Tag: kochi
ദി ഹിഡണ്‍ ടേല്‍സ് അണ്‍വെയ്ലിങ് ഹിയര്‍
By Sreeja OK
മറഞ്ഞിരിക്കുന്ന പ്രതിഭകളുടെ സര്‍ഗാത്മകതയുടെ പ്രദര്‍ശന വേദിയാവുകയാണ് 'ദി ഹിഡണ്‍ ടേല്‍സ് അണ്‍വെയ്ലിങ് സീസണ്‍2'. ഈ കഴിഞ്ഞ ജൂലായ് 24 ന് ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ച പ്രദര്‍ശനത്തിലൂടെ ഒട്ടേറ...
കൊച്ചിയില്‍ യുവാവിന് നിപ്പ സ്ഥിരീകരിച്ചു
പനി ബാധിച്ച് കൊച്ചിയിലെ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ ബാധ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വടക്കന്‍പറവൂര്‍...
കൊച്ചി ബ്രോഡ്‌വേയില്‍ തീപ്പിടിത്തം
എറണാകുളം ബ്രോഡ്‌വേയില്‍ വ്യാപാരസ്ഥാപനത്തിന് തീപിടിച്ചു. രാവിലെ പത്തുമണിയോടെയാണ് സംഭവം. നാലു യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തിയിട്ടുണ്ട്. തീയണയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ബ്രോഡ് വേയിലെ പഴയ കെട്ടിടങ്ങളിലൊന്നിനാണ് തീപിടിച്ചത്. മറ്റു കെട്ടിടങ്ങളിലേക്ക് തീപടരാതിരിക്കാനുള്ള മുന്‍കരുതലും...