്ക് രോഗം ഭേദമായി
സംസ്ഥാനത്ത് ഇന്ന് 11 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളിൽ നിന്നായി ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 5 പേര്‍...
കോവിഡ്-19: കോഴിക്കോട് ജില്ലയില്‍ അവശേഷിക്കുന്നത് അഞ്ച് പോസിറ്റീവ് കേസുകള്‍ മാത്രം
കോഴിക്കോട്: കോവിഡുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ അവശേഷിക്കുന്നത് അഞ്ച് പോസിറ്റീവ് കേസുകള്‍ മാത്രം. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഒരു കോഴിക്കോട് സ്വദേശി കൂടി രോഗം ഭേദമായി ഡിസ്ചാര്‍ജ്ജ് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണിത്. ബുധനാഴ്ചയും ഒരാള്‍ക്ക്...
രണ്ടര മണിക്കൂറിനുള്ളില്‍ കൊവിഡ് രോഗ നിര്‍ണയം; റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ എത്തിച്ചു
തിരുവനന്തപുരം: രണ്ടര മണിക്കൂറിനുള്ളില്‍ കൊവിഡ് പരിശോധന ലഭിക്കുന്ന റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ കേരളത്തിലെത്തിച്ചു. ആയിരം കിറ്റുകളാണ് ആദ്യബാച്ചില്‍ എത്തിയത്. കൊവിഡ് നിര്‍ണ്ണയത്തിനുള്ള റാപ്പിഡ് ടെസ്റ്റ് തീവ്രബാധിത മേഖലകളില്‍ മാത്രം നടത്തിയാല്‍ മതിയോ എന്നതിലടക്കമുള്ള...
സർക്കാർ നിർദ്ദേശം ലംഘിച്ച് കുർബാന; വെെദികൻ ഉൾപ്പടെ 5 പേർ അറസ്റ്റിൽ
കൊവിഡ് 19 വ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശം ലംഘിച്ച് പള്ളിയിൽ കുർബാന നടത്തിയ അഞ്ച് പേർ അറസ്റ്റിൽ. പുത്തൻകുരിശ് സെൻ്റ് മേരീസ് യാക്കോബായ പള്ളിയിലെ വൈദികനടക്കം അഞ്ച് പേരാണ് അറസ്റ്റിലായത്. പുലർച്ചെ അഞ്ചരക്കാണ്...
കേരളത്തിലെ ഏഴ് ജില്ലകൾ കൊവിഡ് 19 ‘ഹോട്ട്സ്പോട്ടുകൾ’
കേരളത്തിലെ ഏഴ് ജില്ലകൾ കൊവിഡ് 19 ഹോട്ട്‌സ്‌പോട്ടുകളായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കാസർഗോഡ്, കണ്ണൂർ, മലപ്പുറം, കോഴിക്കോട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളാണ് തീവ്രബാധിത പ്രദേശമായി മുഖ്യമന്ത്രി അറിയിച്ചത്. കൊവിഡ്...
ലോക്കഡൗണ്‍ വകവെക്കാത്തവര്‍ക്കെതിരെ ഇനി പുതിയ കേസ്; ശിക്ഷ രണ്ട് വര്‍ഷം കഠിന തടവും, 10,000...
തിരുവനന്തപുരം : കോവിഡ് വ്യാപനം തടയുക ലക്ഷ്യമിട്ട് പ്രഖ്യാപിച്ച അടച്ചുപൂട്ടല്‍ വകവയ്ക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ ഇനി പുതിയ നിയപ്രകാരം കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതുസംബന്ധിച്ച നിര്‍ദേശം സര്‍ക്കാര്‍ പൊലീസിന് നല്‍കി. അനാവശ്യമായി പുറത്തിറങ്ങി കറങ്ങി...
ചർച്ച പരാജയപ്പെട്ടു; കേരള- കർണാടക അതിർത്തി തുറക്കില്ല
ഡല്‍ഹി : കേരള കര്‍ണ്ണാടക അതിര്‍ത്തി തര്‍ക്കം കേന്ദ്രത്തിന്റെ ശ്രമവും ഫലം കണ്ടില്ല വിഷയത്തില്‍ ഇരു സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. വിഷയത്തില്‍ സമവായം വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു....
പാല്‍ സംഭരണം നാളെ മുതല്‍ വര്‍ധിപ്പിക്കാനൊരുങ്ങി മില്‍മ
തിരുവനന്തപുരം: വ്യാഴാഴ്ച മുതല്‍ മില്‍മ പ്രതിദിന പാല്‍ സംഭരണം വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൂടുതല്‍ പാല്‍ സ്വീകരിക്കുന്നതിന് ശ്രമിക്കാമെന്ന് തമിഴ്നാട് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായി അദ്ദേഹം പറഞ്ഞു.
പ്രതിദിനം അമ്ബതിനായിരം ലിറ്റര്‍ പാല്‍...