Home Tags Lock Down

Tag: Lock Down

covid 19, kgmoa, lock down

സംസ്ഥാനത്ത് അടിയന്തരമായി രണ്ടാഴ്ച ലോക്ക് ഡൗണ്‍ വേണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് അടിയന്തരമായി രണ്ടാഴ്ച ലോക്ക് ഡൗണ്‍ വേണമെന്ന് കെജിഎംഒഎ. സംസ്ഥാനം അതിതീവ്ര രോഗ വ്യാപനത്തിന്റെ ഘട്ടത്തിലായതിനാല്‍ അടിയന്തര ഇടപെടല്‍ വേണം. ജനിതക വ്യതിയാനം വന്ന വൈറസ് വായുവിലൂടെ പകരുമെന്നും മുന്നറിയിപ്പ്. രോഗ വ്യാപനത്തിന്റെ കണ്ണി...
covid 19, high court of kerala, lock down

വോട്ടെണ്ണൽ ദിനത്തിൽ ലോക്ക്ഡൗൺ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളി ഹൈക്കോടതി

വോട്ടെണ്ണൽ ദിനത്തില്‍ ലോക്ക്ഡൗൺ വേണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി തള്ളി. സർക്കാരിന്റേയും തെരഞ്ഞെടുപ്പ് കമ്മീഷന്റേയും നടപടികൾ പര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി യാണ് ഹൈക്കോടതിയുടെ നടപടി. കൊറോണ വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ മേയ് രണ്ടിലെ വിജയാഹ്ലാദ പ്രകടനങ്ങളടക്കം തടയണമെന്നും...
covid 19, high court of kerala, lock down

മേയ് രണ്ടിന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

വോട്ടെണ്ണല്‍ ദിനമായ മേയ് രണ്ടിന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊറോണ വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ മേയ് രണ്ടിലെ വിജയാഹ്ലാദ പ്രകടനങ്ങളടക്കം തടയണമെന്നാണ് ഹര്‍ജികളിലെ ആവശ്യം. ഫല പ്രഖ്യാപന ദിനത്തില്‍...

‘540ത് പാലങ്ങള്‍ ഉണ്ടാക്കിയ ഒരു ജനകിയ സര്‍ക്കാറിന് 14 നാടകശാലകള്‍ നിഷ്പ്രയാസമായ ഒരു കാര്യമാണ്’:...

വിനോദ നികുതിയിലടക്കം ഇളവ് പ്രഖ്യാപിച്ച് തിയറ്റര്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെ നാടക കലാകാരന്മാര്‍ക്കും സഹായം ആവശ്യമുണ്ടെന്ന് അറിയിച്ച് നടന്‍ ഹരീഷ് പേരടി. നാടക നടനായതു കൊണ്ട് മാത്രമാണ് താന്‍ സിനിമയില്‍...

പകുതി സീറ്റുമായി പ്രദര്‍ശനം നടത്താനാവില്ല; സംസ്ഥാനത്ത് തീയേറ്റര്‍ തുറക്കുന്നത് ചര്‍ച്ചയ്ക്ക് ശേഷമെന്ന് ഫിയോക്

തിരുവനന്തപുരം: സിനിമാശാലകള്‍ ജനുവരി അഞ്ചിന് തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതിന് പിന്നാലെ പ്രതികരണവുമായി സിനിമാ സംഘടനയായ ഫിയോക്. ഈ മാസം അഞ്ചിന് എക്സിക്യുട്ടീവ് കമ്മിറ്റി യോഗം ചേരും. അതിനുശേഷം...

ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ തുടരില്ല; പ്രാദേശിക നിയന്ത്രണങ്ങള്‍ മാത്രമെന്ന് ആരോഗ്യ മന്ത്രി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ തുടരില്ലെന്ന ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍. വിപണന കേന്ദ്രങ്ങളില്‍ ആളുകള്‍ കൂടുന്നതാണ് തലസ്ഥാനത്ത് കൊവിഡ് ബാധിതര്‍ വര്‍ദ്ധിക്കാന്‍ കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടികാട്ടിയതിന്...

ടിക്കറ്റ് റിസര്‍വേഷന്‍ പുനഃസ്ഥാപിച്ച് റെയില്‍വേ; തീവണ്ടി പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പ് വരെ സൗകര്യം

തിരുവനന്തപുരം: തീവണ്ടി പുറപ്പെടുന്നതിന് അര മണിക്കൂര്‍ മുമ്പ് വരെ ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ സൗകര്യമൊരുക്കി റെയില്‍വേ. പുതിയ നിര്‍ദ്ദേശ പ്രകാരം രണ്ടാം റിസര്‍വേഷന്‍ ചാര്‍ട്ട് തീവണ്ടി പുറപ്പെടുന്നതിന് അര മണിക്കൂര്‍ മുമ്പ് മാത്രമേ...

ലോക്ക്ഡൗണിലെ തൊഴിലില്ലായ്മ: ഔദ്യോഗിക കണക്ക് പുറത്ത് വിടാതെ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ലോക്ക്ഡൗണിനു ശേഷമുള്ള തൊഴിലില്ലായ്മ നിരക്ക് ഔദ്യോഗികമായി പുറത്തു വിടാതെ കേന്ദ്രസര്‍ക്കാര്‍. ലോക്ക്ഡൗണ്‍ കാലത്ത് തൊഴിലില്ലായ്മ 28 ശതമാനം വരെ ഉയര്‍ന്നു എന്ന വിലയിരുത്തലിനിടെയാണ് കണക്കുകള്‍ മൂടിവെക്കാനുള്ള കേന്ദ്ര ശ്രമം. 2018-2019 വര്‍ഷത്തെ...
Ram Gopal Varma Movie Corona Virus will be the first film to release after lockdown

രാം ഗോപാൽ വർമ്മയുടെ ‘കൊറോണ വെെറസ്’; ലോക്ക് ഡൗണിന് ശേഷം ആദ്യം ഇറങ്ങുന്ന ചിത്രം

അൺലോക്ക് 5ൻ്റെ ഭാഗമായി രാജ്യത്തെ തിയേറ്ററുകൾ തുറക്കുമ്പോൾ ആദ്യം പ്രദർശനത്തിന് എത്തുക രാം ഗോപാൽ വർമ്മയുടെ കൊറോണ വെെറസ്. തൻ്റെ ട്വിറ്റർ ഹാൻഡിലൂടെ സംവിധായകൻ തന്നെയാണ് തൻ്റെ സിനിമയുടെ റിലീസ് വിവരം അറിയിച്ചത്....
unlock 4.0 come into force

അൺലോക്ക് 4; നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളുമായി അൺലോക്ക് 4 ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കണ്ടെയ്ൻമെൻ്റ് സോണിന് പുറത്ത് ഇനി മുതൽ നിയന്ത്രണങ്ങൾ ഉണ്ടാവില്ല. പൊതു ചടങ്ങുകളിൽ ഉൾപ്പെടെ കൂടുതൽ ആളുകൾക്ക് പങ്കെടുക്കാം....
- Advertisement