Home Tags Kerala

Tag: Kerala

CM Pinarayi Vijayan press meet

സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം, കാസർകോട് ജില്ലകളില്‍ രണ്ടു പേർ വീതവും കൊല്ലം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഓരോ ആൾക്ക് വീതവുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ...
the crime branch will investigate pothencode covid case

കൊവിഡ്; പോത്തൻകോട് മരിച്ചയാളുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താൻ ക്രെെം ബ്രാഞ്ച്

കൊവിഡ് ബാധിച്ച് മരിച്ച പോത്തൻകോട് സ്വദേശിയുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താൻ ക്രം ബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റ. മരിച്ച ആളുമായി സമ്പർക്കം പുലർത്തിയ എല്ലാവരും അക്കാര്യം സ്വമേധയാ പൊലീസിനെയോ...

കേരളത്തിന്റെ പാല്‍ വേണ്ടെന്ന് തമിഴ്‌നാട്; ലോക്ക് ഡൗണില്‍ പ്രതിസന്ധിയിലായി മില്‍മ

കോഴിക്കോട്: കോവിഡ് 19 കാരണം കേരളത്തിന്റെ പാല്‍ വേണ്ടെന്ന് തമിഴ്‌നാട് തീരുമാനിച്ചതോടെ മില്‍മയില്‍ പ്രതിസന്ധി രൂക്ഷമായി. ലോക്ക് ഡൗണില്‍ സ്ഥാപനങ്ങള്‍ അടഞ്ഞ് കിടക്കുന്നതോടെ മിച്ചം വരുന്ന പാല്‍ പാല്‍പൊടിയാക്കാനായി തമിഴ്‌നാട്ടിലേയ്ക്ക് കയറ്റി അയച്ചായിരുന്നു...

കേരളത്തിന് അഭിമാനം; കൊറോണ ബാധിച്ച വൃദ്ധ ദമ്പതികള്‍ ആശുപത്രി വിട്ടു

തിരുവനന്തപുരം: കോവിഡ് 19 ബാധയെത്തുടര്‍ന്ന് കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ക്ക് രോഗം ഭേദമായി. ഇറ്റലിയില്‍ നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നും രോഗം പിടിപെട്ട പത്തനംതിട്ടയിലെ തോമസ് (93)...

സൗജന്യ റേഷന്‍ ബുധനാഴ്ച്ച മുതല്‍; റേഷന്‍ കടക്ക് മുന്നില്‍ ഒരു സമയം അഞ്ച് പേര്‍...

തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യ റേഷന്‍ ബുധനാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍. മുന്‍ഗണന പട്ടികയില്‍ ഉള്ളവര്‍ക്ക് റേഷന്‍ രാവിലെ വിതരണം ചെയ്യും. അന്ത്യോദയ വിഭാഗങ്ങള്‍ക്ക് നിലവില്‍ ലഭിച്ചിരുന്ന 35 കിലോ...

അതിര്‍ത്തി തുറന്നില്ല; കാസര്‍ഗോഡ് ചികില്‍സ കിട്ടാതെ രോഗി മരിച്ചു

കാസര്‍കോഡ്: കര്‍ണാടക പൊലീസ് അതിര്‍ത്തി തുറന്ന് കൊടുക്കാത്തതിനെ തുടര്‍ന്ന് ചികില്‍സ കിട്ടാതെ രോഗി മരിച്ചു. കര്‍ണാടകത്തിലെ ബണ്ട്വാള്‍ സ്വദേശിയായ പാത്തുമ്മയാണ് മരിച്ചത്. 75 വയസായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മംഗളൂരുവിലെ ആശുപത്രിയിലേക്ക്...
Kerala opens 4603 relief camps for over one lakh migrant 'guest' workers

കേരളത്തിലെ അതിഥി തൊഴിലാളികൾക്ക് 4603 ക്യാമ്പുകൾ തുറന്ന് സംസ്ഥാന സർക്കാർ

കൊറോണ പ്രതിസന്ധി നേരിടുന്ന കേരളത്തിലെ അതിഥി തൊഴിലാളികൾക്ക് 4603 ക്യാമ്പുകൾ തുറന്ന് കേരള സർക്കാർ. ഒപ്പം ഭവനരഹിതരായ 1545 പേർക്ക്  35 ക്യാമ്പുകളും തുറന്നു. ഇവർക്ക് ഭക്ഷണം അടക്കമുള്ള എല്ലാ സംവിധാനങ്ങളും ലഭ്യമാക്കുമെന്നും...
Kerala prepares to launch rapid testing

കൊവിഡിനെ ചെറുക്കാൻ റാപ്പിഡ് ടെസ്റ്റിനൊരുങ്ങി കേരളം

കൊവിഡ് 19ൻ്റെ വ്യാപനം നിയന്ത്രിക്കുന്നതിന് റാപ്പിഡ് ടെസ്റ്റ് നടത്താൻ ഒരുങ്ങുകയാണ് കേരളം. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ അനുമതി ലഭിച്ചതായാണ് റിപ്പോർട്ട്. സാമൂഹ്യ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയാൻ വളരെ ഫലപ്രദമായി നടത്താവുന്ന ടെസ്റ്റാണ് റാപ്പിഡ്...
kerala covid cases rises to 164

സംസ്ഥാനത്ത് ഇന്ന് 39 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു; കാസർഗോഡ് മാത്രം 34 കേസ്

സംസ്ഥാനത്ത് ഇന്ന് 39 പേർക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.  ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 164 ആയി. രോഗം സ്ഥിരീകരിച്ച 34 പേരും കാസർഗോഡ് ജില്ലയിലാണ്. കണ്ണൂർ ജില്ലയിൽ രണ്ടുപേർക്കും തൃശൂർ,...
19 more covid cases in Kerala

സംസ്ഥാനത്ത് ഇന്ന് 19 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 19 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കണ്ണൂരിൽ ഒന്‍പതും കാസർഗോഡ് മൂന്നുപേർക്കും തൃശുരിൽ രണ്ടും വയനാട്ടിലും ഇടുക്കിയിലും ഒരോന്ന് വീതവുമാണ് സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ രോഗം ബാധിച്ചവരുടെ...
- Advertisement