Home Tags Lock Down

Tag: Lock Down

കോവിഡ് പ്രതിരോധത്തിന് ഫലപ്രദം താഴേത്തട്ടിലെ പ്രവര്‍ത്തനങ്ങള്‍ -രാഹുല്‍

ന്യൂഡല്‍ഹി: താഴേത്തട്ടിലുള്ള പ്രവര്‍ത്തനങ്ങളാണ് കോവിഡ് പ്രതിരോധത്തിന് ഫലപ്രദമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി. വൈറസ് പ്രതിരോധത്തിന് ജില്ലാ, സംസ്ഥാന തല സംഘങ്ങളാണ് വേണ്ടത്. ജില്ലാ തലത്തിലുള്ള സംവിധാനത്തിന്‍റെ മികവാണ് കേരളത്തിലെയും വയനാട്...

ഏപ്രില്‍ 20 മുതല്‍ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഇ -കൊമേഴ്‌സ് വഴി വില്‍ക്കാന്‍ അനുമതി

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍, ഫ്രിഡ്ജ്, ലാപ്‌ടോപ് തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഏപ്രില്‍ 20 മുതല്‍ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലൂടെ ലഭ്യമാകും. ലോക്ഡൗണിനെ തുടര്‍ന്ന് ഇ-കൊമേഴ്‌സ് മേഖലയും താല്‍കാലികമായി നിര്‍ത്തിവെച്ചിരുന്നു. മേയ് മൂന്നുവരെ ലോക്ഡൗണ്‍...

കേരളവുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്​നാട്ടിലെ ജില്ലകള്‍ റെഡ്​ സോണില്‍; കര്‍ശന നിരീക്ഷണം

ഇടുക്കി: കേരളവുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ ജില്ലകള്‍ റെഡ് സോണിലായതോടെ അതിര്‍ത്തി ഗ്രാമങ്ങള്‍ ജാഗ്രതയില്‍. ഇതേ തുടര്‍ന്ന് അതിര്‍ത്തിയില്‍ നിരീക്ഷണവും നിയന്ത്രണവും പൊലീസ് ശക്തമാക്കി. ഇതിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ...

ഏപ്രില്‍ 20ന് ശേഷം രാജ്യത്ത് ഇളവുകളുള്ള മേഖലകള്‍ ഇവ; കേന്ദ്ര വിജ്ഞാപനം പുറത്തിറങ്ങി

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരുന്നതിനിടെ ഏപ്രില്‍ 20ന് ശേഷം രാജ്യത്തെ വിവിധ മേഖലകളില്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ഏപ്രില്‍ 20 മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും.പൊതുഗതാഗത സംവിധാനത്തിനടക്കം ഏര്‍പ്പെടുത്തിയിരിക്കുന്ന...

ആനയും അംബാരിയുമില്ല… തൃശൂര്‍ പൂരം ഇത്തവണ അഞ്ചു പേരുടെ മാത്രം കാര്‍മികത്വത്തില്‍

തിരുവനന്തപുരം: ഇത്തവണത്തെ തൃശൂര്‍ പൂരം ഉപേക്ഷിച്ചു. ലോക്ക്ഡൗണിനെ തുടര്‍ന്നാണ് തീരുമാനം. ചരിത്രത്തിലാദ്യമായാണ് തൃശൂര്‍ പൂരംഉപേക്ഷിക്കുന്നത്. പൂരവുമായി ബന്ധപ്പെട്ട ഒരു ചടങ്ങുകളും ഇത്തവണ ഉണ്ടാവില്ല. അഞ്ചുപേര്‍ മാത്രമായി ക്ഷേത്രത്തില്‍ ചടങ്ങുകള്‍ നടത്തും. ഭക്തര്‍ക്ക് പ്രവേശനമുണ്ടാകില്ല. പൂരം...

പിടിച്ചടക്കാനാവാതെ കൊവിഡ്; ആഗോള തലത്തില്‍ കൊറോണ മരണം ഒന്നേകാല്‍ ലക്ഷം കടന്നു

ലോകത്താകമാനം കൊറോണ മരണം ഒന്നേകാല്‍ ലക്ഷം പിന്നിട്ടു. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി കണക്ക് പ്രകാരം 1,26537 പേരാണ് ഇതുവരെ കൊറോണ മൂലം മരിച്ചത്. 1,973,715 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. കൊറോണ വ്യാപനത്തിന് ശേഷം...

ലോക്ക്ഡൗണ്‍: പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കും

ന്യൂഡല്‍ഹി: മെയ് മൂന്ന് വരെ ദേശീയ ലോക്ക്ഡൗണ്‍ നീട്ടുന്നതിന്റെ ഭാഗമായി പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കും. ഏപ്രില്‍ ഇരുപതിന് ചില മേഖലകള്‍ക്ക് ഇളവ് നല്‍കുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് ഇന്ന് കേന്ദ്രം നല്‍കുമെന്ന്...

ലോക്ക്ഡൗണ്‍ നീട്ടി; ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തവര്‍ക്ക് പണം നല്‍കാതെ വിമാനകമ്പനികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടിയതോടെ മുന്‍കൂട്ടി ബുക്ക് ചെയ്ത വിമാന ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുന്നവര്‍ക്ക് പണം തിരിച്ചുനല്‍കാനാകില്ലെന്ന് വിമാന കമ്പനികള്‍. മറ്റ് ചാര്‍ജുകള്‍ ഈടാക്കാതെ മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് മാറ്റി നല്‍കാമെന്നാണ്...

ലോക്ക്ഡൗണ്‍ നീട്ടിയാലും ജനങ്ങള്‍ക്ക് സംരക്ഷണം; രാജ്യത്ത് 20 ലക്ഷം സുരക്ഷാ സ്റ്റോറുകള്‍ തുറക്കാന്‍ നിര്‍ദേശവുമായി...

ന്യൂഡല്‍ഹി: അവശ്യസാധനങ്ങള്‍ ലഭ്യമാക്കാന്‍ രാജ്യവ്യാപകമായി സുരക്ഷാ സ്റ്റോറെന്ന പേരില്‍ 20 ലക്ഷം റീട്ടെയില്‍ ഷോപ്പുകള്‍ ആരംഭിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ലോക്ഡൗണ്‍ നീട്ടുന്നതിന്റെ ഭാഗമായാണിത്. സാമൂഹിക അകലം പാലിക്കല്‍ അടക്കമുള്ള കടുത്ത നിയന്ത്രണങ്ങളോടെ, അടുത്ത 45...

കൊവിഡ്: ലോക്ക്ഡൗണിന് ശേഷം വേനലവധി ഒഴിവാക്കിയേക്കും; അധ്യയനം നേരത്തെ തുടങ്ങാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വെട്ടിക്കുറച്ച അധ്യയന ദിനങ്ങള്‍ തിരിച്ചുപിടിക്കാന്‍ ലോക്ക്ഡൗണ്‍ കഴിയുമ്പോള്‍ വേനലവധി അവസാനിപ്പിച്ച് പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ കേന്ദ്രം ആലോചിക്കുന്നതായി സൂചന. വിദ്യാഭ്യാസ മേഖലയെ തകിടം മറിച്ചാണ് പ്രവൃത്തി...
- Advertisement