Tag: kochi
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുതിക്കുന്നു; കൊച്ചിയ്ക്ക് അടുത്ത ആഴ്ച നിര്‍ണായകം
എറണാകുളം ജില്ല അതിതീവ്ര കോവിഡ് വ്യാപന ഭീതിയില്‍. പ്രതിദിന കോവിഡ് കണക്ക് ജില്ലയില്‍ ആദ്യമായി രണ്ടായിരം കടന്നു. 11,992 പേരാണ് കോവിഡ് പോസിറ്റീവായി ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നത്.
കൂട്ട പരിശോധനയുടെ ഭാഗിക ഫലങ്ങൾ കൂടി...
കൊവിഡ് പ്രതിരോധത്തിനായി രണ്ടാംഘട്ട കൊവിഷീല്‍ഡ് വാക്‌സിന്‍ സംസ്ഥാനത്ത് എത്തി
കൊച്ചി: സംസ്ഥാനത്ത് വിജയകരമായ ആദ്യഘട്ട കൊവിഡ് വാക്‌സിനേഷന് ശേഷം രണ്ടാംഘട്ടത്തിനായുള്ള വാക്‌സിനുകള്‍ കൊച്ചിയിലെത്തിച്ചു. 1,47,000 ഡോസ് കൊവിഷീല്‍ഡ് വാക്‌സിനാണ് രണ്ടാംഘട്ടത്തില്‍ എത്തിച്ചത്. കൊച്ചിക്ക് പുറമേ, കോഴിക്കോട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കും വാക്‌സിന്‍ എത്തിച്ചിട്ടുണ്ട്.
സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ...
മൂന്നാം ക്ലാസുകാരന് ക്രൂരപീഡനം; ചട്ടുകം ചൂടാക്കി പൊള്ളിച്ചു, സഹോദരി ഭർത്താവ് കസ്റ്റഡിയിൽ
തെെക്കുടത്ത് മൂന്നാക്ലാസുകാരന് ക്രൂരപീഡനം. കുട്ടിയുടെ കാലുകളിൽ തേപ്പുപെട്ടി വെച്ചും ചട്ടുകം വെച്ചും പൊള്ളിച്ചു. കടയിൽ പോയിവരാൻ വെെകിയതിനെ തുടർന്നാണ് കുട്ടിയുടെ സഹോദരി ഭർത്താവ് ക്രൂരമായി ഉപദ്രവിച്ചത്. സംഭവത്തിൽ സഹോദരി ഭർത്താവായ പ്രിൻസ് എന്നയാളെ...
വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ നാളെ നാടിന് സമര്‍പ്പിക്കും; ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി
കൊച്ചി: പണി പൂര്‍ത്തിയായ വൈറ്റില, കുണ്ടന്നൂര്‍ മേല്‍പാലങ്ങള്‍ മുഖ്യമന്ത്രി നാളെ നാടിന് സമര്‍പ്പിക്കും. കിഫ്ബി ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തീകരിച്ച മേല്‍പ്പാലങ്ങള്‍ക്ക് 169.08 കോടി രൂപയാണ് ആകെ ചെലവായത്. വളരെയധികം പ്രതിസന്ധികള്‍ക്കിടയിലും വളരെ വേഗം...
ലുലു മാളിൽ പെണ്‍കുട്ടിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തി യുവാവ്; പൊലീസിൽ പരാതി
കൊച്ചിയിലെ ലുലു മാളില്‍ യുവതിക്ക് നേരെ യുവാവിന്റെ നഗ്നതാ പ്രദര്‍ശനം. ആലപ്പുഴ സ്വദേശിയായ യുവതിയാണ് മാളിൽ വെച്ച് യുവാവ് നഗ്നപ്രദർശനം നടത്തിയെന്ന് കാണിച്ച് കളമശ്ശേരി പോലീസിൽ പരാതി നൽകിയത്. ഡിസംബര്‍ 25നാണ് സംഭവം...
നടിയെ അപമാനിച്ച കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു; മോശമായി പെരുമാറിയിട്ടില്ലെന്ന് പെരിന്തല്‍മണ്ണ സ്വദേശികള്‍
കൊച്ചി/മലപ്പുറം: നടിയെ അപമാനിച്ച കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശികളായ ഇര്‍ഷാദ്, ആദില്‍ എന്നിവരെയാണ് പൊലീസ് സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്നും തിരിച്ചറിഞ്ഞത്. അതേസമയം നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും മാപ്പ് പറയാന്‍...
ഫ്‌ളാറ്റില്‍ നിന്ന് സാരിയില്‍ തൂങ്ങി രക്ഷപ്പെടുന്നതിനിടെ വീണ് പരിക്കേറ്റ സ്ത്രീ മരിച്ചു
കൊച്ചി: ഫ്‌ളാറ്റില്‍ നിന്ന് സാരിയില്‍ തൂങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റ സ്ത്രീ മരിച്ചു. തമിഴ്‌നാട് സ്വദേശി കുമരി (50) ആണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ച്ചയായി ഇവര്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം.
ഫ്‌ളാറ്റിന്റെ...
കൊച്ചിയിൽ കഞ്ചാവ് വേട്ട; സിനിമയിലെ ‘കിങ് ഓഫ് ഡാർക്’ ഇതുവരെ വിറ്റത് 100 കിലോ
കൊച്ചി നഗരത്തിൽ രണ്ടിടങ്ങളിലായി നടന്ന റെയ്ഡിൽ പതിനഞ്ച് കിലോ കഞ്ചാവ് പിടിച്ചെടുത്തു. നഗരഹൃദയത്തിലെ ഒരു ഫ്ലാറ്റിൽ നിന്നാണ് 10 കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തത്. പൊലീസും എക്സെെസും ചേർന്ന് നടത്തിയ നീക്കത്തിൽ രണ്ട്...
പിന്തുണയ്ക്ക് പിന്നാലെ വിവാദം; അമിതമായി ഗുളിക കഴിച്ച സജന ആശുപത്രിയില്‍
കൊച്ചി: വഴിയരികില്‍ ബിരിയാണി കച്ചവടം നടത്തി വന്നിരുന്ന ട്രാന്‍സ്‌ജെന്‍ഡറായ സജനയെ അമിതമായി ഗുളിക കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് വഴിയരികിലെ കച്ചവടം ചിലര്‍ മുടക്കിയതിനെ തുടര്‍ന്ന് നിറ കണ്ണുകളുമായി സജന...
എറണാകുളത്ത് നിന്നും 3 അൽഖ്വയ്ദ ഭീകരർ പിടിയിൽ
അൽഖ്വയ്ദ തീവ്രവാദ ഗ്രൂപ്പിൽ പെട്ട മൂന്ന് പേരെ എറണാകുളത്ത് നിന്നും അറസ്റ്റ് ചെയ്തതു. പശ്ചിമ ബംഗാളിലും കേരളത്തിലുമായി നടത്തിയ റെയ്ഡിൽ 9 അൽഖ്വയ്ദ ഭീകരരെയാണ് പിടികൂടിയതായി എൻ.ഐഎ അറിയിച്ചത്. എറണാകുളത്ത് നിന്ന് മൂന്ന്...